ഇരിക്കൂര്‍ : ഇസ്രായേല്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നും ഇസ്രായേലിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്നും എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് യൂനുസ് സലിം ആവശ്യപ്പെട്ടു. എസ്.ഐ.ഒ ഇരിക്കൂര്‍ ഘടകം സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. മുഹമ്മദ് ആഷിഖ് അധ്യക്ഷത വഹിച്ചു. കെ.ടി. കഫീല്‍ സ്വാഗതം പറഞ്ഞു.
No comments:
Post a Comment
Thanks