ജമാഅത്തെ ഇസ്ലാമി
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്
ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന് കീഴില്‍ ഉന്നത വിദ്യാഭ്യാസത്തിന് നല്‍കിവരുന്ന സ്കോളര്‍ഷിപ്പ്/ പലിശരഹിത വിദ്യാഭ്യാസ ലോണിന് 2011-2012 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പി.ജി, ഡിപ്ളോമ, എം.ഫില്‍, പി.എച്ച്.ഡി, പ്രഫഷണല്‍ കോഴ്സുകള്‍ തുടങ്ങിയവയില്‍ പ്രവേശനം നേടിയവര്‍ക്ക് അപേക്ഷിക്കാം. www.jihkerala.org
എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. യോഗ്യമായ അപേക്ഷകള്‍ ഡൌണ്‍ലോഡ് ചെയ്ത് 2011 നവംബര്‍ 25-ന് മുമ്പ് ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകത്തില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ നേരിട്ട് സ്കോളര്‍ഷിപ്പ് ഓഫീസിലേക്ക് അയക്കേണ്ടതില്ല. ഫോണ്‍:
9847539070
9895677348
04952 724 881
E- mail : hiracentre@asianetindia.comകൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
AHMED PARAKKAL
PRESIDENT
JAMA'TH E ISLAMI
KANHIRODE UNIT
Mob : 9656 519 812
അപേക്ഷാ ഫോമിനു ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment
Thanks