മലര്‍വാടി ബാലോത്സവം
മട്ടന്നൂര്‍: മലര്‍വാടി ബാലസംഘം മട്ടന്നൂര്‍ ഏരിയാ ബാലോത്സവം സംഘടിപ്പിച്ചു. ഉളിയില്‍ മൗണ്ട്ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂളില്‍ നടന്ന ബാലോത്സവത്തില്‍ നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയാ ഓര്‍ഗനൈസര്‍ കെ.വി. നിസാര്‍ സമ്മാനം വിതരണം ചെയ്തു.
പി.സി. മുനീര്‍, എം.കെ. അബ്ദുറഹ്മാന്‍, എന്‍.എന്‍. ജലീല്‍, എ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.എന്‍. ജലീല്‍, കെ. ഉമൈര്‍, എന്‍.പി. നസീബ, സി.എച്ച്. ഫാത്തിമ, ഹഫ്ന, റസീന എന്നിവര്‍ നേതൃത്വം നല്‍കി.
പി.സി. മുനീര്‍, എം.കെ. അബ്ദുറഹ്മാന്‍, എന്‍.എന്‍. ജലീല്‍, എ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.എന്‍. ജലീല്‍, കെ. ഉമൈര്‍, എന്‍.പി. നസീബ, സി.എച്ച്. ഫാത്തിമ, ഹഫ്ന, റസീന എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment
Thanks