പന്തംകൊളുത്തി പ്രകടനം
പയ്യന്നൂര്‍: ഗസ്സ മണ്ണില്‍ ഇസ്രായേല്‍ നടത്തുന്ന മിസൈലാക്രമണത്തില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പയ്യന്നൂര്‍ ടൗണില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ഷിഹാബ് അരവഞ്ചാല്‍, നൗഷാദ് കരിവെള്ളൂര്‍, മെഹ്റൂഫ് കേളോത്ത്, ഫൈസല്‍ തായിനേരി, ജബ്ബാര്‍ ചേലേരി എന്നിവര്‍ നേതൃത്വം നല്‍കി. തനിമ സാംസ്കാരിക വേദി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ജമാല്‍ കടന്നപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി.
No comments:
Post a Comment
Thanks