വിദ്യാര്‍ത്ഥികള്‍ പച്ചക്കറിത്തോട്ടം ഒരുക്കി
ഇരിക്കൂര്‍: കൊളപ്പയിലെ ഹൊറൈസണ്‍ ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പച്ചക്കറിത്തോട്ടമൊരുക്കി
സ്കൂള്‍ പ്രിന്‍സിപ്പാള്‍ സുകുമാരന്‍ മാസ്റ്റര്‍ വിത്തിടല്‍ കര്‍മ്മം നിര്‍വ്വഹിച്ച് പരിപാടിഉദ്ഘാടനം ചെയ്തു. സജിതടീച്ചര്‍, ഫാത്തിമടീച്ചര്‍, യൂനുസ് സലിം മാസ്റ്റര്‍ എന്നിവര്‍ കുട്ടികള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കി

No comments:
Post a Comment
Thanks