വെല്‍ഫെയര്‍ പാര്‍ട്ടി വാഹനജാഥക്ക്
സ്വീകരണം നല്‍കി
സ്വീകരണം നല്‍കി
ചക്കരക്കല്ല്: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആഹ്വാന ജാഥക്ക് ചക്കരക്കല്ലില്‍ സ്വീകരണം നല്‍കി. കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയംഗം പി. മിനി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ജബീന ഇര്‍ഷാദ് സംസാരിച്ചു. ധര്‍മടം മണ്ഡലം സെക്രട്ടറി എം. മുനീര്‍ സ്വാഗതം പറഞ്ഞു. ജാഥാ ലീഡര്‍ രാധാകൃഷ്ണന്‍ കൂടാളിക്ക് പി. കാര്‍ത്യായനി ടീച്ചര്‍ ഹാരാര്‍പ്പണം നടത്തി.
No comments:
Post a Comment
Thanks