ഐക്യദാര്‍ഢ്യറാലി ഇന്ന് (22-11-2012)
കോഴിക്കോട്: ഇസ്രായേല്‍ കൂട്ടക്കുരുതിക്കിരയാകുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ഗസ്സ ഐക്യദാര്‍ഢ്യ റാലി ഇന്ന് വൈകുന്നേരം 3.30ന് കോഴിക്കോട് നടക്കും. കെ.എന്‍. സുലൈഖ, എം.കെ.സുഹൈല എന്നിവര്‍ റാലിയെ അഭിസംബോധന ചെയ്യും.
No comments:
Post a Comment
Thanks