വെല്‍ഫെയര്‍ പാര്‍ട്ടി ആഹ്വാന ജാഥക്ക്
സ്വീകരണം നല്‍കി
സ്വീകരണം നല്‍കി
മട്ടന്നൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി നയിക്കുന്ന ആഹ്വാനയാത്രക്ക് മട്ടന്നൂരില്‍ വരവേല്‍പ്. ജാഥയെ മട്ടന്നൂര്‍ ഐ.ബി പരിസരത്തുനിന്ന് നിരവധി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ബസ്സ്റ്റാന്‍ഡിലേക്ക് ആനയിച്ചു.
മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റി നല്‍കിയ സ്വീകരണ യോഗത്തില്‍ ജില്ലാ കമ്മിറ്റിയംഗം കാര്‍ത്യായനി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ബി.എം ഫര്‍മീസ്, ജില്ലാ കമ്മിറ്റിയംഗം അനൂപ്കുമാര്‍ കൂത്തുപറമ്പ്, ജോസഫ് ജോണ്‍ പയ്യന്നൂര്‍, ജബീന ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അസ്ലം മട്ടന്നൂര്‍ സ്വാഗതം പറഞ്ഞു. സ്വീകരണത്തിന് ജാഥാ ക്യാപ്റ്റന്‍ രാധാകൃഷ്ണന്‍ കൂടാളി നന്ദി പറഞ്ഞു.
ഹരി പി. നായര്‍, നൗഷാദ് മത്തേര്‍ എന്നിവര്‍ ഹാരാര്‍പ്പണം നടത്തി. ടി.കെ. മുനീര്‍, രാജേഷ് നെല്ലൂന്നി, സി.എം. മഅ്റൂഫ് എന്നിവര്‍ നേതൃത്വം നല്‍കി. ജാഥയുടെ ഭാഗമായി അരങ്ങേറിയ ‘വില്‍ക്കാനുണ്ട് കേരളം’ എന്ന തെരുവുനാടകം ശ്രദ്ധേയമായി.
ഇരിട്ടി:ആഹ്വാന ജാഥക്ക് ഇരിട്ടിയില്‍ സ്വീകരണം നല്‍കി. ഉളിയില്‍നിന്ന് വാഹനങ്ങളുടെ അകമ്പടിയോടെ ഇരിട്ടിയിലത്തെിയ ജാഥ പഴയ ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു.
തുടര്‍ന്ന് നടന്ന യോഗം പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം സി. അബ്ദുല്‍നാസര്‍ ഉദ്ഘാടനം ചെയ്തു.
റഹ്ന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, രഘുനാഥ്, ടി.വി. ജയറാം, ജോസഫ് ജോണ്‍, ജാഥാ ലീഡര്‍ രാധാകൃഷ്ണന്‍ കൂടാളി എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment
Thanks