ഗസ്സ: പ്രതിഷേധ റാലി ഇന്ന്
കണ്ണൂര്‍: ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന നരനായാട്ടിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച വൈകീട്ട് നാലിന് കണ്ണൂരില്‍ പ്രതിഷേധ റാലി നടത്തും. ജില്ലാ ഓഫിസ് പരിസരത്തുനിന്ന് റാലി ആരംഭിക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി അറിയിച്ചു.
No comments:
Post a Comment
Thanks