ധര്‍ണ നടത്തി
തലശ്ശേരി: ട്രെയിന്‍ ചാര്‍ജ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം കമ്മിറ്റി തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ധര്‍ണ നടത്തി.
മണ്ഡലം പ്രസിഡന്‍റ് യു.കെ. സെയ്ദ് ഉദ്ഘാടനം ചെയ്തു. ജബീന ഇര്‍ഷാദ്, അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സി.പി. അശ്റഫ് സ്വാഗതം പറഞ്ഞു.
മണ്ഡലം പ്രസിഡന്‍റ് യു.കെ. സെയ്ദ് ഉദ്ഘാടനം ചെയ്തു. ജബീന ഇര്‍ഷാദ്, അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സി.പി. അശ്റഫ് സ്വാഗതം പറഞ്ഞു.
No comments:
Post a Comment
Thanks