ടാങ്കര്‍ അപകടം: സുരക്ഷാ മാനദണ്ഡങ്ങള്‍
പാലിക്കണം -സോളിഡാരിറ്റി
പാലിക്കണം -സോളിഡാരിറ്റി
വാരം: ടാങ്കര്‍ ലോറികളില്‍ നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതില്‍ അധികൃതരുടെ ഭാഗത്ത് കുറ്റകരമായ വീഴ്ചയുടെ ഉദാഹരണമാണ് വന്‍ ദുരന്തത്തില്‍നിന്നും ഒരു നാട് മുഴുവനും രക്ഷപ്പെട്ട മതുക്കോത്ത് ടാങ്കര്‍ അപകടമെന്ന് സോളിഡാരിറ്റി ഏരിയാ കമ്മിറ്റി വിലയിരുത്തി.
ടാങ്കര്‍ ലോറികളെ കൃത്യമായും നിരന്തരമായും നിരീക്ഷിക്കാനും സുരക്ഷ ഉറപ്പുവരുത്താനും ഗവണ്‍മെന്‍റിന്‍െറ ഭാഗത്തുനിന്നും അടിയന്തരമായ നടപടികള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. കെ.കെ. ഫൈസല്‍, സി.ടി. ഷഫീഖ്, ബശീര്‍ മുണ്ടേരി എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment
Thanks