ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയ സമ്മേളനം നാളെ
മട്ടന്നൂര്‍: ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയ സമ്മേളനം ഞായറാഴ്ച വൈകീട്ട് 4.30ന് മട്ടന്നൂര്‍ ഹിറ സെന്‍റര്‍ ഗ്രൗണ്ടില്‍ നടക്കും. ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് ഡയറക്ടര്‍ ടി.കെ. ഫാറൂഖ്, ബോധനം എഡിറ്റര്‍ ശിഹാബ് പൂക്കോട്ടൂര്‍, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി, ജില്ല സമിതിയംഗം വി.എന്‍. ഹാരിസ് എന്നിവര്‍ പങ്കെടുക്കും.
No comments:
Post a Comment
Thanks