ഉളിയില്‍: ജമാഅത്തെ ഇസ്ലാമി ഉളിയില്‍ ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ ഉളിയില്‍ ടൗണില്‍നിന്ന് നരയമ്പാറയിലേക്ക് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ബഹുജന ജാഥ സംഘടിപ്പിച്ചു.
പി.സി. മുനീര്‍, പി.സി. ജാഫര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നരയമ്പാറയില്‍ നടന്ന പൊതുയോഗത്തില്‍ അന്‍സാര്‍ ഉളിയില്‍ സംസാരിച്ചു.
പി.സി. മുനീര്‍, പി.സി. ജാഫര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നരയമ്പാറയില്‍ നടന്ന പൊതുയോഗത്തില്‍ അന്‍സാര്‍ ഉളിയില്‍ സംസാരിച്ചു.
No comments:
Post a Comment
Thanks