‘കാമ്പസുകളിലെ ഇടതു ഫാഷിസം’;
എസ്.ഐ.ഒ പ്രതിഷേധ കൂട്ടായ്മ ഇന്ന്
എസ്.ഐ.ഒ പ്രതിഷേധ കൂട്ടായ്മ ഇന്ന്
കണ്ണൂര്‍: കാമ്പസുകളിലെ ഇടതുപക്ഷ ഫാഷിസത്തിനെതിരെ എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ബഹുജന പ്രതിഷേധ കൂട്ടായ്മ നടക്കും.
വൈകീട്ട് നാലുമണിക്ക് തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന പരിപാടി എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരും വിദ്യാര്‍ഥി സംഘടനാ നേതാക്കളും സംസാരിക്കും.

No comments:
Post a Comment
Thanks