ഗസ്സ: ഇസ്രായേല്‍ ധാര്‍ഷ്ട്യം
അവസാനിപ്പിക്കണം -ജി.ഐ.ഒ
അവസാനിപ്പിക്കണം -ജി.ഐ.ഒ
കോഴിക്കോട്: ഫലസ്തീന്‍ ജനതക്കുമേല്‍ ഇസ്രായേല്‍ നടത്തുന്ന ധാര്‍ഷ്ട്യം അവസാനിപ്പിക്കണമെന്ന് ജി.ഐ.ഒ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ആക്രമണത്തെ യോഗം അപലപിച്ചു. ഇസ്രായേലിന്‍െറ നടപടിക്കെതിരെ ഇന്ത്യയടക്കമുള്ള അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണം. ഗസ്സയില്‍ പൊരുതുന്ന സ്ത്രീകളും കുട്ടികളുമുള്‍ക്കൊള്ളുന്ന ജനതക്കുവേണ്ടി നിലകൊള്ളണമെന്നുംപ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എം.കെ.സുഹൈല അധ്യക്ഷതവഹിച്ചു.
No comments:
Post a Comment
Thanks