വെല്‍ഫെയര്‍ പാര്‍ട്ടി
റെയില്‍വേ സ്റ്റേഷന്‍
മാര്‍ച്ച് നാളെ
റെയില്‍വേ സ്റ്റേഷന്‍
മാര്‍ച്ച് നാളെ
കണ്ണൂര്‍: മലബാറിനോടുള്ള റെയില്‍വേ അവഗണന അവസാനിപ്പിച്ച് കേന്ദ്ര റെയില്‍വേ ബജറ്റില്‍ കേരളത്തിന്‍െറ ന്യായമായ അവകാശങ്ങള്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ല കമ്മിറ്റി നാളെ വൈകീട്ട് നാലുമണിക്ക് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് നടത്തും.
വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല പ്രസിഡന്‍റ് പി.സി. ഭാസ്കരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. റെയില്‍വേ യാത്രക്കാരുടെ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. മാര്‍ച്ച് കണ്ണൂര്‍ സ്റ്റേറ്റ് ബാങ്ക് പരിസരത്തുനിന്ന് ആരംഭിക്കുമെന്ന് ജില്ല സെക്രട്ടറി അറിയിച്ചു.

No comments:
Post a Comment
Thanks