ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, January 2, 2012

മലര്‍വാടി ബാലസംഘം ചിത്രരചനാ മത്സര വിജയികള്‍

മലര്‍വാടി ബാലസംഘം
ചിത്രരചനാ മത്സര വിജയികള്‍
കണ്ണൂര്‍: മലര്‍വാടി ബാലസംഘം സംസ്ഥാന ബാല ചിത്രരചനാ മത്സരത്തിന്റെ ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു. മത്സരഫലം ഒന്ന്, രണ്ട്, മൂന്ന് സ്ഥാന ക്രമത്തില്‍.
കാറ്റഗറി ഒന്ന്: അനുഗ്രഹ് (ചാലാട് സെന്‍ട്രല്‍ എല്‍.പി.എസ്), ആദിശ് (പി.ഇ.എസ് വാദിഹുദ പഴയങ്ങാടി), സിത്തു നിഹാം ശരീഫ് (മൌണ്ട് ഫ്ലവര്‍ ഉളിയില്‍).
കാറ്റഗറി രണ്ട്: ശ്രീരുഗ്മ ശ്രീരാജ് (ഉര്‍സുലിന്‍ എച്ച്.എസ്.എസ് കണ്ണൂര്‍), ഗോപിക ദിജിത്ത് (തലശേãരി), കെ. ആദിത് (നിത്യാനന്ദ പുതിയതെരു).
കാറ്റഗറി മൂന്ന്: നന്ദന ശ്രീജിത്ത്, അഞ്ജിത സുരേഷ് (ഇരുവരും ഉര്‍സുലിന്‍ എച്ച്.എസ്.എസ് കണ്ണൂര്‍), ആശ്രയ എസ്. പ്രശാന്ത് (ന്യൂമാഹി ചാലക്കര).
കാറ്റഗറി നാല്: കെ.കെ. ഇര്‍ഫാന്‍ അലി (തലശേãരി), പി.വി. ആരിത (സെന്‍ട്രല്‍ യു.പി.എസ് പയ്യന്നൂര്‍), കെ.വി. ജുഗിന്‍ (രാമജയം യു.പി സ്കൂള്‍ വളപട്ടണം).
അനുഗ്രഹ്
(ചാലാട് സെന്‍ട്രല്‍ എല്‍.പി.എസ്)

 

ശ്രീരുഗ്മ ശ്രീരാജ്
(ഉര്‍സുലിന്‍ കണ്ണൂര്‍)


 നന്ദന ശ്രീജിത്ത്
(ഉര്‍സുലിന്‍ കണ്ണൂര്‍)

  കെ.കെ. ഇര്‍ഫാന്‍  അലി
(തലശേãരി)

No comments:

Post a Comment

Thanks