ഫ്രൈഡേ ക്ലബ് ഉദ്ഘാടനം
പഴയങ്ങാടി: പഴയങ്ങാടിയില്‍ ഫ്രൈഡേ ക്ലബിന്റെ ഉദ്ഘാടനം ടി.വി. രാജേഷ് എം.എല്‍.എ നിര്‍വഹിച്ചു. കെ.പി.എ. റഹീം സാസ്കാരിക പ്രഭാഷണം നടത്തി. ഡോ. എസ്.എല്‍.പി. ഉമര്‍ ഫാറുഖ് അധ്യക്ഷത വഹിച്ചു. രാജമ്മ തച്ചന്‍, പി.എം. ഹനീഫ് എന്നിവര്‍ സംസാരിച്ചു. എന്‍.എം. മൂസ മാസ്റ്റര്‍ സ്വാഗതവും മഹ്മൂദ് വാടിക്കല്‍ നന്ദിയും പറഞ്ഞു
No comments:
Post a Comment
Thanks