സോളിഡാരിറ്റി യൂനിറ്റ് രൂപവത്കരിച്ചു
പെരിങ്ങത്തൂര്‍: സോളിഡാരിറ്റി കരിയാട് യൂനിറ്റ് രൂപവത്കരിച്ചു. ഏരിയാ പ്രസിഡന്‍റ് പി. ശിഹാബ് അധ്യക്ഷത വഹിച്ചു.
 ഭാരവാഹികള്‍: 
കെ. അഷ്റഫ് (പ്രസി.), 
പ്രദീപന്‍ ((വൈസ് പ്രസി.), 
സക്കീര്‍ ഹുസൈന്‍, എന്‍.എം. ഷഫീഖ് (ജില്ലാ കമ്മിറ്റി പ്രതിനിധികള്‍). 

No comments:
Post a Comment
Thanks