പൊതുയോഗം
തലശ്ശേരി: ജമാഅത്തെ ഇസ്ലാമി തലശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പൊതുയോഗം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഹസന്‍ സഫറുല്ല ഖിറാഅത്ത് നടത്തി. പി. ബി.എം. ഫര്‍മീസ് മുഖ്യ പ്രഭാഷണം നടത്തി. യു. ഉസ്മാന്‍, സെയ്ദ് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks