സോളിഡാരിറ്റി തുറന്ന ചര്‍ച്ച
തളിപ്പറമ്പ്: ‘വിപ്ളവ വസന്തത്തിന്‍െറ ശലഭങ്ങളാവുക, സോളിഡാരിറ്റിയില്‍ അംഗമാവുക’ എന്ന കാമ്പയിന്‍െറ ഭാഗമായി മനുഷ്യനെ മറക്കുന്ന ആത്മീയത എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി തളിപ്പറമ്പ് യൂനിറ്റ് തുറന്ന ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചു. എസ്.ഐ.ഒ മുന്‍ ജില്ലാ പ്രസിഡന്‍റ് സി.കെ. മുനവ്വിര്‍ ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ഏരിയാ പ്രസിഡന്‍റ് സി.എച്ച് . മിഫ്താഫ് അധ്യക്ഷത വഹിച്ചു. യൂനിറ്റ് പ്രസിഡന്‍റ് മുസദ്ദിഖ് സ്വാഗതവും ഖാലിദ് നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks