ടി.പി വധം: മുഴുവന്‍ പ്രതികളെയും
പുറത്തുകൊണ്ടുവരും -മന്ത്രി മുനീര്‍
പുറത്തുകൊണ്ടുവരും -മന്ത്രി മുനീര്‍
കാഞ്ഞിരോട്: ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ പങ്കാളികളായ മുഴുവന്‍ പ്രതികളെയും അവരെത്ര പ്രമുഖരായാലും യു.ഡി.എഫ് സര്‍ക്കാര്‍ പുറത്തുകൊണ്ടുവരുകതന്നെ ചെയ്യുമെന്ന് മന്ത്രി എം.കെ. മുനീര്‍. അരിയില്‍ ഷുക്കൂര്‍ വധത്തില്‍ പ്രതികളെ കൈകാര്യം ചെയ്യാന്‍ മുസ്ലിംലീഗിന് എസ്.ഡി.പി.ഐയുടെ സഹായം ആവശ്യമില്ളെന്നും അദ്ദേഹം പറഞ്ഞു.
ഐ.യു.എം.എല്‍ മായന്‍മുക്ക് ശാഖ നിര്‍മിച്ച സി.എച്ച് സെന്‍റര്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് മായന്‍മുക്കില്‍ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പി.സി. കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
അഡ്വ. സണ്ണി ജോസഫ് എം. എല്‍. എ,പി.വി. സൈനുദ്ദീന്‍, അരിയില്‍ ഹാശിം, വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി എന്നിവര്‍ സംസാരിച്ചു.

ഇന്ന് ഞാന്‍ കണ്ടു ആ ചോരയില്‍ പുരണ്ട മനുഷ്യനെ_
ReplyDeleteപിന്നീടു ഞാന്‍ കണ്ടു മാധ്യമങ്ങളില്‍ ചര്‍ച്ചകളും അതിനെ ചൊല്ലിയുള്ള കോലാഹങ്ങളും_
എന്ന് തീരുമീ വെട്ടും കൊലയും_
കാണുന്നില്ല മനുഷ്യാ നീ നിഞ്ഞേ പോലെ ഒരുത്തന്‍ ഈ ചോരയില്‍_
കാത്തിരിക്കുന്നു ഞാന്‍ ഇതില്ലാത്ത നാളിനായി സ്നേഹശുന്യതയീ നാടിനാപത്ത്.