മുണ്ടേരി പ്രൈമറി ഹെല്‍ത്ത് സെന്‍ററിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുക, കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററായി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ മുണ്ടേരി പഞ്ചായത്ത് കമ്മിറ്റി ധര്‍ണ നടത്തി. പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ശഫീഖ് അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ മൗലവി, ശംസീര്‍, സാബിത്ത് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks