സമാപന സമ്മേളനം
തലശ്ശേരി: പെരിങ്ങാടി അല്‍ഫലാഹ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാര്‍ഷികാഘോഷ സമാപന സമ്മേളനം കാലിക്കറ്റ് ജെ.ഡി.ടി ഇസ്ലാം സെക്രട്ടറി പി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. അല്‍ഫലാഹ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മാനേജര്‍ എം. ദാവൂദ് അധ്യക്ഷത വഹിച്ചു.
എസ്.കെ. മുഹമ്മദ്, നസ്നീം അഹമ്മദ് എന്നിവര്‍ സംസാരിച്ചു. വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഫലാഹ് എക്സ്പോ’ എക്സിബിഷന്‍ പ്രദര്‍ശനം ഞായറാഴ്ച തുടരും. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെയാണ് പ്രദര്‍ശനം.

No comments:
Post a Comment
Thanks