Monday, December 31, 2012
ദല്‍ഹിയിലെ പീഡന മരണം: വ്യാപക പ്രതിഷേധം
ദല്‍ഹിയിലെ
പീഡന മരണം:
വ്യാപക പ്രതിഷേധം
പീഡന മരണം:
വ്യാപക പ്രതിഷേധം
ഇരിക്കൂര്‍: ദല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനും പീഡനത്തിനുമിരയായ യുവതി മരിച്ചതില്‍ വ്യാപക പ്രതിഷേധം. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. എന്‍.വി. താഹിറിന്‍െറഅധ്യക്ഷതയില്‍ ചേര്‍ന്ന സോളിഡാരിറ്റി യോഗം അനുശോചിച്ചു. കെ. മഷ്ഹൂദ്, കെ. ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.
ദല്‍ഹിയിലെ വിദ്യാര്‍ഥിനിയുടെ പീഡനമരണത്തില്‍ എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് യൂനുസ് സലീം അനുശോചിച്ചു.
ദല്‍ഹിയിലെ വിദ്യാര്‍ഥിനിയുടെ പീഡനമരണത്തില്‍ എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് യൂനുസ് സലീം അനുശോചിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു
വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു
തലശ്ശേരി: പെട്ടിപ്പാലത്ത് മാലിന്യംതള്ളലിനെതിരെ കോസ്റ്റല്‍ സോണ്‍ അതോറിറ്റിയിലും ഒംബുഡ്സ്മാനിലും കേസ് നിലനില്‍ക്കേ, അവ അട്ടിമറിക്കാനാണ് മാലിന്യം കത്തിച്ചതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം ജന. സെക്രട്ടറി സി.പി. അഷ്റഫും പ്രസിഡന്‍റ് യു.കെ. സെയ്തും ആവശ്യപ്പെട്ടു.
ന്യൂമാഹി: പുന്നോലിലെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ തീയിട്ട മുനിസിപ്പല്‍ അധികൃതരുടെ നടപടി ധിക്കാരപരവും മനുഷ്യത്വരഹിതാവുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് എ.വി. അര്‍ഷാദും ടി.വി. രാഘവനും പറഞ്ഞു.
തലശ്ശേരി: പെട്ടിപ്പാലത്തെ നഗരസഭയുടെ മാലിന്യക്കൂമ്പാരങ്ങള്‍ക്ക് തീയിട്ട് ജനങ്ങളുടെ ആരോഗ്യത്തിന് വീണ്ടും ഭീഷണി ഉയര്‍ത്തുന്ന തലശ്ശേരി നഗരസഭ ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും നടപടിയില്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍ പ്രതിഷേധിച്ചു. നഗരസഭയുടെ ധിക്കാരത്തിനെതിരെ ചെറുവിരല്‍ അനക്കാന്‍പോലുമാവാതെ രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താന്‍ മൗനവ്രതം പാലിക്കുന്ന ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്‍റിന്‍െറയും ഭരണസമിതി അംഗങ്ങളുടെയും നടപടിയിലും സമിതി പ്രതിഷേധിച്ചു.

പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടില്‍ തീപിടിത്തം
പെട്ടിപ്പാലം ട്രഞ്ചിങ്
ഗ്രൗണ്ടില്‍ തീപിടിത്തം
ഗ്രൗണ്ടില്‍ തീപിടിത്തം
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടില്‍ തീപടര്‍ന്നത് പ്രദേശവാസികളെയും ദേശീയപാതയിലൂടെ യാത്രചെയ്യുന്നവരെയും ആശങ്കയിലാഴ്ത്തി. ദശകങ്ങളായി തലശ്ശേരി നഗരമാലിന്യം തള്ളിയ ട്രഞ്ചിങ് ഗ്രൗണ്ടില്‍ കുമിഞ്ഞുകൂടിയ പ്ളാസ്റ്റിക് കുപ്പികള്‍, പഴയ ടയറുകള്‍ ഉള്‍പ്പടെയുള്ളവക്ക് തീപിടിച്ചതോടെ പ്രദേശമാകെ കറുത്ത പുകയും രൂക്ഷഗന്ധവുംകൊണ്ട് നിറഞ്ഞു. വായുവും വെള്ളവും മലിനമാക്കപ്പെട്ടതിനാല്‍ പ്രദേശത്തെ ഒട്ടേറെ പേര്‍ ആരോഗ്യപ്രശ്നവുമായി കഴിയുന്നുണ്ട്. ആസ്ത്മ പോലുള്ള രോഗം ബാധിച്ച വയോജനങ്ങള്‍ പുക ശ്വസിച്ചതിനെതുടര്‍ന്ന് സമീപത്തെ ആശുപത്രികളില്‍ പ്രാഥമിക ചികിത്സ തേടി. ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യം തള്ളുന്നതിനെതിരെ അഡ്വ. റഹീം നാലു മാസംമുമ്പ് കോസ്റ്റല്‍ അതോറിറ്റിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഈ പ്രദേശത്ത് മാലിന്യം തള്ളാന്‍പാടില്ളെന്ന് അതോറിറ്റി ഡയറക്ടര്‍ നഗരസഭക്ക് അറിയിപ്പ് നല്‍കിയിരുന്നു.
മാലിന്യംതള്ളിയതിന്‍െറ തോതും തീരദേശ നിയമലംഘനവും നേരിട്ട് മനസ്സിലാക്കാന്‍ ഓംബുഡ്സ്മാന്‍ പെട്ടിപ്പാലം സന്ദര്‍ശിക്കാനിരിക്കെയാണ് ഞായറാഴ്ച ഇവിടെ തീപിടിത്തമുണ്ടായത്.
ട്രഞ്ചിങ് യാര്‍ഡും കടലും തമ്മിലുള്ള ദൂരം തിട്ടപ്പെടുത്താനും തീരദേശ അതോറിറ്റിയുടെ അറിവോ സമ്മതമോ ഇല്ലാതെ നഗരസഭ പെട്ടിപ്പാലത്ത് മാലിന്യം തുടര്‍ച്ചയായി തള്ളുന്നതും ഓംബ്ഡസ്മാന്‍ സ്ഥലം സന്ദര്‍ശിക്കുന്നതോടെ നേരിട്ടു മനസ്സിലാക്കുമെന്നതിനാലാണ് കൂട്ടിയിട്ട പ്ളാസ്റ്റിക് ടയര്‍ ഉല്‍പന്നങ്ങള്‍ക്ക് തീവെച്ചതെന്ന സംശയമാണ് പരിസരവാസികള്‍ ഉന്നയിക്കുന്നത്. പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ ജനസാന്ദ്രതയുള്ള സ്ഥലത്ത് കത്തിക്കുന്നത് മാരക ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. എന്നാല്‍, പെട്ടിപ്പാലത്തെ ജനങ്ങളെ പരമാവധി ദ്രോഹിക്കുകയെന്ന നഗരസഭയുടെ പതിവു ശൈലിയാണ് പ്ളാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീയിടുന്നതിലൂടെ സംഭവിച്ചതെന്ന് സമരസമിതി നേതാക്കള്‍ ആരോപിച്ചു.
2011 സെപ്റ്റംബര്‍ 30നും നവംബര്‍ ഒന്നിനും വിവിധ സംഘടനകള്‍ ആരംഭിച്ച മാലിന്യവിരുദ്ധ പ്രക്ഷോഭം ഒരു വര്‍ഷവും രണ്ടു മാസവും പിന്നിടുമ്പോഴാണ് പ്ളാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീപിടിച്ചതെന്നത് സംശയാസ്പദമാണെന്ന് സമരസമിതി നേതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രദേശത്ത് നഗരസഭ നടത്തുന്ന ജനദ്രോഹ നിലപാടുകളുടെ യഥാര്‍ഥ തെളിവുകള്‍ നശിപ്പിക്കാനാണ് തീയിട്ടതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. എന്നാല്‍, സംഭവത്തില്‍ നഗരസഭക്ക് പങ്കില്ളെന്ന് ചെയര്‍പേഴ്സന്‍ അറിയിച്ചു.

വിജയം രചിച്ച് ചേലോറ സമരം
വിജയം രചിച്ച് ചേലോറ സമരം
ചക്കരക്കല്ല്: കണ്ണൂര്‍ നഗരസഭയിലെ മാലിന്യം ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ തള്ളുന്നതിനെതിരെ അന്തിമ സമരത്തിലേര്‍പ്പെട്ട പ്രദേശവാസികള്‍ക്ക് വിജയപ്രതീക്ഷ നല്‍കിയാണ് 2012 വിടപറയുന്നത്. 2011 ഡിസംബര്‍ 26നാണ് ചേലോറയില്‍ മാലിന്യവിരുദ്ധ അന്തിമസമരം ആരംഭിച്ചത്. തുടര്‍ച്ചയായി മാലിന്യം തള്ളുന്നതിനാല്‍ പ്രദേശത്തെ 250ലേറെ കിണറുകളില്‍ മാലിന്യം കലര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് നഗരസഭ ഏര്‍പ്പെടുത്തിയ കുടിവെള്ള വിതരണ സംവിധാനം താറുമാറായതോടെയാണ് സമരം ശക്തമായത്. സമരമുഖത്ത് ഉറച്ചുനിന്നവരെ പലതവണ ലാത്തിചാര്‍ജ് ചെയ്തു നീക്കി പൊലീസ് അകമ്പടിയോടെ മാലിന്യം തള്ളുകയും ചെയ്തു.
ജീവിക്കാനുള്ള അവകാശത്തിനായി സമാധാനപൂര്‍ണമായി സമരം ചെയ്ത വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവരെ കേസുകളില്‍ കുടുക്കി ജയിലിലടച്ച് സമരത്തെ അടിച്ചൊതുക്കാനും ശ്രമം നടന്നു. സമരസമിതി നേതാവ് മധു ചേലോറയെ സമരപന്തലിലേക്ക് മാലിന്യവണ്ടി ഇടിച്ചുകയറ്റി അപായപ്പെടുത്താന്‍ ശ്രമിച്ചത് വിവാദമായി. സോളിഡാരിറ്റി യൂത്ത്മൂവ്മെന്‍റ്, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകള്‍ പിന്തുണയുമായത്തെിയത് സമരക്കാര്‍ക്ക് ആവേശം പകര്‍ന്നു. ആദ്യഘട്ടത്തില്‍ സമരത്തെ അനുകൂലിച്ച ചേലോറ പഞ്ചായത്ത് അധികൃതര്‍ രാഷ്ട്രീയ മലക്കംമറിച്ചിലുകള്‍ക്കൊടുവില്‍ സമരക്കാരെ കൈയൊഴിഞ്ഞെങ്കിലും പ്രദേശവാസികളുടെ ഇച്ഛാശക്തിക്ക് മുന്നില്‍ സഗരസഭക്ക് കീഴടങ്ങേണ്ടിവന്നു. പ്ളാസ്റ്റിക് മാലിന്യം ചേലോറയില്‍ തള്ളുന്നത് ഒഴിവാക്കാനും മാലിന്യത്തിന്‍െറ അളവ് 80 ശതമാനമായി കുറക്കാനും നഗരസഭ തീരുമാനിച്ചു.
ദിനംപ്രതി 10 ലോഡ് മാലിന്യം തള്ളിയിരുന്ന ചേലോറയില്‍ ഇപ്പോള്‍ ആഴ്ചയില്‍ ഒരു ലോഡ് മാലിന്യമാണ് തള്ളുന്നത്. മാലിന്യം കൈകാര്യം ചെയ്യുന്ന രീതിയിലുണ്ടായ മാറ്റവും ജനകീയ സമരത്തിന്‍െറ വിജയമാണെന്ന് കര്‍മസമിതി പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. സമരത്തിന്‍െറ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഞായറാഴ്ച സമരപ്പന്തലില്‍ നാട്ടുകാര്‍ മെഴുകുതിരി തെളിച്ചു. രാജീവന്‍ ചാലോടന്‍ അധ്യക്ഷത വഹിച്ചു. മധു ചേലോറ, രാജീവന്‍, കെ. പ്രദീപന്‍, രേഷ്മ രാജീവന്‍, വി. രാധ, ടി. ഷാജി, ടി. റാണി, ടി.എം.രമ്യന്‍, അബ്ദുറഹ്മാന്‍ ഹാജി, അബ്ദുസ്സലാം ഹാജി, ടി.എം. മജീദ്, ജ്യോതി എന്നിവര്‍ സംസാരിച്ചു.

പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം
പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം
ചക്കരക്കല്ല്: ദല്‍ഹിയില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഘാതകരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ചക്കരക്കല്ല് ജമാഅത്തെ ഇസ്ലാമി ഘടകവും സോളിഡാരിറ്റി യൂനിറ്റും ആവശ്യപ്പെട്ടു.കെ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഇ. അബ്ദുല്‍സലാം, സി.ടി. അഷ്കര്‍, അഹമ്മദ് കുഞ്ഞി, സി.ടി. ശഫീഖ്, കെ.വി. അശ്റഫ് എന്നിവര്‍ സംസാരിച്ചു.
Sunday, December 30, 2012
പ്രതിഷേധം
പ്രതിഷേധം
കണ്ണൂര്‍: ജി.ഐ.ഒ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായ മൂടിക്കെട്ടി പ്രകടനം നടത്തി. ക്രൂരതക്കിരയായി മരണപ്പെട്ട യുവതിയുടെ സംസ്കാരം നടക്കുന്നതിനു മുമ്പുതന്നെ പ്രതികളെ ജനമധ്യത്തില്‍ ശിക്ഷിക്കണമെന്ന് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത ജി.ഐ.ഒ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഖദീജ പറഞ്ഞു. നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ഇനിയും പുറത്തിറങ്ങേണ്ടതുണ്ട്. അവര്‍ക്ക് സുരക്ഷയൊരുക്കുന്നതിന് അധികാരികള്‍ ശ്രദ്ധിക്കണം. ഭരണാധികാരികള്‍ ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങി വരണമെന്നും അവര്‍ പറഞ്ഞു. കാല്‍ടെക്സില്‍ നടന്ന സമാപനയോഗത്തില്‍ ജില്ല പ്രസിഡന്‍റ് ടി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. കെ. നാജിയ, കെ. സുഫൈല, ടി. ശബാന, എന്‍. സക്കീന എന്നിവര്‍ നേതൃത്വം നല്‍കി.
‘മഅ്ദനിയുടെ അറസ്റ്റും ജയില്‍വാസവും അജണ്ടയുടെ ഭാഗം’
‘മഅ്ദനിയുടെ അറസ്റ്റും ജയില്‍വാസവും അജണ്ടയുടെ ഭാഗം’
മട്ടന്നൂര്‍: നിയമവിധേയ വിചാരണ പോലും നിഷേധിക്കപ്പെട്ട് ചെയ്യാത്ത കുറ്റത്തിന്‍െറ പേരില്‍ ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് ജാമ്യം നല്‍കാന്‍ തയാറാകാത്തത് വ്യക്തമായ അജണ്ടയുടെ ഭാഗമാണെന്ന് തെഹല്‍ക ന്യൂസ് റിപ്പോര്‍ട്ടറും മഅ്ദനി വിഷയം അന്വേഷിച്ചതിന്‍െറ പേരില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും ചെയ്ത കെ.കെ. ഷാഹിന. മഅ്ദനിക്കെതിരെ സാക്ഷി പറഞ്ഞ മലയാളികളും കര്‍ണാടകക്കാരും അടങ്ങുന്നവരെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയതോടെ മഅ്ദനിയുടെ നിരപരാധിത്വം ബോധ്യപ്പെട്ടെന്നും അവര്‍ പറഞ്ഞു. ‘മഅ്ദനിക്കു വേണ്ടത് ജാമ്യം’ എന്ന വിഷയത്തില്‍ സോളിഡാരിറ്റി മട്ടന്നൂര്‍ യൂനിറ്റ് സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഷാഹിന.
മുസ്ലിംകള്‍ മാത്രമല്ല, സമൂഹത്തിന്‍െറ താഴെതട്ടിലുള്ള ചെറുത്തുനില്‍ക്കാനാവാത്ത നിരവധിപേര്‍ ചെയ്യാത്തകുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്നുണ്ട്. രേഖയില്‍ ഒളിവിലും എന്നാല്‍, കസ്റ്റഡിയില്‍ കഴിയുന്നവരുമായ ആളുകള്‍ കര്‍ണാടക ജയിലുകളിലുണ്ട്. മഅ്ദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് യാഥാര്‍ഥ്യം അന്വേഷിച്ചിറങ്ങിയതിനാണ് തന്നെ കേസില്‍പെടുത്തിയതെന്നും ഇതുമൂലം ഏഴുമാസത്തോളം സ്വന്തം വീട്ടില്‍ താമസിക്കാനാകാത്ത അവസ്ഥയുണ്ടായെന്നും ഷാഹിന പറഞ്ഞു.
സമ്മേളനം സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സാദിഖ് ഉദ്ഘാടനം ചെയ്തു. പൊലീസ് പറയുന്നതാണ് ശരിയെന്ന നിലപാടിലേക്കാണ് രാജ്യത്ത് കാര്യങ്ങള്‍ നീങ്ങുന്നതെന്നും നിരപരാധികള്‍ ജയിലിലടക്കപ്പെടുമ്പോള്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ വിവേകത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി ജില്ല സമിതിയംഗം ടി.കെ. അസ്ലം അധ്യക്ഷത വഹിച്ചു.
സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യാതിഥിയായിരുന്നു. എം. രതീഷ് (ഡി.വൈ.എഫ്.ഐ), വി.എന്‍. മുഹമ്മദ് (യൂത്ത്ലീഗ്), ഒ.കെ. പ്രസാദ് (യൂത്ത് കോണ്‍.), താജുദ്ദീന്‍ മട്ടന്നൂര്‍ (ഐ.എന്‍.എല്‍), നിസാര്‍ മത്തേര്‍ (പി.ഡി.പി), കൃഷ്ണകുമാര്‍ കണ്ണോത്ത് (ആകാശവാണി), ജോസഫ് ജോണ്‍ (വെല്‍ഫെയര്‍പാര്‍ട്ടി) എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി ഏരിയ ജന. സെക്രട്ടറി അന്‍സാര്‍ ഉളിയില്‍ സ്വാഗതവും സെക്രട്ടറി നൗഷാദ് മത്തേര്‍ നന്ദിയും പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി ജനകീയ കുറ്റവിചാരണയും പ്രതീകാത്മക തൂക്കിലേറ്റലും നടത്തി
വെല്‍ഫെയര്‍ പാര്‍ട്ടി ജനകീയ കുറ്റവിചാരണയും
പ്രതീകാത്മക തൂക്കിലേറ്റലും നടത്തി
പ്രതീകാത്മക തൂക്കിലേറ്റലും നടത്തി
കൊച്ചി: ദല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ കുറ്റവിചാരണയും പ്രതീകാത്മകമായി തൂക്കിലേറ്റുകയും ചെയ്തു. കലൂരില്‍ നടന്ന പരിപാടി പ്രേമ ജി. പിഷാരടി ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത ഭരണകൂടങ്ങള്‍ സ്ഥാനത്തിരിക്കാന്‍ അര്‍ഹരല്ളെന്ന് അവര്‍ പറഞ്ഞു. സ്ത്രീകളെ കച്ചവടച്ചരക്കാക്കുന്ന ആധുനിക കാലത്ത് സ്ത്രീകളോടുള്ള മനോഭാവത്തിലാണ് മാറ്റം വരേണ്ടത്. സ്ത്രീകള്‍ വെറും ശരീരമല്ളെന്നും മജ്ജയും മാംസവുമുള്ള മനുഷ്യരാണെന്ന് തിരിച്ചറിയാനും അവരെ ആദരിക്കാനും കഴിയുന്ന സമൂഹത്തിനെ ഒൗന്നത്ത്യമുണ്ടാവൂ. സ്ത്രീകള്‍ സുരക്ഷിതമല്ളെന്നത് സമൂഹത്തിന്‍െറ അധ$പതനത്തിന്‍െറ നേര്‍ചിത്രമാണെന്നും അവര്‍ പറഞ്ഞു. ഇ.സി. ആയിശ ടീച്ചര്‍, നിര്‍മല ലെനിന്‍, ചന്ദ്രിക തിരുവനന്തപുരം, ഉമാ ഉദയന്‍ എന്നിവര്‍ സംസാരിച്ചു. മിനു മുംതാസ്, റംലാ മമ്പാട്, സുലൈഖ അബ്ദുല്‍ അസീസ്, ലതിക മണി, സമീറ എം.എസ് എന്നിവര്‍ നേതൃത്വം നല്‍കി.
സൗഹൃദ സാന്നിധ്യമായി ജമാഅത്ത് നേതാക്കള്‍
സൗഹൃദ സാന്നിധ്യമായി ജമാഅത്ത് നേതാക്കള്‍
സലഫിനഗര്‍ (കോഴിക്കോട്): മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളന നഗരിയില്‍ സൗഹൃദ സന്ദര്‍ശനത്തിന് ജമാഅത്തെ ഇസ്ലാമി നേതാക്കളത്തെി. ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്‍റ് അമീര്‍മാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, എം.ഐ. അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍, ശാന്തപുരം അല്‍ ജാമിഅ മുദീര്‍ അബ്ദുല്ലാ മന്‍ഹാം, മീഡിയ സെക്രട്ടറി ടി. ശാക്കിര്‍ എന്നിവരാണ് സലഫിനഗറിലത്തെിയത്. കെ.എന്‍.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, അബ്ദുറഹ്മാന്‍ പാലത്ത്, ബാബു സേഠ്, എം.എം. അക്ബര്‍ തുടങ്ങിയവര്‍ അതിഥികളെ സ്വീകരിച്ചു.
Saturday, December 29, 2012
ഷട്ടില്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ്
ഷട്ടില്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ്
മുണ്ടേരി: ഷട്ടില്‍ ഷൂട്ടേഴ്സ് മുണ്ടേരിയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല പ്രൈസ്മണി ടൂര്‍ണമെന്‍റ് (ഡബിള്‍സ്) നടക്കും. ജനുവരി ആറുമുതല്‍ മുണ്ടേരി കച്ചേരിപ്പറമ്പ് സ്നേഹദീപം ഫ്ളഡ്ലിറ്റ് ഗ്രൗണ്ടിലാണ് മത്സരം. ഫോണ്‍: 9895 565 949, 9746 566 679.
പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണം
പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണം
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാറിമാറി പിടിച്ചടക്കാനും പണം ധൂര്‍ത്തടിക്കാനും ഇഷ്ടക്കാരെ തിരുകികയറ്റാനുമുള്ള ഇടമായി മുന്നോട്ടുപോകാന്‍ അനുവദിക്കരുതെന്ന് സോളിഡാരിറ്റി ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഉപാധികളോടെ മെഡിക്കല്‍ കോളജ് ഏറ്റെടുക്കാനുള്ള നടപടി സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കണം. ഏറ്റെടുക്കുംമുമ്പ് അനധികൃതമായി നിയമിച്ച മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിടണം. ഭരണസമിതിയുടെ ധൂര്‍ത്തിന്‍െറയും ദുര്‍വ്യയത്തിന്‍െറയും ഭാഗമായി വന്ന ഭീമമായ കടബാധ്യത സാധാരണക്കാരന്‍െറ മുതുകില്‍വെക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. റിയാസ്, കെ.എം. മഖ്ബൂല്‍, കെ.കെ. ശുഹൈബ്, എ.പി. അജ്മല്‍, അബ്ദുല്‍ ജബ്ബാര്‍, ടി.പി. ഇല്യാസ് എന്നിവര്‍ സംസാരിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭ സമ്മേളനം
വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭ സമ്മേളനം:
നിയമത്തിന്‍െറ മറവില്‍ മഅ്ദനിയെ
ഇഞ്ചിഞ്ചായി കൊല്ലുന്നെന്ന് പിതാവ്
ഇഞ്ചിഞ്ചായി കൊല്ലുന്നെന്ന് പിതാവ്
കൊല്ലം: നിരപരാധിയായ അബ്ദുന്നാസിര്‍ മഅ്ദനിയെ നിയമത്തിന്‍െറ മറവില്‍ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് പിതാവ് അബ്ദുസ്സമദ് മാസ്റ്റര്‍. ഭരണകൂടം വിചാരിച്ചാല്‍ ഒരു പൗരനെ ഏത് കുറ്റവും ചുമത്തി എത്രകാലം വേണമെങ്കിലും ജയിലിലടയ്ക്കാം. അതിന്‍െറ ഏറ്റവും വലിയ ഉദാഹരണമാണ് മഅ്ദനി. ‘മഅ്ദനിക്ക് മോചനമാണ് വേണ്ടത്’ എന്ന ആവശ്യമുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി ചിന്നക്കട പ്രസ്ക്ളബ് മൈതാനത്ത് സംഘടിപ്പിച്ച പ്രക്ഷോഭ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഅ്ദനിക്ക് നീതി കിട്ടാനുള്ള പ്രവര്‍ത്തനങ്ങളില്‍ ജീവനുള്ള കാലത്തോളം താന്‍ പ്രവര്‍ത്തിക്കും. കുറ്റം ആരോപിച്ച് ജയിലിലടച്ച് ഇഞ്ചിഞ്ചായി കൊലപ്പെടുത്തുന്ന അവസ്ഥ രാജ്യത്തിന് ഗുണകരമല്ല. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ജനാധിപത്യമാര്‍ഗത്തില്‍ സംഘടിക്കുകയും ദുഷ്പ്രവണതകള്‍ തിരുത്താന്‍ ഭരണാധികാരികളെ പ്രേരിപ്പിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
ആധുനിക ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് മഅ്ദനിയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പറഞ്ഞു. സാമൂഹിക നീതിക്കും പൗരാവകാശങ്ങള്‍ക്കുമായി ശബ്ദിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു. രണ്ട് ഇന്ത്യക്കാരെ വെടിവെച്ചുകൊന്നവരെ ജാമ്യത്തില്‍ ഇറ്റലിയിലേക്ക് പോകാന്‍ ഇവിടെ അവസരമൊരുക്കി. ഇറ്റലിക്കാരെ നാം വിശ്വസിക്കുമ്പോള്‍ മഅ്ദനിക്ക് ജാമ്യം നല്‍കാന്‍ വിശ്വാസമില്ളെന്ന നിലപാടിലാണ് ബന്ധപ്പെട്ടവര്‍.
ഒരു നിയമം രണ്ട് നീതി എന്ന രീതിയാണുള്ളത്. മഅ്ദനിക്ക് നീതി ലഭിക്കുന്നതിനായി കേരള നിയമസഭയുടെ സംയുക്ത സംഘം അദ്ദേഹത്തെ സന്ദര്‍ശിക്കണം. നിയമസഭ ഇക്കാര്യത്തില്‍ ഐകകണ്ഠ്യേന പ്രമേയം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഅ്ദനിക്കെതിരായ ആരോപണങ്ങള്‍ കല്ലുവെച്ച നുണയാണെന്ന് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി പറഞ്ഞു. മഅ്ദനി വിഷയത്തില്‍ നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ സുനില്‍വെട്ടിയറ, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ ഹമീദ് വാണിയമ്പലം, സുരേന്ദ്രന്‍ കുരീപ്പുഴ, ജില്ലാ പ്രസിഡന്‍റ് അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി കെ.ബി. മുരളി എന്നിവര്‍ സംസാരിച്ചു.

കേരളത്തില്‍ സാംസ്കാരിക നവോത്ഥാനം വേണം -എം. മുകുന്ദന്‍
കേരളത്തില്‍ സാംസ്കാരിക നവോത്ഥാനം വേണം -എം. മുകുന്ദന്‍
കോഴിക്കോട്: കേരളത്തില്‍ പുതിയ സാംസ്കാരിക നവോത്ഥാനം ആവശ്യമായിരിക്കുന്നുവെന്ന് എം. മുകുന്ദന്‍. തനിമ കലാസാഹിത്യവേദിയുടെ സാംസ്കാരിക സഞ്ചാരം ഒന്നാം ഘട്ടത്തിന്‍െറ സമാപന സമ്മേളനം കുറ്റിച്ചിറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലിപ്പോള്‍ വിശപ്പിനു പകരം മദ്യാസക്തിയാണുള്ളത്. ആത്മീയദാരിദ്ര്യം ഏറിയിരിക്കുന്നു. മലയാളിയുടെ ആത്മീയ കരുത്ത് വര്‍ധിപ്പിക്കാന്‍ പുതിയ രീതിയിലുള്ള സാംസ്കാരിക നവോത്ഥാനം അനിവാര്യമാണ്- മുകുന്ദന്‍ പറഞ്ഞു. മനുഷ്യരെ തമ്മിലടിപ്പിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്ന സാമ്രാജ്യത്വ അജണ്ടയെ പ്രതിരോധിക്കാന്‍ എല്ലാ വിഭാഗങ്ങളും ഒന്നിച്ചു നില്‍ക്കേണ്ട കാലമാണിതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച് ‘തനിമ’ രക്ഷാധികാരി ടി. ആരിഫലി പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ യു.കെ. കുമാരന്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് കെ. ഹസ്സന്‍ കോയ അനുസ്മരണ പ്രഭാഷണം നടത്തി. കോഴിക്കോട് ഖാദി കെ.വി. ഇമ്പിച്ചമ്മദ് ഹാജി, എം. അബ്ദുല്‍ ഗഫൂര്‍ (സിയസ്കോ), സി.എ. സലീം (യുവസാഹിതി സമാജം), കെ. ഹസ്സന്‍ കോയ (സാമൂഹിക പ്രവര്‍ത്തനം), പരപ്പില്‍ പി.പി. മമ്മദ് കോയ (ചരിത്രകാരന്‍), ഹസ്സന്‍ വാടിയില്‍ (പത്രപ്രവര്‍ത്തനം), ഫാത്തിമ വട്ടാംപൊയില്‍ (കുഷ്ഠരോഗി പരിചരണം), കെ.എസ്. കോയ (നാടകാഭിനയം), സി.എം. വാടിയില്‍ (വയലിന്‍ വാദനം) എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ‘തനിമ’ ജില്ലാ രക്ഷാധികാരി ഖാലിദ് മൂസ നദ്വി, പ്രശാന്ത് കളത്തിങ്ങല്‍, പി. മുഹമ്മദ് കോയ തുടങ്ങിയവര്‍ സംസാരിച്ചു. സല്‍മാന്‍ മാസ്റ്റര്‍ കുറ്റ്യാടി സ്വാഗതവും ജില്ലാ പ്രസിഡന്‍റ് എം.പി. മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.
വൈക്കം മുഹമ്മദ് ബഷീറിന്‍െറ ബേപ്പൂരിലെ വൈലാലില്‍ വീട്ടിലായിരുന്നു തനിമ സാംസ്കാരിക സഞ്ചാരത്തിന്‍െറ പരിസമാപ്തി. വൈലാലിലെ ചടങ്ങ് ജില്ലാ കലക്ടര്‍ കെ.വി. മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.കെ. പാറക്കടവ് അധ്യക്ഷത വഹിച്ചു. തനിമ സംസ്ഥാന പ്രസിഡന്‍റ് ആദം അയൂബ്, അനീസ് ബഷീര്‍, ഫൈസല്‍ കൊച്ചി, ജമീല്‍ അഹ്മദ് എന്നിവര്‍ സംസാരിച്ചു. ഫാബി ബഷീറിനെ കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍ ആദരിച്ചു. കൊയിലാണ്ടി പൂക്കാട് കലാലയത്തില്‍ തനിമ സഞ്ചാരത്തിന് സ്വീകരണം നല്‍കി. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, ചേമഞ്ചേരി നാരായണന്‍ നായര്‍, ശിവദാസ് ചേമഞ്ചേരി, ശിവദാസ് കാരൊളി, കലാമണ്ഡലം ശിവദാസ് എടവലത്ത് , ഉണ്ണി പൂക്കാട്, യു.കെ. രാഘവന്‍, ശിവദാസ് പൊയില്‍കാവ്, അലി മണിക്ഫാന്‍ തുടങ്ങിയവരെ ആദരിച്ചു. യു.കെ. രാഘവന്‍ അധ്യക്ഷത വഹിച്ചു.

Friday, December 28, 2012
ടീന്‍ ഇന്ത്യ ഏരിയ പ്രഖ്യാപനം
ടീന്‍ ഇന്ത്യ ഏരിയ പ്രഖ്യാപനം
ചൊക്ളി: ടീന്‍ ഇന്ത്യ ചൊക്ളി ഏരിയ പ്രഖ്യാപനം മലര്‍വാടി ബാലസംഘം സംസ്ഥാന സമിതിയംഗം ഇഖ്ബാല്‍ വടകര നിര്‍വഹിച്ചു. ജില്ല കോ ഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ കുട്ടികളോട് സംവദിച്ചു. ഭാരവാഹികളായി ആണ്‍: അബ്ദുല്‍ ഹസീബ്, ഫായിസ് ഇഹ്സാന്‍. പെണ്‍: ഫാത്തിമ അബ്ദുല്‍ ലതീഫ്, ഫാദിയ എന്നിവരെ പ്രസിഡന്‍റ്, സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. യോഗത്തില്‍ ചൊക്ളി ഏരിയ വൈസ് പ്രസിഡന്‍റ് ഇബ്രാഹിം കടവത്തൂര്‍ അധ്യക്ഷത വഹിച്ചു. സി. ഹസീന സ്വാഗതവും പ്രഫ. ഉസ്മാന്‍ നന്ദിയും പറഞ്ഞു.
കൈത്താങ്ങുമായി വിറാസ് കോളജ് എന്‍.എസ്.എസ് യൂനിറ്റ്
സോളിഡാരിറ്റി ഭവന നിര്‍മാണം: കൈത്താങ്ങുമായി വിറാസ് കോളജ് എന്‍.എസ്.എസ് യൂനിറ്റ്
പഴയങ്ങാടി: സോളിഡാരിറ്റി നിര്‍ധന കുടുംബത്തിന് നിര്‍മിച്ചു നല്‍കുന്ന വീടിന് മനുഷ്യാദ്ധ്വാനം സമര്‍പ്പിച്ച് വിളയാങ്കോട് വിറാസ് കോളജ് എന്‍.എസ്.എസ് യൂനിറ്റ്.
50ല്‍പരം യൂനിറ്റ് അംഗങ്ങളാണ് പുതിയങ്ങാടിയിലത്തെി കഴിഞ്ഞ ഓരാഴ്ചയായി സേവനത്തിനിറങ്ങിയത്. സേവനത്തിന്‍െറ വീഥിയില്‍ സപ്തദിന ക്യാമ്പ് സംഘടിപ്പിച്ച വിറാസിലെ വിദ്യാര്‍ഥികള്‍ പഠനത്തോടൊപ്പം സേവനത്തിന്‍െറ പുതിയ തലങ്ങള്‍ക്ക് ജീവന്‍ നല്‍കുകയായിരുന്നു. കല്ല് ചുമന്നും മണല്‍ കടത്തിയും സേവനത്തില്‍ കൂട്ടായ്മ പങ്കിട്ട വിദ്യാര്‍ഥികള്‍ ഇനിയും അവധിക്കാലങ്ങള്‍ സേവനത്തിന് നീക്കിവെക്കുമെന്ന പ്രതിജ്ഞയോടെയാണ് പിരിഞ്ഞത്. സപ്തദിന ക്യാമ്പ് മാടായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.പി. ബദറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വിറാസ് കോളജ് പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് ഇക്ബാല്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ റൈഹാനത്ത് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

കുടുംബസംഗമം
കുടുംബസംഗമം
ഇരിട്ടി: ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന്‍ ഒന്നാം വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി ആവിലാട് കുടുംബസംഗമം നടത്തി. ഡോ. സലിം നദ്വി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രസിഡന്‍റ് എന്‍.എന്‍. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. എം. അലി, കെ. ബഷീര്‍, സി.എം. മുസ്തഫ, പി. സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
മനുഷ്യാവകാശ സമ്മേളനം നാളെ മട്ടന്നൂരില്‍
മനുഷ്യാവകാശ സമ്മേളനം
നാളെ മട്ടന്നൂരില്‍
നാളെ മട്ടന്നൂരില്‍
മട്ടന്നൂര്‍: ‘മഅ്ദനിക്ക് വേണ്ടത് ജാമ്യം’ എന്ന പ്രമേയവുമായി സോളിഡാരിറ്റി മട്ടന്നൂര്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ശനിയാഴ്ച വൈകീട്ട് 4.30ന് മട്ടന്നൂര്‍ മാര്‍ക്കറ്റ് സൈറ്റില്‍ മനുഷ്യാവകാശ സമ്മേളനം നടത്തും. തെഹല്‍ക ന്യൂസ് റിപ്പോര്‍ട്ടര്‍ കെ.കെ. ഷാഹിന, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ശാഫി നദ്വി, കെ. സാദിഖ് (സോളിഡാരിറ്റി), എം. രതീഷ് (ഡി.വൈ.എഫ്.ഐ), വി.എന്‍. മുഹമ്മദ് (യൂത്ത് ലീഗ്), ഒ.കെ. പ്രസാദ് (യൂത്ത് കോണ്‍ഗ്രസ്), താജുദ്ദീന്‍ മട്ടന്നൂര്‍ (ഐ.എന്‍.എല്‍), സി.വി. ശശീന്ദ്രന്‍ (സി.എം.പി), ജോസഫ് ജോണ്‍ (വെല്‍ഫെയര്‍പാര്‍ട്ടി), നിസാര്‍ മത്തേര്‍ (പി.ഡി.പി), കൃഷ്ണകുമാര്‍ കണ്ണോത്ത് (ആകാശവാണി) എന്നിവര്‍ പങ്കെടുക്കും.
കുഞ്ഞിമുഹമ്മദ് ഹാജി
കുഞ്ഞിമുഹമ്മദ് ഹാജി
കണ്ണൂര്‍: കുടകിലെ പ്ളാന്‍ററും വ്യാപാരിയും കോണ്‍ഗ്രസ് നേതാവുമായ എടക്കാട് ഒ.കെ.യു.പി സ്കൂളിന് സമീപം ഷഫീല്‍ഡില്‍ എം.പി. കുഞ്ഞിമുഹമ്മദ് ഹാജി (73) നിര്യാതനായി.
കാഞ്ഞിരോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്‍റ്, എം.ഇ.എസ് ആജീവനാന്ത അംഗം, കണ്ണൂര്‍ മുസ്ലിം എജുക്കേഷന്‍ അസോസിയേഷന്‍ രക്ഷാധികാരി, മദ്രാസ് മുസ്ലിം അസോസിയേഷന്‍ ആജീവനാന്ത അംഗം, ഖുദ്ദാമുല്‍ ഇസ്ലാം സഭ അംഗം, വീരാജ്പേട്ട ഷാഫി ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്‍റ്, കോണ്‍ഗ്രസ് വീരാജ്പേട്ട താലൂക്ക് കമ്മിറ്റി വൈസ് പ്രസിഡന്‍റ്, വീരാജ്പേട്ട ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ്, കുടക് ജില്ല ഡി.സി.സി അംഗം, ഡി.സി.സി ട്രഷറര്‍, വീരാജ്പേട്ട ടൗണ്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉപദേശക സമിതി അംഗം, കുടക് ചേംബര്‍ ഓഫ് കോമേഴ്സ് അംഗം, എം.എസ്.എസ് ആജീവനാന്ത അംഗം, നടാല്‍ ബൈത്തുസകാത്ത് കമ്മിറ്റി രക്ഷാധികാരി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ: പരേതയായ സുലൈഖ ബീവി. മക്കള്‍: നൗഷാദ്, നൗഷീര്‍ (ഇരുവരും വീരാജ്പേട്ട), ഖദീജ, നസരി, നിജാന, പരേതനായ നിസാര്‍. മരുമക്കള്‍: ഹാഷിം (ഖത്തര്‍), അഫീഫ, സൈനുദ്ദീന്‍ (എടപ്പാള്‍), ഫെമിത, ഡോ. നസീര്‍ (ഗവ. ആശുപത്രി ചക്കരക്കല്‍). സഹോദരങ്ങള്‍: ഹാഷിം, മറിയുമ്മ, പരേതരായ അബ്ദുല്ലഹാജി, അബ്ദുല്‍ ഖാദര്‍, നഫീസ.

വാരം ടീന്‍ ഇന്ത്യ ജേതാക്കള്‍
വാരം ടീന്‍ ഇന്ത്യ ജേതാക്കള്‍
കണ്ണൂര്‍: ടീന്‍ ഇന്ത്യ കണ്ണൂര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ ടീന്‍ ഇന്ത്യ വാരം ജേതാക്കളായി. ടീന്‍ ഇന്ത്യന്‍ തോട്ടടയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്‍റ് ഫിഫ സന്തോഷ് ഉദ്ഘാടനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ സമ്മാനദാനം നിര്‍വഹിച്ചു. മികച്ച കളിക്കാരനുള്ള ട്രോഫി വാരം ടീന്‍ ഇന്ത്യയുടെ മുഹമ്മദ് സഹദിന് മാസ്റ്റേഴ്സ് സ്പോര്‍ട്സ് ക്ളബ് പ്രസിഡന്‍റ് സി.എച്ച്. മുഹമ്മദ് ഫൈസല്‍ നല്‍കി. വി.എന്‍. ആബിദ് ടീന്‍ ഇന്ത്യ ടോക് അവതരിപ്പിച്ചു. എ.പി. അബ്ദുറഹിം സ്വാഗതം പറഞ്ഞു.

കെ.സി.ബി.സിയുടെ നിലപാട് സ്വാഗതാര്‍ഹം -വെല്‍ഫെയര്‍ പാര്‍ട്ടി
കെ.സി.ബി.സിയുടെ നിലപാട്
സ്വാഗതാര്‍ഹം -വെല്‍ഫെയര്‍ പാര്‍ട്ടി
സ്വാഗതാര്‍ഹം -വെല്‍ഫെയര്‍ പാര്‍ട്ടി
തൃശൂര്‍: മദ്യനിരോധത്തിനുവേണ്ടി കേരള കത്തോലിക്ക മെത്രാന്‍സഭ (കെ.സി.ബി.സി) സ്വീകരിക്കുന്ന നിലപാടുകളെ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അഭിനന്ദിച്ചു. മദ്യവില്‍പ്പനക്കാരില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുകയില്ളെന്നും മദ്യക്കച്ചവടക്കാരെയും മദ്യപരെയും സഭയുടെ ഒൗദ്യോഗിക സ്ഥാനങ്ങളിലേക്ക് പരിഗണിക്കില്ളെന്നുമുള്ള കെ.സി.ബി.സിയുടെ തീരുമാനം ധീരമാണ്. തിരുവനന്തപുരം ഐകഫ് സെന്‍ററില്‍ നടന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡന്‍റ് ഡോ.കൂട്ടില്‍ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. മദ്യനിരോധത്തിന് വേണ്ടി തെരഞ്ഞെടുപ്പുകളെ പ്രയോജനപ്പെടുത്താന്‍ കെ.സി.ബി.സിയുടെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടാകണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
കെ. അംബുജാക്ഷന്‍,പി.എ. അബ്ദുല്‍ ഹക്കീം, സുരേന്ദ്രന്‍ കരിപ്പുഴ, പ്രേമ പിഷാരടി, ഇ.എ. ജോസഫ് എന്നിവര്‍ സംസാരിച്ചു.
ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ സമ്മേളനം ആറിന്
ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍
ഏരിയ സമ്മേളനം ആറിന്
ഏരിയ സമ്മേളനം ആറിന്
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ സമ്മേളനം ജനുവരി ആറിന് കണ്ണൂരില്‍ നടക്കും. വൈകീട്ട് നാലുമണിക്ക് മുനിസിപ്പല്‍ ഹൈസ്കൂളില്‍ പരിപാടി നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, എസ്.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഷിഹാബ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Subscribe to:
Posts (Atom)

+copy+copy.jpg)