അപൂര്‍വ്വ ദിനം
അവിസ്മരണീയമാക്കി
അവിസ്മരണീയമാക്കി
ന്യൂമാഹി: നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന അത്യപൂര്‍വ്വ ദിനമായ 12/12/12 അല്‍ഫലാഹ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അവിസ്മരണിയമാക്കി. സ്കൂള്‍ മൈതാനത്ത് അപൂര്‍വ്വ നിമിഷത്തിലെ അക്കങ്ങളുടെ രീതിയില്‍ അണിനിരന്നും മോണ്ടിസ്സോറി ക്ളാസ്സുകളിലെ കുരുന്നുകള്‍ 12 ഇനം പച്ചക്കറികളും, പഴവര്‍ഗങ്ങളും പലഹരങ്ങളും പ്രദര്‍ശിപ്പിച്ചും ആഘോഷിച്ചു.
No comments:
Post a Comment
Thanks