ഇഫ്താര്‍ മീറ്റ്
പഴയങ്ങാടി: ജമാഅത്തെ ഇസ്ലാമി മാടായി ഏരിയ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. യു.പി. സിദ്ദീഖ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ അസീസ് പുതിയങ്ങാടി അധ്യക്ഷത വഹിച്ചു. വി.പി. മുഹമ്മദലി, അജിത് മാട്ടൂല്‍, എ.കെ.ഗോവിന്ദന്‍, മോഹനന്‍ കുഞ്ഞിമംഗലം, വി.ആര്‍.വി. ഏഴോം, സുധീര്‍ വെങ്ങര, ഡോ. സി.കെ. ശ്രീജന്‍, എന്‍.എം. മൂസ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks