വെല്‍ഫെയര്‍ പാര്‍ട്ടി മട്ടന്നൂര്‍ മണ്ഡലം
പ്രഖ്യാപനം ഇന്ന്
മട്ടന്നൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രഖ്യാപന സമ്മേളനം ഞായറാഴ്ച മട്ടന്നൂര്‍ വ്യാപാര ഭവനില്‍ നടക്കും. വൈകീട്ട് നാലിന് നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്‍റ് കൂട്ടില്‍ മുഹമ്മദലി, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി, ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം, നാണി ടീച്ചര്‍, പള്ളിപ്രം പ്രസന്നന്‍, മോഹനന്‍ കുഞ്ഞിമംഗലം, ഷാഹിന ലത്തീഫ്, മധു കക്കാട്, സതീഷ് ചന്ദ്രന്‍, പി.വി. രാഘവന്‍, ടി.വി. ജയറാം തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
No comments:
Post a Comment
Thanks