സോളിഡാരിറ്റി യോഗം
തലശേãരി: മണിചെയിന് തട്ടിപ്പിനെതിരെ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി നേതൃത്വത്തില് 27ന് നടത്തുന്ന എസ്.പി ഓഫിസ് മാര്ച്ച് വിജയിപ്പിക്കാന് തലശേãരി ഏരിയ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഏരിയാ പ്രസിഡന്റ് പി.എ സെഹീദ് അധ്യക്ഷത വഹിച്ചു. കെ.പി. ഷാനവാസ്, കെ. സാജിദ് എന്നിവര് സംസാരിച്ചു.
No comments:
Post a Comment
Thanks