Tuesday, July 31, 2012
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
ജമാഅത്തെ ഇസ്ലാമി ആയിപ്പുഴ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ കൂരാരി മസ്ജിദുല്‍ ഹുദയില്‍ ഇഫ്താര്‍ സംഗമം നടന്നു. എന്‍.എം. ഷബീര്‍ റമദാന്‍ സന്ദേശം നല്‍കി. കെ. മഷ്ഹൂദ്, കെ. മുസ്തഫ, കെ. ഫാറൂഖ്, എം. മഹ്മൂദ്, കെ. സലിം, യൂനുസ് സലിം മാസ്റ്റര്‍, കെ. മഹ്റൂഫ്, കെ. ശുഐബ്, സമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സൗഹൃദ സംഗമവും ഇഫ്താര്‍ മീറ്റും
സൗഹൃദ സംഗമവും
ഇഫ്താര്‍ മീറ്റും
ഇഫ്താര്‍ മീറ്റും
മട്ടന്നൂര്‍: ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന്‍ സൗഹൃദ സംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു.
ഇരിട്ടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. സി.പി. ഹാരിസ് റമദാന്‍ സന്ദേശം നല്‍കി. എന്‍.എന്‍. അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു.
കീഴൂര്‍-ചാവശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് കെ. അബ്ദുല്‍ റഷീദ്, എം. അലി, എ.സി. അബൂ, രാജന്‍, വിനോദ് കുമാര്‍, പി.വി. നാരായണന്‍, കെ.വി. നിസാര്‍, കെ.ഇ.എന്‍. മജീദ്, എം. അബ്ദുല്‍ സത്താര്‍, സി.സി. നസീര്‍ ഹാജി എന്നിവര്‍ സംസാരിച്ചു.

22.5 ലക്ഷം വിതരണം ചെയ്തു
പാപ്പിനിശ്ശേരി ബൈത്തുസകാത്ത്
22.5 ലക്ഷം വിതരണം ചെയ്തു
22.5 ലക്ഷം വിതരണം ചെയ്തു
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ബൈത്തുസകാത്ത് കഴിഞ്ഞ വര്‍ഷത്തില്‍ 22.5 ലക്ഷം രൂപ വിവിധ സഹായധനമായി വിതരണം ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു. 10.85 ലക്ഷം രൂപ ഭവന നിര്‍മാണം, റിപ്പയര്‍, കിണര്‍ നിര്‍മാണം എന്നീ മേഖലകളിലും ചികിത്സക്ക് 7.22 ലക്ഷവും വിനിയോഗിച്ചു. പ്രതിമാസ ധനസഹായമായി 4.5 ലക്ഷത്തോളവും നല്‍കി. വാര്‍ഷിക യോഗത്തില്‍ ജനറല്‍ സെക്രട്ടറി സി.എച്ച്. മൊയ്തു കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചെയര്‍മാന്‍ കെ.പി. മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു. എന്‍ജിനീയര്‍ സി. അബ്ദുല്‍ഗഫൂര്‍, ടി.വി. അബ്ദുല്‍റഷീദ്, സി.പി. മൊയ്തു ഹാജി, കെ. ജലീല്‍ ഹാജി,ഇ.കെ. അഷ്റഫ് ഹാജി, കെ.പി. ഖാദര്‍കുട്ടി, ടി.കെ. അബ്ദുറഹ്മാന്‍ ഹാജി, ബി.പി. സൈഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ.പി. മഹമൂദ് നന്ദി പറഞ്ഞു.
വിശേഷ വിഭവമായി ബിരിയാണി കഞ്ഞി
വിശേഷ വിഭവമായി ബിരിയാണി കഞ്ഞി
മട്ടന്നൂര്‍: ഒൗഷധക്കൂട്ടുകളടങ്ങിയ ബിരിയാണി കഞ്ഞി നോമ്പുതുറയിലെ വിശേഷ വിഭവം. മട്ടന്നൂര്‍ ബസ്സ്റ്റാന്‍ഡിനു സമീപത്തെ ജുമാമസ്ജിദിലാണ് നോമ്പുതുറക്കാന്‍ ബിരിയാണി കഞ്ഞി വിതരണം ചെയ്യുന്നത്.
മുഗള്‍ രാജവംശകാലം മുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉപയോഗിച്ചിരുന്നതാണ് ഈ വിഭവം. പില്‍ക്കാലത്ത് ചെന്നൈയിലും ബിരിയാണി കഞ്ഞി പ്രത്യേക ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ തുടങ്ങി. കഴിഞ്ഞ ആറുവര്‍ഷമായി മട്ടന്നൂരിലെ ഹിറാ മസ്ജിദ് കമ്മിറ്റി ബിരിയാണി കഞ്ഞിയാണ് നോമ്പുതുറക്കാന്‍ എത്തുന്നവര്‍ക്ക് നല്‍കിവരുന്നത്.
നേരിയരി, ആട്ടിറച്ചി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലി, പൊതീന തുടങ്ങി ബിരിയാണിയുടെ ചേരുവകളെല്ലാം കൃത്യമായി ഉപയോഗിച്ചാണ് ഇത് തയാര്‍ ചെയ്യുന്നത്. കൃത്യമായ അളവില്‍ ചേരുവകള്‍ ചേര്‍ത്ത് പ്രത്യേക രീതിയിലാണ് ഇത് പാകംചെയ്യുന്നത്.
ഹിറാമസ്ജിദില്‍ നോമ്പുതുറക്ക് മറ്റു വിഭവങ്ങളും ലഭ്യമാണ്. എന്നാല്‍, ബിരിയാണി കഞ്ഞിയുടെ രുചി പെരുമ കേട്ടറിഞ്ഞ് പല പ്രദേശങ്ങളില്‍നിന്നും ആളുകള്‍ ഇവിടെയത്തെുന്നുണ്ട്.Courtesy:Madhyamam_31-07-2012

സ്കോളര്‍ഷിപ് വിതരണം ചെയ്യണം -എസ്.ഐ.ഒ
ന്യൂനപക്ഷ സ്കോളര്‍ഷിപ്
വിതരണം ചെയ്യണം
-എസ്.ഐ.ഒ
വിതരണം ചെയ്യണം
-എസ്.ഐ.ഒ
കോഴിക്കോട്: രണ്ടുവര്‍ഷം മുമ്പ് കേന്ദ്രം അനുവദിച്ച എട്ടുകോടിയോളം രൂപയുടെ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്്കോളര്‍ഷിപ് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി വിതരണം ചെയ്യണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു. നിരവധി ന്യൂനപക്ഷ വിദ്യാഭ്യാസ ഫണ്ടുകള്‍ സര്‍ക്കാറിന്‍െറ അനാസ്ഥമൂലം കെട്ടിക്കിടക്കുന്നുണ്ടെന്നും ശിഹാബ് പൂക്കോട്ടൂര്‍ ആരോപിച്ചു.
Monday, July 30, 2012
കാഷ് അവാര്‍ഡ് നല്‍കി
കാഷ് അവാര്‍ഡ് നല്‍കി
ചക്കരക്കല്ല്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കാഞ്ഞിരോട് സഹകരണ ബാങ്ക് കാഷ് അവാര്‍ഡ് നല്‍കി. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് സി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വി. ലക്ഷ്മണന്‍, എം. രാഘവന്‍, കോമത്ത് രമേശന്‍, വി.കെ. രാജീവന്‍, എം. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.
സീറ്റൊഴിവ്
സീറ്റൊഴിവ്
പിലാത്തറ: കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള വിളയാങ്കോട് വിറാസ് കോളജില്‍ ബി.എസ്സി ഫിസിക്സ്, ബി.എസ്സി സൈക്കോളജി വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 31ന് നേരിട്ട് ഹാജരാവണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍. 04972800614.
കാരുണ്യത്തിന്‍െറ സംസ്കാരം വളര്‍ത്തിയെടുക്കണം
കാരുണ്യത്തിന്‍െറ സംസ്കാരം
വളര്‍ത്തിയെടുക്കണം
വളര്‍ത്തിയെടുക്കണം
വാരം: കാരുണ്യവും സഹാനുഭൂതിയും വളര്‍ത്തിയെടുക്കാന്‍ വിശുദ്ധ റമദാനിലൂടെ വിശ്വാസിസമൂഹത്തിന് കഴിയണമെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി. വാരം യു.പി സ്കൂളില്‍ കണ്ണൂര്‍ യു.എ.ഇ അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ നടന്ന പ്രദേശത്തെ തെരഞ്ഞെടുത്ത കുടുംബങ്ങള്‍ക്കുള്ള റിലീഫ് വിതരണോദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ-മത രംഗത്തുള്ള പ്രസ്ഥാനങ്ങളും സംഘടനകളും പരസ്പരം കലഹത്തിന്‍െറയും അതിക്രമങ്ങളുടെയും അന്തരീക്ഷത്തിനു പകരം സൗഹാര്‍ദത്തിന്‍െറയും സംവാദത്തിന്‍േറതുമായ പുതിയ സംസ്കാരം നമ്മുടെ നാട്ടില്‍ വളര്‍ത്തിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റമദാന്‍ ഭക്ഷണ കിറ്റ് വിതരണോദ്ഘാടനം കെ. കുഞ്ഞിമാമു മാസ്റ്റര്‍ നിര്‍വഹിച്ചു. കെ.എം. മഖ്ബൂല്‍, കെ.കെ. ഫൈസല്‍, എന്‍.കെ. ഇബ്രാഹിം ഹാജി എന്നിവര്‍ സംസാരിച്ചു.

സാഹോദര്യത്തിന്‍െറ ഇഫ്താര്‍ സംഗമം
സാഹോദര്യത്തിന്‍െറ
ഇഫ്താര്‍ സംഗമം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ ഘടകം സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സാഹോദര്യത്തിന്‍െറയും സൗഹൃദത്തിന്‍െറയും സമന്വയ വേദിയായി. കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തിലൊരുക്കിയ പരിപാടി സമൂഹത്തിന്‍െറ നാനാതുറകളിലുള്ള വിശിഷ്ടവ്യക്തിത്വങ്ങളുടെ സാന്നിധ്യത്താല്‍ സമ്പന്നമായി. കഥാകൃത്ത് ടി. പത്മനാഭന്‍ മുഖ്യാതിഥിയായിരുന്നു. ലോകം മുഴുവന്‍ വിഷമം പിടിച്ച കാലത്തിലൂടെ കടന്നുപോകുമ്പോള്‍ ഖുര്‍ആനിലെ മഹത്തായ ഉപദേശങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ വിശുദ്ധ മാസത്തിലെങ്കിലും നാം സ്കൂള്‍ കച്ചവടത്തിലും ഭൂമി കച്ചവടത്തിലും വ്യാപൃതരാകാതിരുന്നാല്‍ എല്ലാവര്‍ക്കും നല്ലതാണെന്ന് പത്മനാഭന്‍ അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ എം.കെ. മുഹമ്മദലി റമദാന്‍ സന്ദേശം നല്‍കി. ഖുര്‍ആന്‍ നീതി നിഷേധിക്കപ്പെടുന്നവര്‍ക്കൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യന്‍െറ സന്തോഷത്തിനും സമാധാനജീവിതത്തിനും ഊന്നല്‍നല്‍കുമ്പോള്‍ തന്നെ സമാധാനജീവിതത്തിന് ഭീഷണിയുയര്‍ത്തുന്ന ശക്തികള്‍ക്കെതിരായ സമരത്തിനും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുവെന്ന് എം.കെ. മുഹമ്മദലി വിശദമാക്കി.
ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. മനുഷ്യസഞ്ചയത്തിന്‍െറ കണ്ണിമുറിയാത്ത ബന്ധത്തിന്‍െറ സൂചനകൂടിയാണ് റമദാനെന്നും സാഹോദര്യത്തിന്‍െറയും സമവായത്തിന്‍െറയും വലിയ സന്ദേശം അതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജ എന്നിവര്‍ സംസാരിച്ചു.
മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ പി. കമാല്‍കുട്ടി, കോണ്‍ഗ്രസ് നേതാവ് പി. രാമകൃഷ്ണന്‍, പ്രഫ. എ.ഡി. മുസ്തഫ, ഡോ. എം.പി. അഷ്റഫ്, ഫാ. ദേവസ്യ ഈരത്തറ, കല്ളേന്‍ പൊക്കുടന്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദ്, ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടിവ് കെ.ബാലചന്ദ്രന്‍, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഒ. മോഹനന്‍, ഇസ്മാഈല്‍ ഹാജി, അഡ്വ. രത്നാകരന്‍, ഡോ. ജയചന്ദ്രന്‍, ഡോ. പൊതുവാള്‍, രാധാകൃഷ്ണന്‍ കൂടാളി, വി.കെ. ഖാലിദ് എന്നിവര്‍ സംബന്ധിച്ചു. ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി സ്വാഗതം പറഞ്ഞു.
Sunday, July 29, 2012
RELIEF CELL 2012
JAMA’AT-E -ISLAMI HIND
KARKUN HALQA
P.O. KANHIRODE, KANNUR.-670592
മാന്യ സഹോദരങ്ങളെ അസ്സലാമുഅലൈക്കും.....സര്‍വശക്തനായ അല്ലാഹു നമുക്ക് ക്ഷേമം നല്‍കുമാറാകട്ടെ...
വര്‍ഷങ്ങളായി ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് ഹല്‍ഖയുടെ കീഴില്‍ നടത്തിവരുന്ന റിലീഫ്-സകാത്ത് സംഭരണവും വിതരണവും ഈ വര്‍ഷവും നടത്തുവാന്‍ ഉദ്ദശേിക്കുന്നു. അതിന് സര്‍വശക്തന്‍ അനുഗ്രഹിക്കുമാറാകട്ടെ.
നമ്മുടെ സമൂഹത്തിന്‍്റെ സാമ്പത്തികാവസ്ഥ താരതമ്യനേമെച്ചപ്പെട്ട ഈ കാലത്തും അവശതയനുഭവിക്കുന്ന ധാരാളം ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. പുറത്ത് പറയാന്‍ മടിക്കുന്നവരും നിര്‍ബന്ധിതാവസ്ഥയില്‍ പ്രശ്നങ്ങള്‍ നിരത്തിവെച്ച് സഹായം ആവശ്യപ്പെടുന്നവരും അക്കൂട്ടത്തിലുണ്ട്. അവരുടെ കഷ്ടപ്പാടുകള്‍ സൂക്ഷ്മമായി വിശകലനം ചെയ്ത് കഴിയാവുന്ന റിലീഫ് പ്രവര്‍ത്തനം വര്‍ഷം മുഴുവന്‍ നടത്തുന്നതിന് പുറമെ റമദാന്‍ മാസം പാവപ്പെട്ടവരെ കണ്ടത്തെി ഭഷണക്കിറ്റ് അവരുടെ വീടുകളില്‍ എത്തിച്ചുകൊടുക്കുകയും ചെയ്യന്നു. ‘ജനസേവനം ഏറ്റവും മികച്ച ദൈവാരാധന’ എന്ന വിശ്വാസത്താല്‍ ആവേശം കൊണ്ട് പരിശുദ്ധ റമദാനില്‍ താങ്കളെപോലുള്ളവര്‍ ഞങ്ങളെ ഏല്‍പിക്കുന്ന സകാത്ത് വിഹിതവും റിലീഫ് സംഭാവനകളുമാണ് ഞങ്ങളുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏക ആശ്രയം. പട്ടിണിയകറ്റാനും ചികിത്സാവശ്യങ്ങള്‍ക്കും കുട്ടികളുടെ വിദ്യഭ്യാസത്തിനും ഭവന നിര്‍മാണത്തിനും സ്വയം തൊഴില്‍ കണ്ടത്തെല്‍ തുടങ്ങിയ പല മേഖലകളിലും പാവപ്പെട്ടവര്‍ക്ക് ഒരു കൈത്താങ്ങ് ആകുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഈ സംരംഭം വിജയിപ്പിക്കാന്‍ താങ്കളുടെ സകാത്ത് വിഹിതവും റിലീഫ് ഫണ്ടിലേക്ക് വിലയേറിയ സംഭാവനയും അയച്ചുതന്ന് സഹകരിക്കണമെന്ന് ദീനിന്‍്റെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു നമ്മുടെ എല്ലാ സദുദ്ദശേങ്ങളും അര്‍ഹമായ പ്രതിഫലം നല്‍കി അനുഹ്രിക്കുമാറാകട്ടെ.. .
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ താഴെ കൊടുക്കുന്നു...
സകാത്ത്
2011 ലെ വരവ് 1,81,520വിന ിയോഗം:
1. വീട് ന ിര്‍മാണം-90000/- (7 പേര്‍ക്ക് )
2. ചികിത്സ -59500/- (9 പേര്‍ക്ക് )
3. കാരുണ്യ കോളന ി വീടുകള്‍ക്ക് വൈദുതി ലഭിക്കുന്നതിന ്-10500/- (8 പേര്‍ക്ക് )
4. കടം വീട്ടാന്‍ 3000/-
5. തൊഴില്‍ സഹായം-2000/-
6. റേഷന്‍ -8000/-
7. സ്ഥിരം റിലീഫിലേക്ക് -8520/-
ആകെ 1,81,520/-
റിലീഫ്
2011 ലെ വരവ് 2,77,125വിന ിയോഗം:
1. റേഷന്‍ -143254/-
2. റമദന്‍ ഭക്ഷണക്കിറ്റ് -29270
3. ഉന്നത വിദാഭ്യാസ സ്കോളര്‍ഷിപ്പ് -24000/-
4. വീട് ന ിര്‍മാണം -16800/-
5. കിണര്‍ ന ിര്‍മാണം -10000/-
6. ചികില്‍സ -10000/-
7. വിവാഹസഹായം -4800/-
8. തൊഴില്‍ സഹായം -3950/-
9. റമദന ില്‍ പുതുവസ്ത്രം -3500/-
10. സ്റ്റേഷനറി-75/-
11. സ്ഥിരം റിലീഫിലേക്ക് -31476/-
ആകെ 2,77,125/-
P.S: 1. വെള്ളപ്പൊക്കത്തില്‍ വീട് തകര്‍ന്ന ഒരു പാവപ്പെട്ട കുടുംബത്തിനുവേണ്ടി ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ നാലേകാല്‍ ലക്ഷത്തോളം രൂപ ചെലവില്‍ നിര്‍മിച്ച വീടിന്‍െറ കണക്കുകള്‍ മേല്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അല്‍ഹംദുലില്ലാഹ്. ഈവര്‍ഷം പണി പൂര്‍ത്തിയാക്കി ഉടമസ്ഥാവകാശവും താക്കോലും കൈമാറ്റം ചെയ്തു.
2. മൂന്നുപേര്‍ക്ക് പലിശരഹിത നിധിയില്‍ നിന്ന് ഈവര്‍ഷം 36,500 രൂപ കടംകൊടുത്തിട്ടുണ്ട്.
പ്രാര്‍ഥനയേടെ,
അഹ്മദ് പാറക്കല്‍, (നാസിം, ജമാഅത്തെ ഇസ്ലാമി, കാഞ്ഞിരോട്)
Contact Nos:
Ahmed Parakkal, 9656519812
T. Ahmed Master, 9447 690 530
QATAR: Thasneem, 97455535664
K.S.A: Abulla Mukkanni, 966502931152
C. Ahmed Master, 9497 146 130
CHENNAI: P.P Ashraf, 9444 224 580
U.A.E: Shaheen P.P, 971551058965
OMAN: Mushtaq, 96899593930
E.Mail: sajeemk@gmail.com, Website: www.kanhirode.co.cc
പെരിങ്ങാടി ബൈത്തുസകാത്ത്
പെരിങ്ങാടി ബൈത്തുസകാത്ത്
മാഹി: മാഹി പെരിങ്ങാടി ബൈത്തുസകാത്ത് കമ്മിറ്റി എട്ടര ലക്ഷത്തിന്‍െറ സഹായം വിവിധ ഇനങ്ങളിലായി വിതരണം ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ മുഹമ്മദ് മയലങ്കര അധ്യക്ഷത വഹിച്ചു.
ട്രഷറര്‍ യൂസഫ് മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.എം. ഹാഷിം സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: മുഹമ്മദ് മയലങ്കര (പ്രസി.), നൂറുല്‍ അമീന്‍, കെ.സി. ഇസ്മായില്‍ (വൈ. പ്രസി.), വി.എം. ഹാഷിം (ജന. സെക്ര.), മുസ്തഫ പറമ്പത്ത് (സെക്ര.), ഹാഷിം പള്ളക്കന്‍, ഉമര്‍ ഫാറൂഖ് (ജോ. സെക്ര.), സി.ടി.പി. അഷ്റഫ് (ട്രഷ.), പാട്രന്‍ സായി, യൂസഫ് വള്ളിയില്‍, ഡോ. അസ്കര്‍ ഗ്രീന്‍സ്, പി.പി. അബ്ദുറഹ്മാന്‍, കെ.എം. അബ്ദുറഹീം, സി.എച്ച്. ഇസ്മായില്‍ (രക്ഷാധികാരികള്‍).

റമദാന്‍ കാമ്പയിന്‍ ആരംഭിച്ചു
റമദാന്‍ കാമ്പയിന്‍ ആരംഭിച്ചു
വീരാജ്പേട്ട: ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ കാമ്പയിന്‍ പരിപാടികള്‍ക്ക് തുടക്കമായി. കാമ്പയിന്‍െറ ഭാഗമായി റമദാന്‍ കിറ്റ് വിതരണം വീരാജ്പേട്ട പ്രാദേശിക അമീര്‍ കെ.പി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ബോധവത്കരണ ക്ളാസ് നടത്തും. ബിശാറുദ്ദീന്‍ ശര്‍ക്കി, ഷാനവാസ് കൊടുവള്ളി, കളത്തില്‍ ബഷീര്‍, ഉമര്‍ മൗലവി മടിക്കേരി, യു. അബ്ദുസ്സലാം, ഇശ്റത്ത് ജഹാന്‍ എന്നിവര്‍ പങ്കെടുക്കും.
കാമ്പയിനോടനുബന്ധിച്ച് പുസ്തകമേള ഇന്നലെ ഗോണിക്കുപ്പ ഹിദായത്ത് സെന്‍റര്‍ പരിസരത്ത് പഞ്ചായത്തംഗം ശേഖര്‍ ഉദ്ഘാടനം ചെയ്തു. സിദ്ധാപുരത്ത് നടന്ന റമദാന്‍ പരിപാടിയില്‍ കെ. സാദിഖ് സംസാരിച്ചു. ഞായറാഴ്ച വീരാജ്പേട്ട ബ്രൈറ്റ് പബ്ളിക് സ്കൂളില്‍ മഹല്ല് സംഗമവും ഇഫ്താറും നടക്കും. കാമ്പയിനോടനുബന്ധിച്ച് ജില്ലാതല പ്രശ്നോത്തരി നടത്തും.

റമദാന്‍ കിറ്റ് വിതരണം
റമദാന്‍ കിറ്റ്
വിതരണം
വിതരണം
മുഴപ്പിലങ്ങാട്: ആരാധനയുടെ നിഷ്ഠയിലും നിര്‍വഹണത്തിലുമെന്നപോലെ സല്‍കര്‍മങ്ങളുടെ കാര്യത്തിലും സഹജീവികളെ സ്നേഹിക്കുന്നതിലും വിശ്വാസികള്‍ കാണിക്കുന്ന ആത്മാര്‍ഥ സമീപനം റമദാനു ശേഷവും ജീവിതത്തില്‍ തുടരുന്നിടത്താണ് വിശ്വാസം യാഥാര്‍ഥ്യമാവുകയെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി പറഞ്ഞു. മുഴപ്പിലങ്ങാട് ഹിറ സോഷ്യല്‍ സെന്‍ററില്‍ റമദാന്‍ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഒ.ടി. ആസിഫ് അധ്യക്ഷത വഹിച്ചു. 68 നിര്‍ധന കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്തു. കെ.ടി. റംഷിദ് സ്വാഗതവും മുഫ്റഹ് നന്ദിയും പറഞ്ഞു.
റമദാന്‍ കിറ്റ് വിതരണം
റമദാന്‍ കിറ്റ്
വിതരണം
വിതരണം
ഏഴോം: ജമാഅത്തെ ഇസ്ലാമി മാടായി ഏരിയയും യു.എ.ഇ കണ്ണൂര്‍ അസോസിയേഷനും സംയുക്തമായി റമദാന്‍ കിറ്റ് നല്‍കി. ഏരിയാ പ്രസിഡന്‍റ് ബി.പി. അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. മസ്ജിദുന്നൂര്‍ ഖത്തീബ് സി.കെ. മുനവ്വിര്‍ റമദാന്‍ സന്ദേശം നല്‍കി. സി. ആലിമുഹമ്മദ് ഹാജി, കൊട്ടില പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സെക്രട്ടറി യു.പി.വി. യശോദ ടീച്ചര്‍, ഇബ്രാഹിംകുട്ടി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. എം.കെ. ഹനീഫ്, കുഞ്ഞബ്ദുല്ല മാസ്റ്റര്‍, സി.പി. അബ്ദുല്‍ കരീം എന്നിവര്‍ പങ്കെടുത്തു. പെരുവാമ്പയില്‍ നടന്ന കിറ്റ് വിതരണം പെരുവാമ്പ ഖത്തീബ് പെടേന ഹംസ മൗലവി ഉദ്ഘാടനം ചെയ്തു. ബി.വി. ഇബ്രാഹിം, പെരുവാമ്പ സഈദ് എന്നിവര്‍ നേതൃത്വം നല്‍കി.
വൈദ്യുതിഭവനിലേക്ക് മാര്‍ച്ച് നടത്തി
വൈദ്യുതിഭവനിലേക്ക് മാര്‍ച്ച് നടത്തി
കണ്ണൂര്‍: വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.ഇ.ബി ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജന. സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. പി.ബി.എം. ഫര്‍മീസ്, പള്ളിപ്രം പ്രസന്നന്‍, ജോസഫ് ജോണ്‍, കെ. സാദിഖ്, മോഹനന്‍ കുഞ്ഞിമംഗലം, ശാഹിന ലത്തീഫ് എന്നിവര്‍ സംസാരിച്ചു.
വിദേശ തൊഴിലന്വേഷകര്‍ക്ക് പഠന ക്യാമ്പ്
വിദേശ തൊഴിലന്വേഷകര്‍ക്ക് പഠന ക്യാമ്പ്
കണ്ണൂര്‍: നോര്‍ക്ക റൂട്ട്സിന്‍െറ ആഭിമുഖ്യത്തില്‍ വിദേശ തൊഴിലന്വേഷകര്‍ക്കായി ഒരുദിവസത്തെ പഠന ക്യാമ്പ് (പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്‍േറഷന്‍ പ്രോഗ്രാം) കോഴിക്കോട് ഹോട്ടല്‍ പാരമൗണ്ടില്‍ നടത്തും. വിസ സംബന്ധമായ പ്രശ്നങ്ങള്‍, തൊഴില്‍ സംബന്ധമായ കരാറുകള്‍, ശമ്പള വ്യവസ്ഥകള്‍, വിദേശത്ത് ഇന്‍റര്‍വ്യൂവിന് പങ്കെടുക്കാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന ക്ളാസുകള്‍, വിദേശ തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, വിവിധ തരം വിസകള്‍, വിദേശ തൊഴിലവസരങ്ങള്‍, വിദേശ രാജ്യങ്ങളെക്കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ എന്നിവയെക്കുറിച്ച് ക്യാമ്പില്‍ പ്രഗല്ഭര്‍ ക്ളാസെടുക്കും. നോര്‍ക്ക റൂട്ട്സ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, സ്റ്റഡി മെറ്റീരിയല്‍സ്, ഭക്ഷണം എന്നിവ സൗജന്യമായി നല്‍കും. താല്‍പര്യമുള്ളവര്‍ 100 രൂപ ഫീസടച്ച് പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് പ്രവേശം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2304885, 9744328441.
കാരുണ്യ പ്രവര്‍ത്തനത്തിന് മാതൃകയായി വിദ്യാര്‍ഥികള്‍
കാരുണ്യ പ്രവര്‍ത്തനത്തിന്
മാതൃകയായി വിദ്യാര്‍ഥികള്‍
മാതൃകയായി വിദ്യാര്‍ഥികള്‍
പഴയങ്ങാടി: വാദിഹുദ പ്രോഗ്രസീവ് ഇംഗ്ളീഷ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ 11,12 ക്ളാസ് വിദ്യാര്‍ഥികള്‍ കാരുണ്യ പ്രവര്‍ത്തനത്തിന് മാതൃകയായി. സഹായമഭ്യര്‍ഥിച്ച് ‘മാധ്യമ’ത്തില്‍ വാര്‍ത്തവന്ന കുരുന്നിനാണ് ചികിത്സാ സഹായമത്തെിച്ച് മാതൃകയായത്.
രക്താര്‍ബുദം ബാധിച്ച് ചികിത്സയിലുള്ള കൂത്തുപറമ്പിനടുത്ത മാങ്ങാട്ടിടം പഞ്ചായത്തിലെ നാല് വയസ്സുകാരി ഫിദ ഫാത്തിമക്കാണ് സഹായമത്തെിച്ചത്. റമദാനില്‍ ചുരുങ്ങുന്ന ഭക്ഷണ വിഹിതത്തിന്‍െറ ചെലവ് സ്വരൂപിച്ചാണ് തുക കണ്ടത്തെിയത്. പതിനായിരം രൂപയോളം സ്വരൂപിച്ച വിദ്യാര്‍ഥികള്‍ തുക അധ്യാപകനെ ഏല്‍പിക്കുകയായിരുന്നു.

അസം മുഖ്യമന്ത്രിയെ പുറത്താക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
അസം മുഖ്യമന്ത്രിയെ
പുറത്താക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
പുറത്താക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
ന്യൂദല്‍ഹി: വംശീയകലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് രാജിവെക്കണമെന്നും തയാറല്ളെങ്കില്‍ പുറത്താക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.
കൊക്രജര്‍ ജില്ലയിലും പരിസരങ്ങളിലുമായി തുടരുന്ന അക്രമത്തില്‍ ഇതിനകം 60ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 400 ഗ്രാമങ്ങള്‍ കൊള്ളക്കും തീവെപ്പിനും ഇരയായി. ലക്ഷക്കണക്കിന് ആളുകളാണ് അഭയാര്‍ഥികളാക്കപ്പെട്ടത്. ക്രമസമാധാനം ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിനു പറ്റിയ വീഴ്ചക്ക് മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയാണ് മുഖ്യമന്ത്രി.
തരുണ്‍ ഗൊഗോയിയുടെ ഭരണത്തില്‍ നിഷ്പക്ഷ അന്വേഷണവും ഫലപ്രദമായ പുനരധിവാസവും നടക്കുമെന്ന് വിശ്വസിക്കാനാവില്ല. പുനരധിവാസം പൂര്‍ണമാകുന്നതുവരെ കലാപബാധിത പ്രദേശം സൈന്യത്തിന്‍െറ സംരക്ഷണത്തിലാക്കണം. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ഉടന്‍ നല്‍കണം.
ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണം. സാമുദായിക സൗഹാര്‍ദം സംരക്ഷിക്കാന്‍ എല്ലാവിഭാഗവും ഒന്നിക്കണമെന്നും ജനറല്‍ സെക്രട്ടറി എസ്.ക്യൂ.ആര്‍. ഇല്യാസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ടെറ്റ് അപാകതകള്‍ പരിഹരിക്കണം -സോളിഡാരിറ്റി
ടെറ്റ് അപാകതകള്‍ പരിഹരിക്കണം
-സോളിഡാരിറ്റി
കോഴിക്കോട്: അധ്യാപകരുടെ യോഗ്യതാപരീക്ഷയായ ‘ടെറ്റി’ലെ അപാകതകള്‍ പരിഹരിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി.എ. ഫയാസ് ആവശ്യപ്പെട്ടു. അധ്യാപകരുടെ യോഗ്യത ഉയര്‍ത്തേണ്ടതുണ്ടെങ്കില്‍ അത് സുതാര്യമായാണ് നടക്കേണ്ടത്. സുതാര്യമോ ജനാധിപത്യപരമോ അല്ലാത്ത രീതിയില്‍ പരിഷ്കരണം നടത്തിയതിന്‍െറ ഫലമാണ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ബി.എഡിനും ടി.ടി.സിയിലും ഉണ്ടായിരുന്ന മാര്‍ക്കിളവ് ഇല്ലാതായത്. അഞ്ചാംമന്ത്രി വിവാദത്തത്തെുടര്‍ന്ന് പ്രതിരോധത്തിലായ മുസ്ലിംലീഗിനെയും വിദ്യാഭ്യാസമന്ത്രിയെയും നോക്കുകുത്തിയാക്കി പിന്നാക്ക വിരുദ്ധ ലോബി നടത്തുന്ന അട്ടിമറിയാണിത്. സര്‍ക്കാര്‍ അടിയന്തരമായി പ്രശ്നത്തില്‍ ഇടപെട്ട് പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Saturday, July 28, 2012
വെല്‍ഫെയര്‍ പാര്‍ട്ടി മാര്‍ച്ച് ഇന്ന്
വെല്‍ഫെയര്‍ പാര്‍ട്ടി മാര്‍ച്ച് ഇന്ന്
കണ്ണൂര്‍: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചത് ജനങ്ങളോടുള്ള വന്‍ വെല്ലുവിളിയാണെന്നും തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം ആവശ്യപ്പെട്ടു. സര്‍ക്കാറിന്‍െറ ജനവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ 10ന് വൈദ്യുതി ഭവനിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തും.
Friday, July 27, 2012
റമദാന്‍ പ്രഭാഷണം
റമദാന്‍ പ്രഭാഷണം
കണ്ണൂര്‍: ബസ്സ്റ്റാന്‍ഡ് പരിസരത്തെ മസ്ജിദുന്നൂറില്‍ റമദാനിലെ എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅ നമസ്കാരത്തിനുശേഷം യു.പി. സിദ്ദീഖ് മാസ്റ്ററുടെ പ്രഭാഷണം ഉണ്ടാവുമെന്ന് സംഘാടകര്‍ അറിയിച്ചു.
പലിശരഹിത സംരംഭങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം തിരിച്ചറിയണം
പലിശരഹിത സംരംഭങ്ങളെ
ഇല്ലാതാക്കാനുള്ള ശ്രമം തിരിച്ചറിയണം
ഇല്ലാതാക്കാനുള്ള ശ്രമം തിരിച്ചറിയണം
കോയമ്പത്തൂര്‍: ഇന്ത്യയില്‍ പലിശരഹിത സംരംഭങ്ങളെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണ് അധികൃതര്‍ നടത്തുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി പറഞ്ഞു. സംഗമം മള്‍ട്ടി സ്റ്റേറ്റ് കോഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്‍െറ ആദ്യ ഡയറക്ടര്‍ ബോര്‍ഡിനു മുന്നോടിയായി ചേര്‍ന്ന ചര്‍ച്ചാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലിശാധിഷ്ഠിതമാണെന്ന ഒറ്റക്കാരണത്താല്‍ ഇന്ത്യന്‍ സാമ്പത്തികവ്യവസ്ഥയുടെ മുഖ്യധാരയിലേക്ക് വരാന്‍ മടിച്ചുനില്‍ക്കുന്നവര്‍ക്ക് പലിശരഹിത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ രാജ്യത്തിന്‍െറ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അവസരം നല്‍കാന്‍ സാധിക്കും. എന്നാല്‍, ഭരണകൂടത്തിന്‍െറ ഭാഗത്തുനിന്ന് അത്തരം നീക്കങ്ങളുണ്ടാവുന്നില്ല. മാത്രമല്ല, അതിനുവേണ്ടിയുള്ള എല്ലാ ശ്രമങ്ങളേയും മുളയിലേ നുള്ളിക്കളയാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. തമിഴ്നാട് അമീര്‍ ഷബീര്‍ അഹ്മദ് ചര്‍ച്ചയില്‍ പങ്കെടുത്തു
തുടര്‍ന്ന് ചേര്‍ന്ന പ്രൊമോട്ടര്‍മാരുടെ യോഗത്തില്‍ ഓഡിറ്ററെ നിശ്ചയിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപംനല്‍കുകയും ചെയ്തു. തമിഴ്നാട്ടില്‍ ആറും കേരളത്തില്‍ പതിനൊന്നും പോണ്ടിച്ചേരിയില്‍ രണ്ടും ബ്രാഞ്ചുകള്‍ ആരംഭിക്കാനും തീരുമാനിച്ചു. ചീഫ് പ്രമോട്ടര്‍ കെ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. ഹുസൈന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രമോട്ടര്‍മാരായ പി.പി. അബ്ദുറഹിമാന്‍, ഐ. കരീമുല്ല, തുഫൈല്‍ അഹ്മദ്. ശൈഖ് ദാവൂദ്, കെ. രാജേന്ദ്രന്‍, എ.യു. റഹീമ, എം. സഈദ, എ. അബ്ദുല്ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഇരുട്ടിലാക്കുന്ന നടപടി -വെല്‍ഫെയര്‍ പാര്‍ട്ടി
ഇരുട്ടിലാക്കുന്ന നടപടി
-വെല്‍ഫെയര്‍ പാര്‍ട്ടി
-വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: മുമ്പെങ്ങുമില്ലാത്ത വിധം വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള റഗുലേറ്ററി കമീഷന്‍െറ നിര്‍ദേശം കേരളത്തെ ഇരുട്ടിലാക്കുന്ന നടപടിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് കൂട്ടില്‍ മുഹമ്മദലി. വര്‍ധനക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. വൈദ്യുതി ഓഫിസുകള്‍ കേന്ദ്രീകരിച്ച് പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
ഖുര്‍ആന്‍ ബോധനം അഞ്ചാം വാല്യം പ്രകാശനം ചെയ്തു
ഖുര്‍ആന്‍ ബോധനം അഞ്ചാം വാല്യം
പ്രകാശനം ചെയ്തു
കോഴിക്കോട്: ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് പ്രസിദ്ധീകരിക്കുന്ന ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥമായ ഖുര്‍ആന്‍ ബോധനത്തിന്‍െറ അഞ്ചാം വാല്യം മാധ്യമം പത്രാധിപര്‍ ഒ. അബ്ദുറഹ്മാന്‍ ജമാഅത്തെ ഇസ്ലാമി കേരള ഉപാധ്യക്ഷന്‍ എം.കെ. മുഹമ്മദലിക്കു നല്‍കി പ്രകാശനം ചെയ്തു.
ഖുര്‍ആന്‍ സൂക്തങ്ങളെ മലയാളികള്‍ക്കു മനസ്സിലാവുന്ന വിധം ലളിതവും സാഹിതീയവുമായി എങ്ങനെ പരിഭാഷപ്പെടുത്താമെന്നതാണ് തന്‍െറ എഴുത്തുജീവിതത്തിലെ ഏറെ പ്രയാസകരമായ അനുഭവമെന്ന് പ്രകാശന കര്‍മം നിര്‍വഹിച്ച് ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു. ശുദ്ധപരിഭാഷയും മൗലികചിന്തയുമാണ് ഖുര്‍ആന്‍ ബോധനത്തിന്‍െറ സവിശേഷതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖുര്‍ആന്‍ പഠനവേദികള്‍ സജീവമായ ഇക്കാലത്ത് വ്യാപകമായി ഉപയോഗപ്പെടുത്തുന്ന ജനകീയ ഖുര്‍ആന്‍ പരിഭാഷയാണ് ഖുര്‍ആന്‍ ബോധനമെന്ന് ഗ്രന്ഥം ഏറ്റുവാങ്ങിയ എം.കെ. മുഹമ്മദലി പറഞ്ഞു. ഖുര്‍ആന്‍ ബോധനത്തിന്‍െറ ഗ്രന്ഥകാരനും പ്രബോധനം പത്രാധിപരുമായ ടി.കെ. ഉബൈദ് ഗ്രന്ഥസമര്‍പ്പണം നിര്‍വഹിച്ചു. ഐ.പി.എച്ച് ചീഫ് എഡിറ്റര്‍ വി.എ. കബീര്‍ അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടര്‍ കെ.ടി. ഹുസൈന്‍ സ്വാഗതവും പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് സി.പി. ജൗഹര്‍ നന്ദിയും പറഞ്ഞു.

മ്യാന്മര്‍ എംബസിക്കു മുന്നില്‍ ധര്‍ണ
റോഹിങ്ക്യ വംശഹത്യ:
മ്യാന്മര്‍ എംബസിക്കു
മുന്നില്‍ ധര്‍ണ
മ്യാന്മര്‍ എംബസിക്കു
മുന്നില്‍ ധര്‍ണ
ന്യൂദല്‍ഹി: മ്യാന്മറിലെ റോഹിങ്ക്യ മുസ്ലിംകള്‍ക്കെതിരെ അരങ്ങേറുന്ന വംശഹത്യയില്‍ പ്രതിഷേധിക്കാന്‍ വിവിധ രാഷ്ട്രീയ, സന്നദ്ധ സംഘടനകള്‍ മ്യാന്മര്‍ എംബസിക്കു മുന്നില്‍ ധര്‍ണ നടത്തും.
ജനതാദള്‍, രാഷ്ട്രീയ ലോക്ദള്‍, ലോക്ജനശക്തി പാര്‍ട്ടി, ഇന്ത്യന്‍ നാഷനല്‍ ലീഗ്, ഐസ, എസ്.ഐ.ഒ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ ധര്‍ണയില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി കണ്‍വീനറും വെല്‍ഫെയര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ എസ്.ക്യൂ.ആര്‍ ഇല്യാസ് അറിയിച്ചു.
മതഭ്രാന്തരായ ബുദ്ധമതാനുയായികളും മ്യാന്മര്‍ ഭരണകൂടവും ചേര്‍ന്നാണ് വംശഹത്യ നടത്തുന്നതെന്നും ജീവകാരുണ്യത്തിനിറങ്ങിയ യു.എന്‍ പ്രവര്‍ത്തകരെപ്പോലും തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും ആരോപിച്ച ഇല്യാസ് ഇത് അവസാനിപ്പിക്കുന്നതിനുള്ള സമ്മര്‍ദമെന്ന നിലയിലാണ് എംബസിക്കു മുന്നില്‍ പ്രതിഷേധിക്കുന്നതെന്ന് അറിയിച്ചു.

സമുദായ ഐക്യം ഊട്ടി ഉറപ്പിച്ച് ജമാഅത്തെ ഇസ്‌ലാമി ഇഫ്താര്‍ സംഗമം
സമുദായ ഐക്യം ഊട്ടി ഉറപ്പിച്ച്
ജമാഅത്തെ ഇസ്‌ലാമി
ഇഫ്താര്‍ സംഗമം
കോഴിക്കോട്: മുസ്‌ലിം സമുദായത്തിലെ വിവിധ ചിന്താധാരകളിലെ സംഘടനാ നേതാക്കളേയും എഴുത്തുകാരേയും വ്യാപാര പ്രമുഖരേയും അണിനിരത്തി ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കമ്മറ്റി കോഴിക്കോട് അസ്മ ടവറില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം വിവിധ തുറകളിലെ ആളുകളുടെ പങ്കാളിത്തം കൊണ്ടും ചര്‍ച്ചകള്‍ക്കൊണ്ടും ശ്രദ്ധേയമായി. കേരളീയ മുസ്‌ലിം സമുദായത്തിന്റെ വിഭവ ശേഷി പൊതുമണ്ഡലത്തിന് ഏതളവില്‍ ഉപകാരപ്പെടുന്നു എന്നതിനെക്കുറിച്ച് പൊതുസമൂഹവും സമുദായവും ഗൗരവത്തിലാലോചിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി ആമുഖ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. ഇസ്‌ലാം ഭീതിയുടെ അന്തരീക്ഷം ഉപയോഗപ്പെടുത്തി മുസ്‌ലിം വിരുദ്ധ വികാരം സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ തിരിച്ചറിയപ്പെടണം. മുസ്‌ലിംകളെ സംശത്തിന്റെ കരിനിഴലില്‍ നിര്‍ത്തുന്നതിനു പകരം സമുദായത്തിന്റെ വിഭവശേഷിയെ സാമൂഹിക പുരോഗതിക്കായി ഉപയോഗപ്പെടുത്താന്‍ സമൂഹവും ഭരണകൂടവും സന്നദ്ധമാകണമെന്നും അമീര്‍ പ്രസ്താവിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.ഐ ഷാനവാസ് എം.പി, കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, കേരള ജംഇയത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമി, മുന്‍ ഡി.സി.സി പ്രസിഡന്റ് ബീരാന്‍ കുട്ടി, ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്, യു.എ ഖാദര്‍, എന്‍.പി ഹാഫിസ് മുഹമ്മദ്, തബ്‌ലീഗ് ജമാഅത്ത് നേതാവ് അബുല്‍ ഖൈര്‍ മൗലവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അസി.അമീര്‍ പ്രൊഫസര്‍ കെ.എ സിദ്ധീഖ് ഹസ്സന്‍ സമാപന പ്രസംഗം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി അബ്ദുല്‍ വഹാബ്, സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി, ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ശാക്കിര്‍, ചന്ദ്രിക ചീഫ് എഡിറ്റര്‍ ടി.പി ചെറുപ്പ, മാധ്യമം പിരിയോഡിക്കല്‍സ് എഡിറ്റര്‍ പി.കെ പാറക്കടവ്, സിജി ഡയറക്ടര്‍ ഡോ.അബൂബക്കര്‍, എം.എസ്.എസ് സംസ്ഥാന സെക്രട്ടറി മൊയ്തീന്‍ കുട്ടി, എം.ഇ.എസ് സംസ്ഥാന സെക്രട്ടറി സി.പി സക്കീര്‍ ഹുസൈന്‍, സാമൂഹിക സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ.ടി.പി അഷ്‌റഫ്, നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കര്‍ നന്മണ്ട, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ നൗഷാദ്, തനിമ സംസ്ഥാന പ്രസിഡന്റ് ആദം അയ്യൂബ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍, മാധ്യമം എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍, വിചിന്തനം എഡിറ്റര്‍ ഇ.കെ.എം പന്നൂര്‍, ചന്ദ്രിക എഡിറ്റര്‍ നവാസ് പൂനൂര്‍, എ.പി കുഞ്ഞാമു, ഡോ.കെ മൊയ്തു, തോട്ടത്തില്‍ റഷീദ്, ഡോ.അബ്ദുല്ല ചെറയക്കാട്, ഡോ.പി.സി അന്‍വര്‍, പി.സി താഹിര്‍, ഡോ.കുഞ്ഞാലി, പ്രൊഫ. യാസീന്‍ അഷ്‌റഫ്, ഫ്രൈഡേ ക്ലബ്ബ് പ്രസിഡന്റ് ടി.സി അഹമ്മദ്, ഹജ്ജ് കമ്മറ്റി മെമ്പര്‍ വി.കെ അലി, വഖഫ് ബോര്‍ഡ് അംഗം പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി, പി.കെ അഹമ്മദ്, നിഷാദ്, അഹ്മ്മദ് (മലബാര്‍ ഗോള്‍ഡ്), ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.മുജീബുറഹ്മാന്‍, അസി.അമീര്‍ എം.കെ മുഹമ്മദലി, സെക്രട്ടറിമാരായ ടി.കെ ഹുസൈന്‍, എന്‍.എം അബ്ദുറഹ്മാന്‍ തുടങ്ങി സാമൂഹിക സാംസ്‌കാരികസാമ്പത്തിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.
Thursday, July 26, 2012
സെറ്റ്, നെറ്റ് പരിശീലനം
സെറ്റ്, നെറ്റ്
പരിശീലനം
കണ്ണൂര്‍: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ തളിപ്പറമ്പ് ഏഴാംമൈലില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപൈ്ളഡ് സയന്‍സില്‍ സെറ്റ് (എ & ബി), നെറ്റ് പേപ്പര്‍ ഒന്ന് (ഹ്യൂമാനിറ്റീസ്) സെറ്റ് കോമേഴ്സ്/കമ്പ്യൂട്ടര്‍ സയന്‍സ്/നെറ്റ് കമ്പ്യൂട്ടര്‍ സയന്‍സ് പൊതുവിജ്ഞാനം തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ കോളജ് ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍ 0460 2206050, 9495069307, 8547005048.
പരിശീലനം
റമദാന് കിറ്റ് വിതരണം
പാപ്പിനിശ്ശേരി: ജമാഅത്തെ ഇസ്ലാമി വളപട്ടണം ഏരിയയും യു.എ.ഇ കണ്ണൂര്‍ അസോസിയേഷനും സംയുക്തമായി പാപ്പിനിശ്ശേരിയില്‍ റമദാന്‍ കിറ്റ് വിതരണം ചെയ്തു. പാപ്പിനിശ്ശേരി കല്ലീക്കല്‍ മഹല്ല് കമ്മിറ്റി സെക്രട്ടറി മഹമ്മൂദിന് കിറ്റ് നല്‍കി ജമാഅത്തെ ഇസ്ലാമി വളപട്ടണം ഏരിയ പ്രസിഡന്‍റ് വി.എന്‍. ഹാരിസ് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം മൗലവി, ഇ.കെ.സാജിദ്, പി.പി. മൊയ്തു, മുസ്തഫ, കുഞ്ഞിമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Wednesday, July 25, 2012
നടാല്‍ മസ്ജിദ് ബൈത്തുസ്സകാത്ത്
നടാല്‍ മസ്ജിദ്
ബൈത്തുസ്സകാത്ത്
ബൈത്തുസ്സകാത്ത്
നടാല്‍: നടാല്‍ മസ്ജിദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബൈത്തുസ്സകാത്ത് അഞ്ചാം വര്‍ഷത്തിലേക്ക് കടന്നു. 2011-12 വര്‍ഷം ശേഖരിച്ച 3,32,310 രൂപ സഹായമായി നല്‍കി.
ഭാരവാഹികള്‍: എം.പി. കുഞ്ഞഹമ്മദ് ഹാജി (രക്ഷാ.), വി.കെ. അഹമ്മദ്കുട്ടി ഹാജി (പ്രസി.), കെ.വി. മുഹമ്മദ് സ്വാലിഹ്, എസ്.കെ. അബ്ദുല്‍ അസീസ് (വൈസ് പ്രസി.), കെ.വി. മശ്ഹൂദ് (ജന. സെക്ര.), എ.പി.അബ്ദുറഹീം, ടി.കെ. സമീര്‍ (ജോ.സെക്ര.), ടി.കെ. അബ്ദുറഹ്മാന്‍ ഹാജി (ട്രഷ.)

വനമായി സംരക്ഷിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകള്‍
ഏറ്റെടുത്ത് വനമായി സംരക്ഷിക്കണം
-വെല്‍ഫെയര്‍ പാര്‍ട്ടി
പാലക്കാട്: നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ചെറുനെല്ലി ഉള്‍പ്പെടെ മുഴുവന്‍ എസ്റ്റേറ്റുകളും സര്‍ക്കാര്‍ ഏറ്റെടുത്ത് വനമായി സംരക്ഷിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊച്ചി രാജാവിന്‍െറ കാലത്തു തന്നെ റിസര്‍വ് വനമായി പ്രഖ്യാപിച്ച നെല്ലിയാമ്പതിയില്‍ റവന്യു ഭൂമിയുണ്ടെന്ന സര്‍ക്കാര്‍ ചീഫ് വിപ്പിന്‍െറ വാദം അപഹാസ്യമാണ്. സര്‍ക്കാറിനും നാടിനും വേണ്ടി വാദിക്കാനാണ് പി.സി. ജോര്‍ജിനെ എല്ലാ സൗകര്യങ്ങളും ഒരുക്കി ചീഫ് വിപ്പാക്കിയത്. ഈ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്മാറി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്ന ചീഫ് വിപ്പിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണം. 1980ലെ കേന്ദ്ര വനനിയമവും പാട്ടക്കരാറും ലംഘിച്ച തോട്ടം ഉടമകള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം കോടതിയില്‍ കേസ് തോറ്റു കൊടുക്കുന്ന നിയമവകുപ്പിന്‍െറയും മന്ത്രിയുടേയും നിലപാട് സംശയാസ്പദമാണ്. യു.ഡി.എഫ് സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് അഭിപ്രായം പറയാമെന്ന് പറയുന്ന നിയമ മന്ത്രി നിയമസഭാ സമിതിയുടേയും സുപ്രീംകോടതി ഉന്നതാധികാര സമിതിയുടേയും റിപ്പോര്‍ട്ടുകളെ അപഹസിക്കുകയാണ്. പാട്ടക്കരാര്‍ ലംഘനം നടത്തുന്ന എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ വിമുഖത കാണിച്ചാല്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങും.
സംസ്ഥാന ജന. സെക്രട്ടറി കെ അംബുജാക്ഷന്‍, സെക്രട്ടറി കെ.എ. ഷഫീഖ്, സംസ്ഥാന സമിതി അംഗം തെന്നിലാപുരം രാധാകൃഷ്ണന്‍, ജില്ലാ ജന. സെക്രട്ടറി പി.എസ്. അബൂഫൈസല്‍, സെക്രട്ടറിമാരായ മത്തായി മാസ്റ്റര്‍, ലുഖ്മാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

കേരളത്തെ മാഫിയവത്കരിക്കുന്നു -സോളിഡാരിറ്റി
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ പ്രതിപക്ഷത്തിന്‍െറ നിഷ്ക്രിയത മുതലെടുത്ത് കേരളത്തെ മാഫിയവത്കരിക്കുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തോട്ട ഭൂമിയുടെ അഞ്ചു ശതമാനം റിസോര്‍ട്ടാവശ്യത്തിനുപയോഗിക്കാമെന്ന ഭേദഗതി നിയമമായിക്കഴിഞ്ഞു. സര്‍ക്കാര്‍ 2005 വരെയുള്ള പാടം നികത്തലുകള്‍ക്ക് അംഗീകാരം നല്‍കുകയും 2008 ലെ നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കുകയുമാണ്.
മദ്യഷാപ്പുകള്‍ക്ക് അനുവാദം നല്‍കുന്ന പഞ്ചായത്തുകളുടെ അംഗീകാരം പുന$സ്ഥാപിക്കുമെന്നും മദ്യനയം പുതുക്കുമെന്നും പറഞ്ഞിരുന്ന യു.ഡി.എഫ് പുതിയ മദ്യനയത്തിലൂടെ മുതലാളിമാരെ സംരക്ഷിക്കുന്ന നടപടികളാണെടുക്കുന്നത്. സര്‍ക്കാറിന്‍െറ അതിവേഗ റെയില്‍വേ,ദേശീയപാതാ വികസനം എന്നിങ്ങനെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ സുതാര്യമായല്ല നടക്കുന്നതെന്ന് പി.ഐ.നൗഷാദ് ആരോപിച്ചു. ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ പരസ്പരം തമ്മിലടിക്കുന്നത് പാരിസ്ഥിതിക സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ പോകുന്നതിന് കാരണമാകുന്നു. മൂലമ്പിള്ളി, ചെങ്ങറ, ആറന്മുള പ്രശ്നങ്ങള്‍ തുടരുകയും സമുദായ ശക്തികള്‍ സമ്മര്‍ദംചെലുത്തി സര്‍ക്കാര്‍ ഭൂമിയും മറ്റാനുകൂല്യങ്ങളും കൈവശപ്പെടുത്തുകയുംചെയ്യുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് വേളം, സെക്രട്ടറി ടി.എ. ഫയാസ് എന്നിവരും പങ്കെടുത്തു.

Tuesday, July 24, 2012
NAHER COLLEGE
സീറ്റൊഴിവ്
കാഞ്ഞിരോട്: കാഞ്ഞിരോട് നഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒന്നാംവര്‍ഷ ബി.കോം ക്ളാസില്‍ എസ്.സി, എസ്.ടി വിഭാഗത്തിലും ബി.സി.എ, ബി.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്) ബി.എ ഇംഗ്ളീഷ്, ബി.എ. ഇക്കണോമിക്സ് വിഭാഗത്തില്‍ എസ്.സി, എസ്.ടി, മെറിറ്റ് വിഭാഗത്തിലും സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശം ആഗ്രഹിക്കുന്നവര്‍ കണ്ണൂര്‍-മട്ടന്നൂര്‍ റോഡില്‍ കാഞ്ഞിരോട് 220 കെ.വി സബ്സ്റ്റേഷനു മുന്‍വശത്തുള്ള കോളജ് ഓഫിസുമായി ബന്ധപ്പെടണം.
പ്രിജിത്തിന് സഹായവുമായി സുമനസ്സുകള്‍
പ്രിജിത്തിന്
സഹായവുമായി സുമനസ്സുകള്‍
തളിപ്പറമ്പ്: അധികാരിവര്‍ഗം അകറ്റിനിര്‍ത്തിയ പ്രിജിത്തെന്ന ബാലതാരത്തെ അനുമോദിക്കാനും ആശ്വസിപ്പിക്കാനുമായി സുമനസ്സുകളായ കലാപ്രവര്‍ത്തകര്‍ എത്തി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായ നെല്ലിപ്പറമ്പ് കോളനിയിലെ പ്രിജിത്തിനെ കാണാനാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തനിമ കലാസാഹിത്യവേദിയുടെ പ്രവര്‍ത്തകര്‍ വീട്ടിലത്തെിയത്.
പ്രിജിത്തിന്‍െറ അനുഭവങ്ങളും സാഹചര്യങ്ങളും ‘മാധ്യമ’ത്തിലൂടെ വായിച്ചറിഞ്ഞാണ് ഈ പിഞ്ചു കലാകാരനെ സഹായിക്കാന്‍ ഇവര്‍ എത്തിയത്. ഷെറി എന്ന നവാഗത സംവിധായക പ്രതിഭയുടെ ‘ആദിമധ്യാന്തം’ എന്ന സിനിമയിലെ ബധിരനും മൂകനുമായ നാലു വയസ്സുകാരനെ അഭിനയിച്ചു കാട്ടിയതിനായിരുന്നു ജൂറിയുടെ പരാമര്‍ശം നേടിയത്.
നെല്ലിപ്പറമ്പ് കോളനിയിലെ പുറമ്പോക്കില്‍ ഒറ്റമുറിവീട്ടില്‍ കഴിയുന്ന പ്രിജിത്തിനെയും കുടുംബത്തെയും സഹായിക്കാമെന്ന വാഗ്ദാനവുമായി എത്തിയ തനിമ പ്രവര്‍ത്തകര്‍ക്കൊപ്പം സംവിധായകന്‍ ഷെറിയുമുണ്ടായിരുന്നു. കുട്ടിയുടെ ഏതുനിലയിലുള്ള വിദ്യാഭ്യാസത്തിനും സഹായം നല്‍കാന്‍ തനിമ തയാറാണെന്നും കുട്ടിയിലെ കലാകാരനെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് സമൂഹത്തിന്‍െറ ബാധ്യതയാണെന്നും ‘തനിമ’ സംസ്ഥാന പ്രസിഡന്റ് ആദം അയ്യൂബ് പറഞ്ഞു. സംഘത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് റഹ്മാന്‍ മുന്നൂര്, സംസ്ഥാന സമിതിയംഗങ്ങളായ നജീബ് കുറ്റിപ്പുറം, സലീം കുരിക്കളകത്ത്, ജില്ലാ പ്രസിഡന്‍റ് ജമാല്‍ കടന്നപ്പള്ളി എന്നിവരും ഉണ്ടായിരുന്നു. പനിപിടിച്ച് കിടക്കുന്ന പ്രിജിത്തിന് ചികിത്സാ സഹായം നല്‍കിയാണ് സംഘം മടങ്ങിയത്.
Courtesy:Madhyamam_24-07-2012

Monday, July 23, 2012
റമദാന്‍ പ്രഭാഷണം
അഹ്ലന്‍ വ സഹ്ലന്‍ യാ റമദാന്‍:
റമദാന്‍ പ്രഭാഷണം
റമദാന്‍ പ്രഭാഷണം
കാഞ്ഞിരോട്: SIO കാഞ്ഞിരോട് യൂനിറ്റിന്‍്റെ ആഭിമുഖ്യത്തില്‍ 'അഹ്ലന്‍ വ സഹ്ലന്‍ യാ റമദാന്‍' എന്ന തലക്കെട്ടില്‍ അല്‍ഹുദ ഇംഗ്ളീഷ് സ്കൂളില്‍ റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചു. NM ശഫീഖ് മുഖ്യപ്രഭാഷണം നടത്തി. അഹ്മദ് പാറക്കല്‍, ആശിഖ്, പി.സി.എം. അജ്മല്‍ എന്നിവര്‍ സംസാരിച്ചു.
പുസ്തകമേള തുടങ്ങി
പുസ്തകമേള തുടങ്ങി
മട്ടന്നൂര്‍: റമദാനിനോടനുബന്ധിച്ച് മട്ടന്നൂര്‍ ഹിറാ മസ്ജിദ് പരിസരത്ത് ഐ.പി.എച്ച് പുസ്തകമേള ആരംഭിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി.സി. മൂസഹാജി, കെ.പി. റസാഖ്, ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി അഷ്റഫ് പുറവൂര്‍, സി. ഉസ്മാന്‍, എം.കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു. മേളയില്‍ പുസ്തകങ്ങള്‍ വിലക്കുറവില്‍ ലഭ്യമാകും.
ജി.ഐ.ഒ പ്രവര്‍ത്തക മീറ്റ്
ജി.ഐ.ഒ പ്രവര്‍ത്തക മീറ്റ്
കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ സമിതി പ്രവര്‍ത്തക മീറ്റ് നടത്തി. ജില്ലാ പ്രസിഡന്‍റ് സുഹൈല അധ്യക്ഷത വഹിച്ചു. റമദാന് സ്വാഗതം, പ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങള്‍ എന്നീ വിഷയങ്ങളില്‍ എസ്.ഐ.ഒ മുന്‍ സംസ്ഥാന സെക്രട്ടറി പി.ബി.എം. ഫര്‍മീസ്, സോളിഡാരിറ്റി ജില്ലാ സമിതിയംഗം സി.കെ. മുനവ്വിര്‍ എന്നിവര്‍ സംസാരിച്ചു. ജി.ഐ.ഒ സംസ്ഥാന സമിതിയംഗം മുര്‍ഷിദയുടെ നേതൃത്വത്തില്‍ ‘ജില്ലയിലെ ജി.ഐ.ഒവിനെ എങ്ങനെ കാര്യക്ഷമമാക്കാം’ എന്ന വിഷയം ചര്‍ച്ച ചെയ്തു. ജില്ലാ സമിതിയംഗം നഫ്സീന ഖുര്‍ആന്‍ ക്ളാസ് നടത്തി. ജി.ഐ.ഒ കാസര്‍കോട് ജില്ലാ സെക്രട്ടറി ആയിശ സുമൈല സ്വാഗതം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വനിതാ ജില്ലാ സെക്രട്ടറി സുബൈദ സമാപന പ്രസംഗം നടത്തി.
Sunday, July 22, 2012
ഏച്ചൂരിലെ സംഘര്‍ഷം; 21 പേര്‍ക്കെതിരെ കേസ്
ഏച്ചൂരിലെ സംഘര്‍ഷം;
21 പേര്‍ക്കെതിരെ കേസ്
21 പേര്‍ക്കെതിരെ കേസ്
ഏച്ചൂര്‍ നളന്ദ കോളജ് പരിസരത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരായ 21 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രൂപേഷ്, പ്രജില്‍ ഷൈലേഷ്, രതീഷ്, ലിജിന്‍, ശ്രീജിത്ത്, ഷിബിന്‍ തുടങ്ങി കണ്ടാലറിയാവുന്ന 21 പേര്‍ക്കെതിരെയാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച ഉച്ചക്ക് 12.30നായിരുന്നു കേസിനാസ്പദമായ സംഭവം. സംഘര്‍ഷത്തില്‍ നാല് കാമ്പസ്ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.
Subscribe to:
Posts (Atom)