TALENTEEN 2011
INTERNATIONAL TALENT SEARCH EXAM
CONDUCTED AT AL HUDA SCHOOL, HIDAYATH NAGAR, KANHIRODE ON 27-11-2011
ടാലന്റീന്‍ പരീക്ഷ
കാഞ്ഞിരോട്: എസ്.ഐ.ഒവിന്റെ നേതൃത്വത്തില്‍ നടത്തിയ ടാലന്റീന്‍ പരീക്ഷയില്‍ കാഞ്ഞിരോട് സെന്ററില്‍ നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സീനിയര്‍ വിഭാഗത്തില്‍ പി.പി. അംറാസ് മുഹമ്മദ്, പി.സി.കെ. മആരിഫ, ജൂനിയര്‍ വിഭാഗത്തില്‍ പി. അരുണ്‍, മുഹമ്മദ് ശമ്മാസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് ഡോ. മുഹമ്മദ് ശഹീദ് സമ്മാനം നല്‍കി. അബ്ദുല്‍ സലാം മാസ്റ്റര്‍, ആശിഖ് അജ്മല്‍, കെ.കെ. ഫൈസല്‍, ടി.പി. മുഹ്സിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment
Thanks