ഇഫ്താര്‍ വിരുന്നും സ്നേഹസംഗമവും
പെരിങ്ങത്തൂര്‍: കരിയാട് കാരുണ്യ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ മലര്‍വാടിയില്‍ ഇഫ്താര്‍ വിരുന്നും സ്നേഹസംഗമവും നടത്തി. പാപ്പിനിശ്ശേരി ജുമാമസ്ജിദ് ഖത്തീബ് വി.എന്‍. ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. ഹമീദ് പാലോറത്ത് അധ്യക്ഷത വഹിച്ചു. പട്ട്യേരി കുഞ്ഞികൃഷ്ണന്‍ അടിയോടി, കെ. അബൂബക്കര്‍ മാസ്റ്റര്‍, എം. സുധാകരന്‍ മാസ്റ്റര്‍ ഹമീദ് കരിയാട്, ഇ.കെ. അശോക്കുമാര്‍, നാസര്‍ മാസ്റ്റര്‍, കെ.കെ. അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks