ഇന്ത്യ ഇടപെടണം
-വെല്‍ഫെയര്‍ പാര്‍ട്ടി
-വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: എല്ലാ നിയമങ്ങളെയും അവഗണിച്ച് ഗസ്സയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
നയതന്ത്ര സമ്മര്‍ദങ്ങളിലൂടെ ഇസ്രായേല്‍ അതിക്രമത്തെ ചെറുക്കാന്‍ ഇന്ത്യ മുന്നിട്ടിറങ്ങണം. അമേരിക്കന്‍ സമ്മര്‍ദത്തിന് കീഴടങ്ങിയതുകൊണ്ടാണോ കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്ന് സംശയിക്കണം.
ഇസ്രായേലിന്‍െറ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കും. യോഗത്തില്‍ വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കരിപ്പുഴ അധ്യക്ഷത വഹിച്ചു.

No comments:
Post a Comment
Thanks