യുവജനക്ഷേമ ബോര്‍ഡ്
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2012-13 വര്‍ഷത്തേക്കുള്ള സ്വയംതൊഴില്‍ പരിശീലന പരിപാടികള്‍ക്കും ബോധവത്കരണ പരിപാടികള്‍ക്കും കാര്‍ഷിക വികസന പദ്ധതികള്‍ക്കും യുവശക്തി പദ്ധതിയുടെ ഭാഗമായി അപേക്ഷ ക്ഷണിച്ചു. ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ളബുകള്‍ക്കും സംഘടനകള്‍ക്കും പഞ്ചായത്തുതല യൂത്ത് സെന്‍ററുകള്‍ക്കും ജില്ലാ യൂത്ത്സെന്‍ററുകള്‍ക്കും അപേക്ഷിക്കാം.
പരിശീലനം നല്ല രീതിയില്‍ സംഘടിപ്പിക്കാന്‍ വേണ്ടത്ര അടിസ്ഥാന സൗകര്യം ഉണ്ടായിരിക്കണം. ക്ളബുകളും സംഘടനകളും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിരിക്കണം. (15,000 രൂപയില്‍ കൂടുതല്‍ ധനസഹായം പ്രതീക്ഷിക്കുന്ന സംഘടനകള്‍ മുമ്പ് ധനസഹായം ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്‍െറ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ് സാക്ഷ്യപ്പെടുത്തിയ ഓഡിറ്റ് റിപ്പോര്‍ട്ട് സഹിതം അപേക്ഷിക്കണം). അപേക്ഷകളുടെ മാതൃകയും മറ്റ് മാര്‍ഗരേഖകളും എല്ലാ ജില്ലകളിലെ യുവജന കേന്ദ്രങ്ങളിലും പഞ്ചായത്തുതല യൂത്ത് സെന്‍ററുകളിലും ലഭിക്കും. അപേക്ഷകള്‍ മതിയായ അനുബന്ധ രേഖകള്‍ സഹിതം ജൂലൈ 31ന് മുമ്പ് ജില്ലാ യൂത്ത് സെന്‍ററുകളില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് മെംബര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ടി.സി. 25/1531, പുളിക്കല്‍ ബംഗ്ളാവ്, ഹൗസിങ് ബോര്‍ഡ് ജങ്ഷന്‍, തിരുവനന്തപുരം, ഫോണ്‍: 0471 2325002 (www.youthkerala.org) എന്ന വിലാസത്തില്‍ ബന്ധപ്പെടണം.

No comments:
Post a Comment
Thanks