സോളിഡാരിറ്റി യൂത്ത് മൂവ്മേന്റ്റ് ചേലേരി യുണിറ്റ് പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം സാമൂഹ്യ പ്രവര്‍ത്തകനായ സല്‍ഗുണന്‍ യുണി റ്റ് പ്രസിഡണ്ട് നൂറുദ്ധീന്‍ നല്‍കി നിര്‍വഹിക്കുന്നു. ജില്ല സമിതി അംഗം ബി. അബ്ദുല്‍ ജബ്ബാര്‍, വളപട്ടണം ഏറിയ സെക്രട്ടറി ബി.ശംസുദ്ധീന്‍,കെ.സി.പി. മുനീര്‍, എന്നിവര്‍ സംബന്ധിചു .
No comments:
Post a Comment
Thanks