വെല്‍ഫെയര്‍ പാര്‍ട്ടി ആഹ്വാനജാഥക്ക്
ഇരിക്കൂറില്‍ സ്വീകരണം
ഇരിക്കൂറില്‍ സ്വീകരണം
ഇരിക്കൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ആഹ്വാന വാഹനജാഥക്ക് ഇരിക്കൂര്‍ ബസ്സ്റ്റാന്‍ഡില്‍ സ്വീകരണം നല്‍കി. ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി ഉദ്ഘാടനം ചെയ്തു. സി.എ. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. പള്ളിപ്രം പ്രസന്നന്‍, പി.ബി.എം. ഫര്‍മീസ്, സി.സി. ഫാത്തിമ ടീച്ചര്‍, മോഹനന്‍ കുഞ്ഞിമംഗലം, രാജീവ് മഠത്തില്‍, ശശികല, മിനി തോട്ടട, പി.കെ. സമീറ, കെ. സ്വാദിഖ്, എന്‍.എം. ഷഫീഖ് എന്നിവര്‍ സംസാരിച്ചു. രാഘവന്‍ കാവുമ്പായി സ്വാഗതവും എന്‍.വി. ത്വാഹിര്‍ നന്ദിയും പറഞ്ഞു.
വില്‍ക്കാനുണ്ട് കേരളം എന്ന തെരുവുനാടകം രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭരണാധികാരികളുടെയും കപട മുഖംമൂടി പിച്ചിച്ചീന്തുന്നതും ചിന്താര്‍ഹവുമായി. വിലക്കയറ്റം, അഴിമതി, ഭൂമാഫിയ, അക്രമ രാഷ്ട്രീയം, എമര്‍ജിങ് എന്നിവയിലൂടെ രാജ്യത്തെ വിദേശ-സ്വദേശ കുത്തകകള്‍ക്ക് അടിയറവെക്കുകയാണെന്നും 60 വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിന് വിലക്കയറ്റം നിയന്ത്രിക്കാനാവാത്തത് എന്തുകൊണ്ടാണെന്നും ബോധ്യപ്പെടുത്തുന്നതായിരുന്നു നാടകം. ഇബ്നുസീന, സൈനുദ്ദീന്‍ കരിവെള്ളൂര്‍, ജാഫര്‍ എന്നിവര്‍ നാടകത്തിന് നേതൃത്വം നല്‍കി.

No comments:
Post a Comment
Thanks