ജനകീയ ചര്‍ച്ച നടത്തി
തലശേãരി: മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സൈദാര്‍പള്ളി പരിസരത്ത് സോളിഡാരിറ്റി പ്രാദേശിക യൂനിറ്റ് ആഭിമുഖ്യത്തില്‍ ജനകീയ ചര്‍ച്ച സംഘടിപ്പിച്ചു. 'മലബാറെന്താ കേരളത്തിലല്ലേ' എന്ന വിഷയത്തിലുള്ള ചര്‍ച്ചയില്‍ ജില്ലാ സെക്രട്ടറി എ.പി. അജ്മല്‍ വിഷയമവതരിപ്പിച്ചു. ഏരിയ സെക്രട്ടറി സാജിദ് കോമോത്ത് അധ്യക്ഷത വഹിച്ചു. ശാനിദ് മുഹമ്മദ്, എന്‍.കെ. അര്‍ഷാദ്, കെ. ശുഹൈബ്, സയിദ് സമദ് എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment
Thanks