'നെറ്റ്വര്ക്ക് മാര്ക്കറ്റിങ് നിരോധിക്കണം'
തളിപ്പറമ്പ്: നെറ്റ്വര്ക്ക് മാര്ക്കറ്റിങ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ജൂണ് 27ന് നടത്തുന്ന എസ്.പി ഓഫിസ് മാര്ച്ച് വിജയിപ്പിക്കാന് സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഏരിയാ പ്രസിഡന്റ് മിഫ്താഫ് അധ്യക്ഷത വഹിച്ചു. ടി.കെ.പി. സത്താര്, കെ.കെ. ഖാലിദ്, എ.വി. ഷരീഫ്, സി.എച്ച്. മിലാസ് എന്നിവര് സംസാരിച്ചു.
No comments:
Post a Comment
Thanks