സോളിഡാരിറ്റി തലശേãരി ടൌണ്‍ യൂനിറ്റ് സംഘടിപ്പിച്ച മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം ജനകീയ കൂട്ടായ്മ ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ഷഫീഖ് ഉദ്ഘാടനം ചെയ്യുന്നു.
ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
തലശേãരി: സോളിഡാരിറ്റി തലശേãരി ടൌണ്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം കാമ്പയിനിന്റെ ഭാഗമായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. യൂനിറ്റ് പ്രസിഡന്റ് കെ. മുഹമ്മദ് നിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ഷഫീഖ്, എസ്.എ. പുതിയവളപ്പില്‍ എന്നിവര്‍ സംസാരിച്ചു. സാജിദ് കോമത്ത് നന്ദി പറഞ്ഞു
No comments:
Post a Comment
Thanks