സോളിഡാരിറ്റി പ്രവര്‍ത്തന ഫണ്ട്
ഉദ്ഘാടനം
ഉദ്ഘാടനം
കണ്ണൂര്‍: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ടി. പത്മനാഭന്‍ സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദിന് നല്‍കി നിര്‍വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍, ടി.പി. ഇല്യാസ് എന്നിവര്‍ സംബന്ധിച്ചു. ജനുവരി ഒന്നു മുതല്‍ 31 വരെയാണ് ഫണ്ട് ശേഖരണം.
No comments:
Post a Comment
Thanks