ബോധവത്കരണ ക്ലാസ്
ചാലാട്: സോളിഡാരിറ്റി ചാലാട് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോ. ഷമല്‍ ഗസ്സാലി 'രോഗവും പ്രതിരോധവും' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. പ്രസിഡന്റ് ഷുഹൈബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി. മുഹമ്മദ് ഷാക്കിര്‍, എല്‍.വി. നഈം, സാബിര്‍, ടി.കെ. അസ്ലം എന്നിവര്‍ സംസാരിച്ചു. റമീസ് ചാലാട് സ്വാഗതവും റിസിന്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks