Monday, November 19, 2012
സുമനസ്സുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് രോഗക്കിടക്കയില്‍
സുമനസ്സുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് രോഗക്കിടക്കയില്‍
ഇരിക്കൂര്‍: 12 അംഗ ദരിദ്രകുടുംബത്തിന്‍െറ എല്ലാമെല്ലാമായ കുടുംബനാഥന്‍ രണ്ട് വൃക്കകളും തകരാറിലായി സുമനസ്സുകളുടെ കനിവ് തേടുന്നു. കൂടാളി ആയിപ്പുഴ മരമില്ലിന് സമീപം താമസിക്കുന്ന തെക്കുമ്പാത്ത് അബ്ദുല്ല(55)യാണ് വിധിക്കുമുന്നില്‍ പകച്ചുനില്‍ക്കുന്നത്. കൂലിവേല ചെയ്ത് വലിയൊരു കുടുംബത്തെ പുലര്‍ത്തിവരവെയാണ് അഞ്ച് വര്‍ഷം മുമ്പ് രോഗം പിടികൂടിയത്. ഒമ്പതു പെണ്‍കുട്ടികളും പ്ളസ്ടു വിദ്യാര്‍ഥിയായ മകനും ഉള്‍പ്പെടെ 10 മക്കളാണ് ഇദ്ദേഹത്തിന്. നാല് പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞെങ്കിലും മൂന്നുപേര്‍ വിവാഹപ്രായം പിന്നിട്ട് വീട്ടില്‍ കഴിയുകയാണ്.
ഇതുവരെ 12 ലക്ഷം രൂപ ചികിത്സക്ക് ചെലവായി. നാലുലക്ഷം രൂപ കടത്തിലാണ്. കൂടാതെ ബാങ്കില്‍ പണയം വെച്ച ഇനത്തില്‍ രണ്ടരലക്ഷം രൂപ വേറെയുമുണ്ട്. 10 സെന്‍റില്‍ ഓടിട്ട പഴയ വീടാണ് ഇവര്‍ക്കുള്ളത്.
അഞ്ചുദിവസം കൂടുമ്പോള്‍ ഡയാലിസിസിനും പരിശോധനക്കുമായി ആശുപത്രിയില്‍ പോകാന്‍ 2500 രൂപ വേണം. സാമ്പത്തികപ്രയാസം കാരണം ചികിത്സ മുന്നോട്ടുകൊണ്ടുപോകാനാകാതെ വീട്ടില്‍തന്നെ കിടപ്പിലാണ്. ദൈനംദിന ചെലവുകള്‍ക്കുതന്നെ കടുത്ത പ്രയാസമാണ് കുടുംബം നേരിടുന്നത്. ചികിത്സക്കും മറ്റുമായി ഇരിക്കൂര്‍ ഇസ്ലാമിക് വെല്‍ഫെയര്‍ അസോസിയേഷന്‍െറ നേതൃത്വത്തില്‍ ധനസഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

Contact:
Farooque: 9947 048 958
NM Basheer: 9447 087 940
വനിതാ സംഗമം നടത്തി
വനിതാ സംഗമം നടത്തി
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് വനിതാ ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ വനിതാ സംഗമം നടത്തി. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എന്‍. സുലൈഖ ‘കുടുംബസംസ്കരണം മാതാക്കളുടെ പങ്ക്’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. കെ. സക്കീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ശാക്കിറ ടീച്ചര്‍ സ്വാഗതവും എ. ഷമീമ നന്ദിയും പറഞ്ഞു.
‘മലര്‍വാടി വീട്’
‘മലര്‍വാടി വീട്’ പരിപാടി
കണ്ണൂര്‍ സിറ്റി: യൂനിറ്റ് മലര്‍വാടി ബാലസംഘം ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലര്‍വാടി വീട് പരിപാടി സി.എച്ച്.എം എളയാവൂര്‍ എച്ച്.എസ്.എസ് അധ്യാപിക പി. മുജീബാ ബീഗം ഉദ്ഘാടനം ചെയ്തു. ഇ.എന്‍. ഇബ്രാഹിം മൗലവി, എ. സറീന, ഫസ്ല ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ഫഖ്റാന്‍ ഖിറാഅത്ത് നടത്തി. ഫാത്തിമ, നിഹാല്‍ എന്നീ വിദ്യാര്‍ഥികള്‍ മലര്‍വാടി വീട് പദ്ധതി വിശദീകരിച്ചു. നഷ്വ സ്വാഗതവും സുഹാന നന്ദിയും പറഞ്ഞു.
സ്കൂള്‍ ബസ് കത്തിനശിച്ചു
സ്കൂള്‍ ബസ് കത്തിനശിച്ചു
കണ്ണൂര്‍: സ്കൂള്‍ ബസ് ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചു. പുല്ലൂപ്പിക്കടവിലെ കൗസര്‍ ഇംഗ്ളീഷ് സ്കൂളിന്‍െറ ബസാണ് കത്തിനശിച്ചത്. കാടാച്ചിറ കീഴറയിലെ ഡ്രൈവറുടെ വീടിനു സമീപമാണ് ബസ് നിര്‍ത്തിയിട്ടിരുന്നത്. ഞായറാഴ്ച രാവിലെ 5.30ഓടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് ബസ് കത്തുന്നത് കണ്ട് മറ്റുള്ളവരെ വിവരമറിയിച്ചത്. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും ബസ് പൂര്‍ണമായി കത്തിനശിച്ചിരുന്നു. സ്കൂള്‍ ഓഫിസ് മാനേജര്‍ കെ.പി. അബ്ദുല്‍ അസീസിന്‍െറ പരാതിപ്രകാരം എടക്കാട് പൊലീസ് കേസെടുത്തു. പൊലീസ് സംഘം സ്ഥലത്തത്തെി പരിശോധന നടത്തി.
ഗസ്സ: ഇന്ന് പ്രതിഷേധ ദിനം
ഗസ്സ: ഇന്ന് പ്രതിഷേധ ദിനം
കോഴിക്കോട്: ഫലസ്തീനിലെ ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ഉന്മൂലനത്തിനെതിരെ എസ്.ഐ.ഒ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ അറിയിച്ചു. മനുഷ്യാവകാശങ്ങള്‍ കാറ്റില്‍പ്പറത്തി നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയുമടക്കം കൊന്നൊടുക്കുന്ന ഇസ്രായേലുമായി ഇന്ത്യ ഉണ്ടാക്കിയ മുഴുവന്‍ കരാറുകളും റദ്ദാക്കണമെന്നും അക്കാദമിക വൃത്തത്തില്‍നിന്ന് ഇസ്രായേലിനെ ബഹിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പ്രതിഷേധ ഭാഗമായി കാമ്പസുകളില്‍ പ്രകടനം, കൂട്ടായ്മ, ധര്‍ണ, കൊളാഷ് പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിക്കും.
ബാര്‍ ലൈസന്‍സ് അനുവദിക്കരുത് -വെല്‍ഫെയര്‍ പാര്‍ട്ടി
ബാര്‍ ലൈസന്‍സ് അനുവദിക്കരുത്
-വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് 30 ഹോട്ടലുകള്‍ക്ക് കൂടി ബാര്‍ ലൈസന്‍സ് അനുവദിക്കാനുള്ള നടപടികളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Sunday, November 18, 2012
പ്രകടനം നടത്തി
പ്രകടനം നടത്തി
കണ്ണൂര്‍: ഇസ്രായേലിന്‍െറ ആക്രമണത്തില്‍ പ്രതിഷേധിച്ചും ഗസ്സ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സോളിഡാരിറ്റി കണ്ണൂര്‍ നഗരത്തില്‍ പ്രകടനം നടത്തി. ഷുഹൈബ് മുഹമ്മദ്, അബ്ദുല്‍ ജബ്ബാര്‍, ജുറൈജ്, നിയാസ് എന്നിവര്‍ നേതൃത്വംനല്‍കി.
ഇസ്രായേല്‍ നടപടി മനുഷ്യത്വ വിരുദ്ധം
ഇസ്രായേല്‍ നടപടി
മനുഷ്യത്വ വിരുദ്ധം
മനുഷ്യത്വ വിരുദ്ധം
ചക്കരക്കല്ല്: ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ നടത്തുന്ന നരനായാട്ടില്‍ സോളിഡാരിറ്റി ചക്കരക്കല്ല് യൂനിറ്റ് പ്രതിഷേധിച്ചു. നിരപരാധികളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടത്തുന്ന ബോംബാക്രമണത്തിനെതിരെ ജനാധിപത്യബോധമുള്ളവര്‍ ഒന്നിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സി.ടി. ശഫീഖ് അധ്യക്ഷത വഹിച്ചു. ശഫീഖ് മാച്ചേരി, ഗഫൂര്‍ ചെമ്പിലോട്, കെ.വി. അഷ്റഫ്, ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.
MAJLIS KIDS FEST2012 RESULT
MONO ACT
1. Aysha Sherin A.K. (Bright, Thalassery)
2. Abhinand P. (Koaser, Pullopikadavu)
3. Nazil Muneer (Mount Flower, Uliyil)
FOLK DANCE
1. A.P. Lubna (Progressive, Payangadi)
2. Sabah Siddique . (Koaser, Pullopikadavu)
3. Hana K. (Horizon , Irikkur)
GROUP DANCE
1. Fathima P.N & Party . (Koaser, Pullopikadavu)
2. Hajra M & Party (Al Falah, Peringadi)
3. Amina K.K. & Party (ICT, Padanna)
3. Fathimathul Sana M.P & Party (Al Huda, Kanhirode)
GROUP SONG(MALAYALAM)
1. Hana & Party . (Horizon , Irikkur)
2. Fathima Haza Raya P. & Party (Bright, Thalassery)
3. Fathima Sana & Party (Progressive, Payangadi)
ISLAMIC SONG (MALAYALAM)
1. Muhammed savad (Mount Flower, Uliyil)
2. Muhammed Shaziya (Horizon , Irikkur)
3. Aysha Minha (Al Huda, Kanhirode)
STORY TELLING ENGLISH
1.A.P. Lubna (Progressive, Payangadi)
2. Rana Fathima (Mount Flower, Uliyil)
3. Ahmed Yaseen Bilal (Koaser, Pullopikadavu)
MARCHING SONG
1. Shaza Hashim & Party (Progressive, Payangadi)
2. Fathimathul Misna & Party (IMT, Varam)
2. Sharha Najim & Party (Bright, Thalassery)
3. Muhammed Sidhan K.P & Party (Mount Flower, Uliyil)
2. Fathimathul Raniya Rahim N.P (Hira, Chalad)
3. Rafa Fathima (Koaser, Pullopikadavu)
2. Naha Nazrin (Bright, Thalassery)
3. Safa Fathima (IMT, Varam)
POEM RECITATION (MALAYALAM)
1. Nidhin Kishor (Progressive, Payangadi)
2. Manasa (ICT, Padanna)
3. Fadha Fathima K.P. (Mount Flower, Uliyil)
POEM RECITATION (ENGLISH)
1. Muhammed Zakariya T.V. (Progressive, Payangadi)
2. Safa Fathima C.M. (Al Huda, Kanhirode)
3. Maha Usman (Koaser, Pullopikadavu)
POEM RECITATION (ARABIC)
1. Aysha Azmi (Al Falah, Peringadi)
2. Nashwa Minha (Mount Flower, Uliyil)
3. Fathimathul Sana M.P.(Al Huda, Kanhirode)
STORY TELLING (MALAYALAM)
1. Fidha Fathima A. (Mount Flower, Uliyil)
2. Fathimath Marjan (ICT, Padanna)
3. Rihana (Progressive, Payangadi)
MEMORY TEST
1. Fathimathu Nasha T.K.(Mount Flower, Uliyil)
2. Fathimathu Marjan (ICT, Padanna)
3. Sanjay R. (Al Huda, Kanhirode)
3. Muhammed Thanveer V.N (Hira, Chalad)
CRAYON COLOURING
1. Fidha Fathima K.P. (Mount Flower, Uliyil)
2. Ahamed Yaseen Bilal (Koaser, Pullopikadavu)
3. Sayis Manar K. (Bright, Thalassery)

ACTION SONG (MALAYALAM)
1. Miza Zahra (Mount Flower, Uliyil)2. Fathimathul Raniya Rahim N.P (Hira, Chalad)
3. Rafa Fathima (Koaser, Pullopikadavu)
ACTION SONG (ENGLISH)
1. Muhammed Zakariya (Progressive, Payangadi)2. Naha Nazrin (Bright, Thalassery)
3. Safa Fathima (IMT, Varam)
POEM RECITATION (MALAYALAM)
1. Nidhin Kishor (Progressive, Payangadi)
2. Manasa (ICT, Padanna)
3. Fadha Fathima K.P. (Mount Flower, Uliyil)
POEM RECITATION (ENGLISH)
1. Muhammed Zakariya T.V. (Progressive, Payangadi)
2. Safa Fathima C.M. (Al Huda, Kanhirode)
3. Maha Usman (Koaser, Pullopikadavu)
POEM RECITATION (ARABIC)
1. Aysha Azmi (Al Falah, Peringadi)
2. Nashwa Minha (Mount Flower, Uliyil)
3. Fathimathul Sana M.P.(Al Huda, Kanhirode)
STORY TELLING (MALAYALAM)
1. Fidha Fathima A. (Mount Flower, Uliyil)
2. Fathimath Marjan (ICT, Padanna)
3. Rihana (Progressive, Payangadi)
MEMORY TEST
1. Fathimathu Nasha T.K.(Mount Flower, Uliyil)
2. Fathimathu Marjan (ICT, Padanna)
3. Sanjay R. (Al Huda, Kanhirode)
3. Muhammed Thanveer V.N (Hira, Chalad)
CRAYON COLOURING
1. Fidha Fathima K.P. (Mount Flower, Uliyil)
2. Ahamed Yaseen Bilal (Koaser, Pullopikadavu)
3. Sayis Manar K. (Bright, Thalassery)
ഇന്നത്തെ പരിപാടി
ഇന്നത്തെ പരിപാടി (18.11.2012)
ചക്കരക്കല്ല് സഫ ഓഡിറ്റോറിയം:
പഠനക്ളാസ് -
‘കുടുംബസംസ്കരണം: വനിതകളുടെ പങ്ക്’ -
K.N സുലൈഖ
(State President, JIH Women)
2.00 PM
നഴ്സിങ് സമരം: സമരപ്പന്തല്‍ സന്ദര്‍ശിച്ചു
നഴ്സിങ് സമരം:
സമരപ്പന്തല്‍ സന്ദര്‍ശിച്ചു
കണ്ണൂര്‍: കൊയിലി ഹോസ്പിറ്റലിന് മുന്നിലുള്ള നഴ്സുമാരുടെ സമരപ്പന്തല്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് പി. നാണി ടീച്ചര്‍, പള്ളിപ്രം പ്രസന്നന്‍, എന്‍.എം. ശഫീഖ്, സി. മുഹമ്മദ് ഇംതിയാസ് എന്നിവര്‍ സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സംസാരിച്ചു.
പ്രകടനം നടത്തി
പ്രകടനം നടത്തി
ഇരിട്ടി: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെയും ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ പ്രകടനം നടത്തി. എം. ഷഫീര്‍, ഷാനിഫ് ആറളം, റഹീം, അന്‍സാര്‍ ഉളിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മസ്ജിദ് ഉദ്ഘാടനം നാളെ (19.11.2012)
മസ്ജിദ് ഉദ്ഘാടനം നാളെ (19.11.2012)
വീരാജ്പേട്ട: പോളിബേട്ടക്കടുത്ത ഹുണ്ടി-ഹൊലമാളയില്‍ നിര്‍മിച്ച മസ്ജിദുറഹ്മ ജുമാമസ്ജിദ് തിങ്കളാഴ്ച വൈകീട്ട് പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം യു. അബ്ദുസ്സലാം അധ്യക്ഷത വഹിക്കും. മാല്‍ദാരെ ഗ്രാപഞ്ചായത്ത് പ്രസിഡന്‍റ് സജി തോമസ് അതിഥിയായിരിക്കും.
കോളനി സന്ദര്‍ശനം റദ്ദാക്കിയത് പ്രതിഷേധാര്‍ഹം’
‘മുഖ്യമന്ത്രി സമാജ്വാദി കോളനി
സന്ദര്‍ശനം റദ്ദാക്കിയത് പ്രതിഷേധാര്‍ഹം’
സന്ദര്‍ശനം റദ്ദാക്കിയത് പ്രതിഷേധാര്‍ഹം’
കണ്ണൂര്‍: തോട്ടട സമാജ്വാദി കോളനിവാസികളുടെ നരകതുല്യമായ ജീവിതത്തിന് അറുതിവരുമെന്ന് പ്രതീക്ഷിക്കപ്പെട്ട പദ്ധതിയുടെ പ്രഖ്യാപനത്തിന് മുഖ്യമന്ത്രിയുടെ കോളനി സന്ദര്‍ശനം അവസാനനിമിഷം റദ്ദാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. മുഖ്യമന്ത്രി കണ്ണൂരിലുണ്ടായിട്ടും സ്ഥലം എം.എല്‍.എയെ അറിയിച്ചില്ളെന്ന ന്യായം പറഞ്ഞാണ് കോളനി സന്ദര്‍ശനം റദ്ദാക്കിയത്. കോളനിയിലെ കുടുംബങ്ങള്‍ക്ക് നാല് സെന്‍റ് ഭൂമിയില്‍ വീട് നല്‍കാനുള്ള പദ്ധതി നടപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വംനല്‍കുമെന്ന് യോഗം അറിയിച്ചു. ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എല്‍. അബ്ദുസ്സലാം, പി. നാണി ടീച്ചര്‍, പ്രസന്നന്‍, എന്‍.എം. ശഫീഖ്, മോഹനന്‍, വി.കെ. ഖാലിദ്, സി. നാസര്‍, മുഹമ്മദ് ഇംതിയാസ് എന്നിവര്‍ സംസാരിച്ചു.
ഫോട്ടോഷോപ്പ് പരിശീലനം
ഫോട്ടോഷോപ്പ് പരിശീലനം
കണ്ണൂര്‍: നബാഡിന്‍െറ സഹകരണത്തോടെ കണ്ണൂര്‍ റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് 30 ദിവസത്തെ ഫോട്ടോഷോപ്പ് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള 18നും 45നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ മേല്‍വിലാസവും കമ്പ്യൂട്ടര്‍ വിഷയത്തിലുള്ള മുന്‍പരിചയവും കാണിച്ച് ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൗണ്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍-670142 എന്ന വിലാസത്തില്‍ 24 നകം കിട്ടത്തക്കവിധം അപേക്ഷിക്കണം. ഓണ്‍ലൈനായും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rudseti.webs. com, ഫോണ്‍ 04602 226573, 227869.
ഏച്ചൂര്‍ നളന്ദ കോളജില്‍ അക്രമം:
ഏച്ചൂര്‍ നളന്ദ കോളജില്‍ അക്രമം:
ഏഴുപേര്‍ അറസ്റ്റില്‍
ഏഴുപേര്‍ അറസ്റ്റില്‍
ചക്കരക്കല്ല്: കെ.എസ്.യു ആഹ്വാനംചെയ്ത വിദ്യാഭ്യാസ ബന്ദിനോടനുബന്ധിച്ച് ഏച്ചൂര്‍ നളന്ദ കോളജില്‍ അക്രമം. വെള്ളിയാഴ്ച 11 മണിയോടെയാണ് അക്രമം അരങ്ങേറിയത്. ഏഴുപേരെ ചക്കരക്കല്ല് പൊലീസ് അറസ്റ്റുചെയ്തു. വിദ്യാഭ്യാസ ബന്ദിന്‍െറ ഭാഗമായി അവധി നല്‍കാന്‍ കെ.എസ്.യു പ്രവര്‍ ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും നളന്ദ കോളജ് പ്രിന്‍സിപ്പല്‍ വിസമ്മതിച്ചു. ഇതത്തേുടര്‍ന്ന് പ്രിന്‍സിപ്പലിന്‍െറ റൂമില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറി. വാക്കേറ്റം നടക്കുന്നതിനിടെ പുറത്തുനിന്നത്തെിയവരാണ് അക്രമം നടത്തിയതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
കോളജിന്‍െറ ജനല്‍ചില്ലുകള്‍, കമ്പ്യൂട്ടര്‍, ഫയലുകള്‍, ഫര്‍ണിച്ചര്‍ എന്നിവ അക്രമികള്‍ തകര്‍ത്ത നിലയിലാണ്. മുഴപ്പാല സ്വദേശികളായ ആശിഖ് (20), ഷംനാസ് (21), ഫാസില്‍ (21), ഷാജഹാന്‍ (20), അഭിജിത്ത് (20), ഷഫീന്‍ (21), ശംസീര്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു

Saturday, November 17, 2012
ദലിതനെ വി.സിയാക്കണം -സോളിഡാരിറ്റി
ദലിതനെ വി.സിയാക്കണം -സോളിഡാരിറ്റി
കോഴിക്കോട്: ദലിത് ആക്ടിവിസ്റ്റുകള്‍ ആവശ്യപ്പെട്ടതും കേരള യൂനിവേഴ്സിറ്റി സംവരണ അട്ടിമറി വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ യൂത്ത് ലീഗ് ഉന്നയിച്ചതുമായ ഒരു വി.സി പദവി ദലിത് സമുദായത്തില്‍ നിന്നൊരാള്‍ക്ക് നല്‍കണമെന്ന ആവശ്യം നടപ്പിലാക്കാന്‍ മുസ്ലിംലീഗുകാരനായ വിദ്യാഭ്യാസമന്ത്രി സന്നദ്ധമാകണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍ ആവശ്യപ്പെട്ടു.
അതിനാവശ്യമായ രാഷ്ട്രീയ തീരുമാനമെടുക്കാന്‍ മുസ്ലിംലീഗ് സന്നദ്ധമാകണം. അല്ളെങ്കില്‍, വിദ്യാഭ്യാസ വകുപ്പിലെ സ്വന്തം വീഴ്ചകള്‍ മറച്ചുവെക്കാനുള്ള പ്രസ്താവന ഗിമ്മിക് മാത്രമാണിതെന്ന് മനസ്സിലാക്കേണ്ടിവരുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Friday, November 16, 2012
മുന്നണികളെ മാറി മാറി അധികാരത്തിലേറ്റി ജനത്തിന് മടുത്തു - ഇ.എ. ജോസഫ്
അധികാരത്തിലേറ്റി
ജനത്തിന് മടുത്തു - ഇ.എ. ജോസഫ്
പഴയങ്ങാടി: മുന്നണികളെ മാറി മാറി അധികാരത്തിലേറ്റി മനം മടുത്ത കേരള ജനത, പത്ത് വര്‍ഷത്തിനകം വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയെ അധികാരത്തിലേറ്റുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഇ.എ. ജോസഫ്.ജനത്തിന് മടുത്തു - ഇ.എ. ജോസഫ്
വെല്‍ഫെയര്‍ പാര്‍ട്ടി മാടായി പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു മുന്നണിയെ മടുക്കുമ്പോള്‍ പകരമില്ലാത്തതിനാലാണ് വീണ്ടും മറ്റേ മുന്നണിയെ തന്നെ ജനം അധികാരത്തിലേറ്റുന്നത്. ഒരു ബദലിന് വേണ്ടി ജനം അന്വേഷിക്കുമ്പോള്‍ മുന്നണികളിലുള്ള പാര്‍ട്ടികളും ബദല്‍ മുന്നണികളെയാണ് തെരയുന്നത്. രാഷ്ട്രീയം മടുത്ത ജനത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി പ്രതീക്ഷ നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രസന്നന്‍ മാടായി സ്വാഗതം പറഞ്ഞു. ഇ.ടി. രവീന്ദ്രന്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി മാടായി പഞ്ചായത്ത് പ്രസിഡന്‍റായി സന്തോഷ് മൂലക്കീലിനെയും സെക്രട്ടറിയായി സക്കരിയ യൂസുഫിനെയും തെരഞ്ഞെടുത്തു. വി.വി. ചന്ദ്രന്‍, ആശ വെള്ളച്ചാല്‍ (വൈസ് പ്രസി.) എസ്.കെ. മുസ്തഫ (ട്രഷ.)
ജോസഫ് ജോണ്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍, മോഹനന്‍ കുഞ്ഞിമംഗലം, എസ്.എല്‍.പി. സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. വി.വി. ചന്ദ്രന്‍ നന്ദി പറഞ്ഞു.
കെ. മായന്‍കുട്ടി
കെ. മായന്‍കുട്ടി
കാഞ്ഞിരോട് ബസാറിലെ വ്യാപാരി തലമുണ്ട ഹാജിറ മന്‍സിലില്‍ കേളോത്ത് മായന്‍കുട്ടി (70) നിര്യാതനായി.
ഭാര്യ: സഫിയ.
മക്കള്‍: ഹാജിറ, റസാഖ്, റാസിക്ക് (ഇരുവരും മൈസൂര്‍), റസ്്ലീന.
മരുമക്കള്‍: അമ്മോട്ടി (മസ്ക്കറ്റ്), നസീര്‍ (യു.എ.ഇ), ശഫീന, റസീന.
കാഞ്ഞിരോട് ബസാറില്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചു
കാഞ്ഞിരോട് ബസാറില്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചു
Thursday, November 15, 2012
സ്ട്രെച്ചര്‍ വിതരണം
സ്ട്രെച്ചര്‍ വിതരണം
മട്ടന്നൂര്‍: ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന്‍െറ ജീവകാരുണ്യ പ്രവര്‍ത്തന ഭാഗമായി ജനമൈത്രി പൊലീസിന് സ്ട്രെച്ചര്‍ വിതരണംചെയ്തു. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ ഗള്‍ഫ് കോഓഡിനേറ്ററും വിദേശ വ്യവസായിയുമായ പി.കെ. അബ്ദുല്‍ റസാഖ്, മട്ടന്നൂര്‍ എസ്.ഐ കെ.വി. പ്രമോദിന് കൈമാറി. അസോസിയേഷന്‍ ചെയര്‍മാന്‍ എന്‍.എന്‍. അബ്ദുല്‍ ഖാദര്‍, വൈസ് ചെയര്‍മാന്‍ സി.എം. മുസ്തഫ, സെക്രട്ടറി കെ. ബഷീര്‍, ട്രഷറര്‍ ടി. ഉമര്‍ ഷെഫീഖ്, കെ. മുനീര്‍, ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസര്‍ പി.കെ. അക്ബര്‍ എന്നിവര്‍ പങ്കെടുത്തു.
നഴ്സിങ് സമരത്തില്‍ മുഖ്യമന്ത്രി ഇടപെടണം -വെല്‍ഫെയര്‍ പാര്‍ട്ടി
നഴ്സിങ് സമരത്തില്‍ മുഖ്യമന്ത്രി
ഇടപെടണം -വെല്‍ഫെയര്‍ പാര്‍ട്ടി
ഇടപെടണം -വെല്‍ഫെയര്‍ പാര്‍ട്ടി
കണ്ണൂര്‍: നഴ്സിങ് സമരം ഒത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സമവായത്തിലേക്ക് വരുന്ന സമരത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കുത്സിത ശക്തികളുടെ ശ്രമങ്ങള്‍ പൊതുസമൂഹം തിരിച്ചറിയണം. സമരം ഒത്തുതീര്‍പ്പാക്കാന്‍ എല്ലാ രാഷ്ട്രീയ-സാമൂഹിക സംഘടനകളും ഐക്യത്തോടെ നീങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് മുഹമ്മദ് ഇംതിയാസ് അധ്യക്ഷത വഹിച്ചു. മധു കക്കാട്, കെ.കെ. സുഹൈര്‍, മിനി തോട്ടട, ബെന്നി ഫെര്‍ണാണ്ടസ് എന്നിവര്‍ സംസാരിച്ചു.
ജമാഅത്തെ ഇസ്ലാമി പൊതുയോഗം
ജമാഅത്തെ ഇസ്ലാമി പൊതുയോഗം
കുശാല്‍നഗര്‍: മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കാത്ത ജീവിതദര്‍ശനങ്ങള്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കില്ളെന്ന് വീരാജ്പേട്ട ശ്രീ അരമേരി കളഞ്ചേരി മഠത്തിലെ ശാന്ത മല്ലികാര്‍ജുന സ്വാമി പറഞ്ഞു. കുശാല്‍നഗറില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കുടക് ജില്ലാ സമിതി സംഘടിപ്പിച്ച പൊതുപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തില്‍നിന്നും ഒഴിഞ്ഞുമാറിയ ആധുനിക മനുഷ്യന്‍െറ കുടുംബം അസമാധാനത്തിന്‍െറ താഴ്വരയിലാണെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് കര്‍ണാടക സംസ്ഥാന അസി. സെക്രട്ടറി എം.എച്ച്. മുഹമ്മദ്കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി. കന്നട സാഹിത്യപരിഷത്ത് സോമവാര്‍പേട്ട താലൂക്ക് പ്രസിഡന്‍റ് ഭരദ്വാജ് ആനന്ദതീര്‍ത്ഥ, കാവേര കലാപരിഷത്ത് പ്രസിഡന്‍റ് സി.എ. മുദ്ദപ്പ, സാഹിത്യ പരിഷത്ത് കുശാല്‍ നഗര്‍ ലോക്കല്‍ പ്രസിഡന്‍റ് എ.ഇ. മൊയ്തീന്‍, മുതിര്‍ന്ന സാഹിത്യകാരന്‍ ബി.പി. അപ്പണ്ണ, ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. മേഖലാ നാസിം യു. അബ്ദുസലാം അധ്യക്ഷത വഹിച്ചു. യൂത്ത്വിങ് ജില്ലാ പ്രസിഡന്‍റ് സി.എച്ച്. അഫ്സര്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് അനസ്, ജില്ലാസമിതി അംഗങ്ങളായ യൂസുഫ് ഹാജി, കെ.പി.കെ. മുഹമ്മദ്, മുഹമ്മദ് മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു. സി.എച്ച്. അഫ്സര്‍ സ്വാഗതവും മുഹമ്മദ് മടിക്കേരി നന്ദിയും പറഞ്ഞു.
ചടങ്ങില്‍ ‘ശാന്തിപ്രകാശന’യുടെ മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. മുതിര്‍ന്ന സാഹിത്യകാരന്‍ ഡോ. സോമണ്ണ, സുജാത തലവാര്‍ എന്നിവര്‍ പങ്കെടുത്തു.

Wednesday, November 14, 2012
കാഞ്ഞിരോടിന്‍്റെ ഉത്സവമായി മജ്ലിസ് കിഡ്സ് ഫെസ്റ്റ്
കാഞ്ഞിരോടിന്‍്റെ ഉത്സവമായി
മജ്ലിസ് കിഡ്സ് ഫെസ്റ്റ്
നന്മയെ സ്നേഹിക്കുന്ന കാഞ്ഞിരോട് നിവാസികള്‍ക്ക് ഉത്സവമായി മജ്ലിസ് ഫെസ്റ്റ്. അല്‍ ഹുദ സ്കൂളില്‍ വെച്ച് നടന്ന ഉത്തര മേഖല മജ് ലിസ് കിഡ്സ് ഫെസ്റ്റില്‍ പങ്കടെുക്കാന്‍ നാടിന്‍്റെ നാനാ ഭാഗത്തുനിന്നും ജാതി മത ഭേദമന്യേ സ്ത്രീകളും കുട്ടികളും ഒഴുകിയത്തെി. കുരുന്നു മക്കളുടെ കലാ പ്രകടനങ്ങള്‍ ആസ്വദിക്കാന്‍ കുടുംബങ്ങള്‍ കൂട്ടത്തോടെയാണ് അല്‍ ഹുദ സ്കൂള്‍ വേദിയിലേക്ക് ഒഴുകിയത്തെിയത്. മനസ്സിനു കുളിര്‍മയേകുന്ന പിഞ്ചു പൈതങ്ങളുടെ കലാ പരിപാടികള്‍ ആവോളം ആസ്വദിച്ച് നിറഞ്ഞ കയ്യടിയോടെയാണ് സദസ് പരിപാടികള്‍ വീക്ഷിച്ചത്. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, നാട്ടുകാര്‍ തുടങ്ങിയവരടക്കം ആയിരത്തി അഞ്ഞൂറോളം പേരാണ് ഫെസ്റ്റില്‍ പങ്കടെുത്തത്.
കാഞ്ഞിരോടിന്‍്റെ തെരുവീഥികളെ കുളിര്‍മയ് കൊള്ളിച്ചുകൊണ്ട് മജ് ലിസ് കിഡ്സ് ഫെസ്റ്റ് വിളംഭര ജാഥ ആവേശ മുണര്‍ത്തി. അല്‍ ഹുദ സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ഥികളും അണിനിരന്ന ജാഥ ഹാജിമൊട്ടയില്‍ നിന്നാരംഭിച്ച് കുടിക്കിമൊട്ട, മായന്‍മുക്ക് വഴി ഹിദായത്ത് നഗറില്‍ സമാപിച്ചു. വിദ്യാര്‍ഥികള്‍ പ്ളകാര്‍ഡുകളേന്തിയും മുദ്രാവാക്യം വിളിച്ചുമാണ് ജാഥയില്‍ അണിനിരന്നത്. ജാഥയിലുടനീളം കിഡ്സ് ഫെസ്റ്റ് പ്രോഗ്രാം നോട്ടീസും വിതരണം ചെയ്തു . വിളംഭര ജാഥ കാണാന്‍ നിരവധി പേര്‍ വഴിയോരങ്ങളില്‍ തടിച്ചു കൂടിയിരുന്നു. വിദ്യാര്‍ഥികളും നാട്ടുകാരും വളരെ ആവേശത്തോടെയാണ് ജാഥയെ വരവേറ്റത്. കാഞ്ഞിരോടിന്‍്റെ കലാലയ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര വിപുലമായ രീതിയില്‍ കുട്ടികളുടെ വിളംഭര ജാഥ സംഘടിക്കപ്പെടുന്നത്.
ഒരുക്കിയത് വിപുലമായ സൗകര്യങ്ങള്‍
മജ്ലിസ് കിഡ്സ് ഫെസ്റ്റിനോടനുബന്ധിച്ച് ഹിദായത്ത് നഗര്‍ റോഡ് അറ്റകുറ്റപണികള്‍ നടത്തി. റോഡിലെ വളവു നികത്തി. റോഡില്‍ എ. പി. ഹൗസ്, ഹബീബാസ്, കാഞ്ഞിരോട് ഇസ്ലാമിയ ട്രസ്റ്റ് എന്നിവരുടെ സഹായത്തോടെ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. ഹിദായത് നഗറിലെയും പരിസരങ്ങളിലെയും കാടുകള്‍ വെട്ടിത്തെളിച്ചു.

നാല് വേദികള്‍
നാല് വേദികളിലാണ് മത്സരങ്ങള്‍ നടന്നത്. ലോട്ടസ് എന്ന് നാമകരണം ചെയ്യപട്ട പ്രധാന വേദിയായ സ്കൂള്‍ ഗ്രൗണ്ടിലെ വേദി ഒന്നിലാണ് പ്രധാനപെട്ട മത്സര ഇനങ്ങള്‍ നടന്നത്. മോണോ ആക്റ്റ് , സംഘ ഗാനം, നാടോടി നൃത്തം, സംഘ നൃത്തം, ഇസ്ലാമിക ഗാനം, കഥ പറയല്‍, മാര്‍ച്ചിംങ് സോങ് എന്നീ ഇനങ്ങളാണ് ഇവിടെ നടന്നത്. സ്കൂളിന്‍്റെ പിറകു വശത്ത് ഒരുക്കിയ വേദി രണ്ട് ഡാലിയയില്‍ ആക്ഷന്‍ സോങ്, ഗാനാലാപനം, കഥ പറയല്‍ മലയാളം എന്നിവയാണ് നടന്നത്. സ്കൂള്‍ ഹാളില്‍ ഒരുക്കിയ മൂന്ന്, നാല് വേദികളായ റോസിലും ജാസ്മിനിലും മെമ്മറി ടെസ്റ്റ്, ക്രയോണ്‍ കളറിംങ് എന്നി മത്സരങ്ങള്‍ നടന്നു.
നിലവാരം പുലര്‍ത്തിയ കലാപരിപാടികള്‍

LKG, UKG ക്ളാസ്സുകളില്‍ പഠിക്കുന്ന കുട്ടികളാണെങ്കിലും കലാപരിപാടികള്‍ മികച്ച നിലവാരം പുലര്‍ത്തി. പതിനൊന്നു സ്കൂളുകളില്‍ നിന്നായി ഇരുന്നൂറിലധികം വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കടെുത്തത്. മത്സരത്തില്‍ പങ്കെടുത്ത ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും A Grade ലഭിച്ചു . വിദ്യാര്‍ഥികള്‍ മികച്ച നിലവാരം പുലര്‍ത്തിയതായി ജഡ്ജിമാരും അഭിപ്രായപെട്ടു.
കാരണവരായി പി. സി. മൊയ്തു മാസ്റ്റര്‍
കാരണവരായി പി. സി. മൊയ്തു മാസ്റ്റര്‍
കാഞ്ഞിരോട് ഇസ്ലാമിയ ട്രസ്റ്റ് ചെയര്‍മാനും പൗരപ്രമുഖനുമായ പി. സി. മൊയ്തു മാസ്റ്റര്‍ പരിപാടികളില്‍ സജീവമായി പങ്കടെുത്തു. മത്സര പരിപാടികളില്‍ പങ്കടെുത്ത അല്‍ ഹുദ , കൗസര്‍ ഹൊറൈസണ്‍, വാദിഹുദ എന്നീ സ്കൂളുകളുടെ ഭാരവാഹിയാണ് പി. സി. മൊയ്തു മാസ്റ്റര്‍. വിജയികല്കുള്ള സമ്മാനം വിതരണം ചെയ്തതും പി. സി മൊയ്തു മാസ്റ്ററാണ്.
മെസ്സില്‍ സ്ത്രീകളുടെ കുടുംബശ്രീ
മെസ്സില്‍ സ്ത്രീകളുടെ കുടുംബശ്രീ
എ. എം. മുഹമ്മദ,് പി. താജുദ്ദീന്‍, പി. പി. അബ്ദുറഹ്മാന്‍, നിയാസ് തുടങ്ങിയവരുടെ കീഴിലാണ് മെസ്സ് പ്രവര്‍ത്തിച്ചത് . മല്‍സരാര്‍ഥികള്‍ക്കും മറ്റുള്ളവര്‍ക്കും സുഖമായ രീതിയില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ മെസ്സിലെ സ്ത്രീ കൂട്ടായ്മ നന്നേ പാട് പെട്ടു. സ്ത്രീ കൂട്ടായ്മ മണിക്കൂറുകളോളം പണിയെടുത്താണ് ഭക്ഷണ വിതരണം നടത്തിയത്. വെജി. ബിരിയാണി, ഉപ്പുമാവ്, ചായ എന്നിവ സൗജന്യമായാണ് വിതരണം നടത്തിയത്. അയല്‍വാസികളും രക്ഷിതാക്കളുമായ സ്ത്രീകള്‍ ആവേശത്തോടെയാണ് ജോലികള്‍ ഏറ്റെടുത്തു നടത്തിയത്.
പൂര്‍ണ സഹകരണവുമായി പ.ി ടി. എ. യും സ്കൂള്‍ മാനേജ്മെന്‍്റും
കിഡ്സ് ഫെസ്റ്റിന്‍്റെ സ്വാഗത സംഘം രൂപീകരണം മുതല്‍ പരിപാടികള്‍ അവസാനികുന്നത് വരെ പൂര്‍ണ സഹകരണവുമായി പി. ടി. എ. യും മാനേജ്മെന്‍്റും സജീവമായി. ഏല്‍പ്പിച്ച ചുമതലകള്‍ എല്ലാം ഭംഗിയായി നിര്‍വഹിക്കാനും പരിപാടികള്‍ സുഗമമായി നടത്താനും എല്ലാവരും സഹകരിച്ചു.
ജാഗ്രതയോടെ വളണ്ടിയര്‍ സേന

പി. പി. അബ്ദുല്‍ സത്താറിന്‍്റെ കീഴിലുള്ള വളണ്ടിയര്‍ സേന രണ്ട് ദിവസത്തോളം കഠിന പ്രയത്നം നടത്തിയാണ് പരിപാടികള്‍ സുഗമമായി നടത്തിയത്. നിരവധി നാട്ടുകാരും രക്ഷിതാക്കളും പൂര്‍വവിദ്യാര്‍ഥികളും വളണ്ടിയര്‍മാരായി സേവനമനുഷ്ടിച്ചിരുന്നു.
സഹായ ഹസ്തവുമായി അല്‍ഹുദ വിദ്യാര്‍ഥികളും
സഹായ ഹസ്തവുമായി അല്‍ഹുദ വിദ്യാര്‍ഥികളും
അല്‍ഹുദ സ്കൂളില്‍ ആദ്യമായി വന്ന അന്തര്‍ ജില്ലാ മേള ഹുദ വിദ്യാര്‍ഥികള്‍ തികച്ചും ആഘോഷമാക്കി. സീനിയര്‍ വിദ്യാര്‍ഥികളൊക്കെ നല്ലനിലയില്‍ വളണ്ടിയര്‍മാരായി സേവനം ചയ്തു. അല്‍ഹുദ സ്കൂളിലെ വിദ്യാര്‍ഥികകളുടെ അച്ചടക്കവും അര്‍പ്പണവും ഏവരുടെയും പ്രശംസ നേടി.
മത്സരങ്ങള്‍ നിയന്ത്രിച്ചു അധ്യാപകര്‍
മത്സരങ്ങള്‍ നിയന്ത്രിക്കാനും പരിപാടികളുടെ സുഗമമായ നടത്തിപ്പിനും അല്‍ഹുദ സ്കൂള്‍ അധ്യാപകരും ജീവനക്കാരും അഹോരാത്രം പണിയെടുത്തു. പരാതികള്‍ക്ക് ഇടം കൊടുകാത്തവിധം നല്ല സേവനമാണ് അവര്‍ നടത്തിയത്.
ബന്ധങ്ങള്‍ കൂട്ടിചേര്‍ക്കാന്‍ അവര്‍ വീണ്ടും വന്നു
അല്‍ ഹുദ സ്കൂളുമായി ബന്ധമുള്ള നിരവധി പേര്‍ പരിപാടി അറിഞ്ഞു ദൂര സ്ഥലങ്ങളില്‍ നിന്നും വന്നിരുന്നു. കൊല്ലത്ത് നിന്നും വന്ന നൗഷാദ് സാഹിബ്, കുറ്റ്യാടിയില്‍ നിന്നും വന്ന റഷീദ് മാസ്റ്റര്‍ എന്നിവര്‍ എല്ലാ പരിപാടികളിലും പങ്കുകൊണ്ടു.
കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ച ഇടവേളകള്‍

അല്‍ ഹുദ സ്കൂളില്‍ നടക്കുന്ന പരിപാടികള്‍ കുടുംബ ബന്ധങ്ങളും സൗഹൃദ ബന്ധങ്ങളും ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുന്നു. സ്ത്രീകള്‍ക്ക് പൊതുവേ വേദികള്‍ കുറഞ്ഞ കാഞ്ഞിരോട്, ഹുദയിലെ പരിപാടികള്‍ ആത്മ ബന്ധത്തിന്‍്റെ പുതിയ അദ്ധ്യായം തീര്‍കുന്നു. പരിപാടികളുടെ ഇടവേളകള്‍ ബന്ധങ്ങള്‍ പുതുക്കാനും പുതിയ ബന്ധങ്ങള്‍ ചേര്‍ക്കാനമുള്ള അവസരമായിമാറുന്നു.
ആശ്വാസം പകര്‍ന്ന് കാന്‍്റീന്‍
ആശ്വാസം പകര്‍ന്ന് കാന്‍്റീന്‍
പരിപാടികളില്‍ പങ്കടെുക്കുന്നവര്‍ക്കും കാണികള്‍ക്കും ആശ്വാസമേകി സ്കൂളിന്‍്റെ പിറകു വശത്ത് ന്‍ പ്രവര്‍ത്തിച്ചു. ചായയും പലഹാരവുമാണ് കാന്‍്റീനില്‍ മുഖ്യമായും വില്‍പന നടത്തിയത്. കെ. വി. അബ്ദുല്‍ റസാക്ക,് പി.പി. അബ്ദുല്‍ സലാം എന്നിവരാണ് കാന്‍്റീനില്‍ സേവനം ചെയ്തത്.വൈകുന്നെരം കാന്‍്റീന്‍ കമ്മിറ്റിയുടെ വക എല്ലാവര്‍ക്കും സൗജന്യമായി ചായയും പഴവും നല്‍കിയിരുന്നു.
വിജ്ഞനവും വിനോദവും പകര്‍ന്ന് ഐ. പി. എച്ച്. സ്റ്റാള്‍
വിജ്ഞനവും വിനോദവും പകര്‍ന്ന് ഐ. പി. എച്ച്. സ്റ്റാള്‍
കിഡ്സ് ഫെസ്റ്റിന്‍്റെ ഭാഗമായി ഐ. പി. എച്ച്. പുസ്തക പ്രദര്‍ശനവും വില്‍പനയും ഒരുക്കിയിരുന്നു. വിദ്യാര്‍ഥികളും അധ്യാപകരമടക്കം നിരവധി പേര്‍ സ്റ്റാള്‍ സന്ദര്‍ശിക്കുകയും പുസ്തകങ്ങള്‍ വാങ്ങുകയും ചെയ്തു. സി. അബ്ദുല്‍ ഹമീദ്, അര്‍ശഖ് ഹമീദ്, സജ്ജാദ് അബ്ദുറഹ്മാന്‍ എന്നിവര്‍ നേത്രത്ത്വം നല്കി.
ആശംസകള്‍ നേരാന്‍ എം. എസ്. എഫും
കാഞ്ഞിരോടിന്‍്റെ സംഘടാ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ചുകൊണ്ട് ആശംസകളുമായി MSF ന്‍്റെ കീഴിലുള്ള GREEN SOLDIIERS കിഡ്സ് ഫെസ്റ്റ് പരിസരത്ത് ആശംസാ ബാനര്‍ സ്ഥാപിച്ചു. പരിപാടി നടന്ന ശനിയാഴ്ച്ച രാവിലെ മുതല്‍ വൈകുന്നേരം വരെയാണ് ബാനര്‍ വെച്ചത്.
പാര്‍ക്കിങ്ങിനും വിപുലമായ സൗകര്യങ്ങള്‍
പതിനൊന്നു സ്കൂളിലെ കുട്ടികളുമായി നിരവധി വാഹനങ്ങളാണ് രാവിലെ മുതല്‍ ഹിദായത്ത് നഗറില്‍ എത്തിയത്. എന്നാല്‍ ട്രാഫിക് പ്രശ്നങ്ങള്‍ ഉണ്ടാക്കാത്ത വിധത്തില്‍ വിപുലമായ പാര്‍ക്കിങ്ങ് സൗകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കിയിരുന്നു. വലിയ വാഹങ്ങള്‍ക്ക് കുടിക്കിമൊട്ടയിലും ചെറിയ വാഹങ്ങള്‍ക്ക് മായന്മുക്കിലുമാണ് പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കിയത്.
സ്പോണ്‍സര്‍ ചെയ്യന്‍ മഹല്ല് കമ്മിറ്റിയും

ഉത്തര മേഖല മജ് ലിസ് കിഡ്സ് ഫെസ്റ്റിനോടനുബന്ധിച്ചു 500 കോപ്പി മാധ്യമം പത്രം വിതരണം ചെയ്തു. കാഞ്ഞിരോട് മഹല്ല് കമ്മിറ്റിയുടെ കീഴിലുള്ള നഹര്‍ ആര്‍ട്സ്് & സയന്‍സ് കോളേജ് ആണ് പത്രം സ്പോണ്‍സര്‍ചെയ്തത്. നസീര്‍ എഞ്ചിനീയര്‍, പി. സി. റഫീക്ക് എന്നിവര്‍ മുന്‍കയ്യെടുത്താണ് പത്രം സ്പോണ്‍സര്‍ ചെയ്തത്. 500 കോപ്പി പത്രത്തിലും നഹര്‍ കോളേജിന്‍്റെ പരസ്യമുള്ള സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു. അല്‍ഹുദ വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പത്രം വിതരണം നടത്തിയത്.
പ്രചാരണം സ്പോണ്‍സര്‍ ചെയ്തത് ടോപ്കോ സംസം ജ്വല്ലറി
പ്രചാരണം സ്പോണ്‍സര്‍ ചെയ്തത് ടോപ്കോ സംസം ജ്വല്ലറി
കിഡ്സ് ഫെസ്റ്റിനോടനുബന്ധിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ചെലവും സ്പോണ്‍സര്‍ ചെയ്തത് ടോപ്കോ സംസം ജുവല്ലറി. പ്രചാരണ പോസ്റ്റര്‍, നോട്ടീസ്, ബാനര്‍, ബാഡ്ജ് എന്നിവ സൗജന്യമായി ചെയ്തു തന്നത് കണ്ണൂരിലെ ടോപ്കോ സംസം ജ്വല്ലറിയാണ്. അല്‍ ഹുദയിലെ എല്ലാ പരിപാടികള്‍ക്കും എന്നും മുമ്പില്‍ നിന്ന് സഹായിക്കുന്ന പി. സി. മൂസ ഹാജി, ടി. കെ. നസീര്‍ എന്നിവര്‍ നേത്രത്ത്വം നല്‍കുന്ന സംസം ഗ്രൂപ്പിന് കണ്ണൂര്‍, മട്ടന്നൂര്‍, കര്‍ണാടകയിലെ വിറ്റല്‍ എന്നിവിടങ്ങളില്‍ ഷോറൂമുകളുണ്ട്്.
എവര്‍ റോളിംങ് ട്രോഫി സ്പോണ്‍സര്‍
ചെയ്തു മാതൃകയായി കാഞ്ഞിരോടിലെ
എവര്‍ റോളിംങ് ട്രോഫി സ്പോണ്‍സര്‍
ചെയ്തു മാതൃകയായി കാഞ്ഞിരോടിലെ
വ്യാപാര പ്രമുഖര്‍
കണ്ണൂരിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളായ ചാംസ് (Station Road) കിഡ്സ് മോര്‍ (Kaoser Complex) സോവറിന്‍ മറീന (Station Road) എന്നീ സ്ഥാപനങ്ങളാണ് മത്സര വിജയികള്‍ക്കുള്ള എവര്‍ റോളിംങ് ട്രോഫി സ്പോണ്‍സര്‍ ചെയ്തത്.
സേവന സന്നദ്ധരായി പൂര്‍വ വിദ്യാര്‍ഥികള്‍
അല്‍ഹുദ സ്കൂളില്‍ നിന്നും പഠിച്ചിറങ്ങിയ നിരവധി പൂര്‍വ വിദ്യാര്‍ഥികള്‍ കിഡ്സ് ഫെസ്റ്റില്‍ പങ്കടെുത്തു. പി. സി. അജ്മല്‍, സജ്ജാദ്്്, മുബശ്ശിര്‍, സാബിഖ്, മുഹമ്മദ്, ഇര്‍ഫാന്‍ എന്നിവര്‍ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു.
മജ്ലിസ് കിഡ്സ്
ഫെസ്റ്റ് 2012 സമാപിച്ചു
കാഞ്ഞിരോട്: കാഞ്ഞിരോട് ഹിദായത്ത് നഗര്‍ അല്‍ഹുദ ഇംഗ്ളീഷ് സ്കൂളില്‍ നടന്ന ഉത്തര മേഖല മജ്ലിസ് കിഡ്സ് ഫെസ്റ്റ് 2012 സമാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മജ്ലിസ് തഅ്ലീമില്‍ ഇസ്ലാമി കേരളയില്‍ അഫലിയേറ്റു ചെയ്ത 11 സ്കൂളുകളില്‍ നിന്നുള്ള LKG, UKG ക്ളാസ്സുകളിലെ ഇരുന്നൂറിലധികം കുട്ടികള്‍ മത്സരത്തില്‍ പങ്കടെുത്തു. ലോട്ടസ്, റോസ്, ജാസ്മിന്‍, ഡാലിയ എന്നീ നാലു സ്റ്റേജുകളിലായാണ് മത്സരങ്ങള്‍ നടന്നത്. അല്‍ഹുദ ഇംഗ്ളീഷ് സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. മോണോ ആക്റ്റ് , സംഘ ഗാനം നാടോടി നൃത്തം, സംഘ നൃത്തം, ഇസ്ലാമിക ഗാനം, കഥ പറയല്‍, മെമ്മറി ടെസ്റ്റ്, ക്രയോണ്‍ കളറിംഗ്, ആക്ഷന്‍ സോങ്ങ് തുടങ്ങി പതിനഞ്ചു ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.

മൗണ്ട്
ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂള്‍ , ഉളിയില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.
പ്രോഗ്രെസീവ് ഇംഗ്ളീഷ് സ്കൂള്‍ വാദിഹുദ, പഴയങ്ങാടി രണ്ടാം സ്ഥാനവും
കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍ പുല്ലൂപ്പികടവ് മൂന്നം സ്ഥാനവും നേടി. വൈകുന്നേരം
നടന്ന സമാപന സമ്മേളനം കാഞ്ഞിരോട് ഇസ്ലാമിയ ട്രസ്റ്റ് ചെയര്‍മാന്‍ പി. സി.
മൊയ്തു മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു . മജ്ലിസ് ജോ. സെക്രട്ടറി മുഹമ്മദലി
മാഞ്ചിറ ആധ്യക്ഷത വഹിച്ചു. ഐ. സി. ടി. പടന്ന പ്രിന്‍സിപ്പാള്‍ എം. എച്ച്.
റഫീഖ് സംസാരിച്ചു. പി. പി. അബ്ദുറഹ്മാന്‍ സഫ, വി. പി. അബ്ദുല്‍ ഖാദര്‍
എഞ്ചിനീയര്‍, ടി. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, കെ. ടി. മായന്‍ മാസ്റ്റര്‍, യു. അബ്ദുല്‍ സലാം, സി. അഹ്മദ് മാസ്റ്റര്‍, തുളസി ടീച്ചര്‍, യമുന
ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിജയികള്‍ക്കുള സമ്മാന ദാനവും
ചാംസ്,കിഡ്സ് മോര്‍, സോവറിന്‍ മറീന എവര്‍റോളിംങ്ങ് ട്രോഫിയും പി.സി.
മൊയ്തു മാസ്റ്റര്‍ വിതരണം ചെയ്തു. അര്‍ശഖ് ഹമീദ് പ്രാര്‍ഥന നടത്തി.
അല്‍ഹുദ ഇംഗ്ളീഷ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ടി. കുഞ്ഞി മൊയ്തീന്‍
മാസ്റ്റര്‍ സ്വാഗതവും കാഞ്ഞിരോട് ഇസ്ലാമിയ ട്രസ്റ്റ് സെക്രട്ടറി ടി.
അഹ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)