കാഴ്ചയുടെ വസന്തം തീർത്ത് അൽഫലാഹ്
എക്സ്പോ ശ്രദ്ധേയമാകുന്നു..
ആർട്ട്, പുരാവസ്തു ശേഖരങ്ങൾ, പഠനോപകരണ പ്രദർശനങ്ങൾ, മെഡിക്കൽ, അപൂർവ്വയിനം സ്റ്റാമ്പ് &കോയിൻ കലക്ഷനുകൾ, പ്രശസ്തരായ ധാരാളം ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ പ്രദർശനം, വിവിധ ശാസ്ത്ര ശാഖകളിലുള്ള എക്സിബിറ്റുകൾ, ജ്യോതിശാസ്ത്രപ്രദർശനം, ഇസ്ലാമികമായ ധാർമിക കാഴ്ചപ്പാടൂകളും ദീനീ വിജ്ഞാനീയങ്ങളും സരളമായി അവതരിപ്പിക്കുന്ന ഇസ്ലാമിക് എക്സിബിഷൻ ...... വ്യത്യസ്തമായ അനുഭവങ്ങളും അറിവും പകർന്നു തരാൻ നിങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്ന്ഉ. ജനുവരി 10,11, 12 തീയ്യതികളിൽ അൽഫലാഹ് ക്യാമ്പസിൽ..
No comments:
Post a Comment
Thanks