സോളിഡാരിറ്റി കാമ്പയിന്‍.
ഇരിക്കൂര്‍: ‘വിപ്ളവ വസന്തത്തിലെ ശലഭങ്ങളാവുക സോളിഡാരിറ്റിയില്‍ അണിചേരുക’ കാമ്പയിനിന്‍െറ ഇരിക്കൂര്‍ ഏരിയാ യോഗം സി.കെ. മുനവ്വിര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. ഹാരിസ് അധ്യക്ഷത വഹിച്ചു. യൂനുസ് സലിം, എന്‍.വി. ത്വാഹിറ, കെ. സലീം എന്നിവര്‍ സംസാരിച്ചു. കെ. ഫാറൂഖ് സ്വാഗതം പറഞ്ഞു.
No comments:
Post a Comment
Thanks