സുഹൃത്തിന്‍െറ മൃതദേഹം
കാണാനത്തെിയ വ്യാപാരി
കുഴഞ്ഞുവീണ് മരിച്ചു
കാണാനത്തെിയ വ്യാപാരി
കുഴഞ്ഞുവീണ് മരിച്ചു
കാഞ്ഞിരോട്: വ്യാപാരിയായ സുഹൃത്തിന്‍െറ മൃതദേഹം കാണാനത്തെിയ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. കുടുക്കിമൊട്ട ടൗണിലെ വ്യാപാരി കെ.പി. ഗോവിന്ദന്‍ (ഗോപി-83) തിങ്കളാഴ്ച രാവിലെ മരിച്ചിരുന്നു. വിവരമറിഞ്ഞ് സമീപത്തെ കച്ചവടക്കാരനും പത്ര ഏജന്‍റുമായ കുടുവന്‍ നാരായണന്‍ (78) 10 മണിയോടെ മൃതദേഹം കാണാനത്തെിയതായിരുന്നു. മൃതദേഹം കണ്ട നാരായണന്‍ മരണവീട്ടില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ജാനകിയാണ് ഗോവിന്ദന്‍െറ ഭാര്യ. മക്കള്‍: ഗീത, ഇന്ദിര (അധ്യാപിക പട്ടാന്നൂര്‍ യു.പി സ്കൂള്‍), ഗൗതമന്‍ (ഷീന്‍ സ്വീറ്റ്സ് കുടുക്കിമൊട്ട), റീന.
മരുമക്കള്‍: രവീന്ദ്രന്‍ (റിട്ട. എസ്.ഐ), വാസുദേവന്‍ (റിട്ട. ജോയന്‍റ് രജിസ്ട്രാര്‍), രാധാകൃഷ്ണന്‍ (ഗള്‍ഫ്), ഇന്ദിര (പടന്നോട്ട്), സഹോദരങ്ങള്‍: ജാനകി, കുഞ്ഞിക്കണ്ണന്‍ (അധ്യാപകന്‍), പരേതനായ കുഞ്ഞിരാമന്‍.
ജാനകിയാണ് കുടുവന്‍ നാരായണന്‍െറ ഭാര്യ. മക്കള്‍: മനോഹരന്‍, ലളിത, അനിത.
മരുമക്കള്‍: പി. അശോകന്‍, കെ. അശോകന്‍ (എല്‍.ഐ.സി), ഇന്ദിര. സഹോദരങ്ങള്‍: പാര്‍വതി, ജാനകി, കൃഷ്ണന്‍, ലക്ഷ്മണന്‍, മല്ലിക, പരേതനായ ഗോപാലന്‍.
വ്യാപാരികളുടെ നിര്യാണത്തില്‍ അനുശോചിച്ച് കുടുക്കിമൊട്ട ടൗണില്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചു.

Courtesy:Madhyamam 10-07-2012
No comments:
Post a Comment
Thanks