ജമാഅത്തെ ഇസ്ലാമി
പൊതുയോഗം ഇന്ന്
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ ‘പ്രകാശം പരത്തുന്ന പ്രസ്ഥാനം’ വിഷയത്തില്‍ ഞായറാഴ്ച വൈകീട്ട് സിറ്റിയില്‍ പൊതുയോഗം സംഘടിപ്പിക്കും. ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ഖാലിദ് മൂസ നദ്വി, കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി, ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിക്കും.
No comments:
Post a Comment
Thanks