സോളിഡാരിറ്റി പ്രവര്‍ത്തന ഫണ്ട് 2012
കാഞ്ഞിരോട്: സോളിഡാരിറ്റി കാഞ്ഞിരോട് യൂനിറ്റ് പ്രവര്‍ത്തന ഫണ്ട് 2012 ഉദ്ഘാടനം കാഞ്ഞിരോട് ബസാറില്‍ നടന്നു. കാഞ്ഞിരോട് ബസാറില്‍ നടന്ന ലളിതമായ ചടങ്ങില്‍ ബസാറിലെ മല്‍സ്യ വ്യാപാരി മെഹബൂബില്‍ (മാവി) നിന്നും സോളിഡാരിറ്റി കാഞ്ഞിരോട് യൂനിറ്റ് പ്രസിഡന്റ് കെ സജീം സംഭാവന സ്വീകരിച്ചു. ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് യൂനിറ്റ് പ്രസിഡന്റ്് അഹ്മദ് പാറക്കല്‍, സോളിഡാരിറ്റി കാഞ്ഞിരോട് യൂനിറ്റ് സെക്രട്ടറി യു. വി സുനൈര്‍, വൈസ് പ്രസിഡന്റ്് ഹാരിസ് കമാല്‍ പീടിക, സി. എച്ച് മുസ്തഫ മാസ്റ്റര്‍, കെ റഹീം, യു. വി സിയാദ്, പി. സി ശമീം, പി. സി നസീര്‍ സംബന്ധിച്ചു.
No comments:
Post a Comment
Thanks