അധ്യാപിക സംഗമം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കണ്ണൂര്‍ ഏരിയാ കമ്മിറ്റി കൗസര്‍ ഓഡിറ്റോറിയത്തില്‍ അധ്യാപിക സംഗമം നടത്തി. ഏരിയാ കണ്‍വീനര്‍ എ. സറീന അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം കെ.എം. മഖ്ബൂല്‍ ക്ളാസെടുത്തു.
ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ സെക്രട്ടറി യു.വി. സുബൈദ മോഡറേറ്ററായിരുന്നു. മറിയം നസീറ സ്വാഗതവും പി. ശാക്കിറ ഖുര്‍ആന്‍ ക്ളാസും നടത്തി.
ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ സെക്രട്ടറി യു.വി. സുബൈദ മോഡറേറ്ററായിരുന്നു. മറിയം നസീറ സ്വാഗതവും പി. ശാക്കിറ ഖുര്‍ആന്‍ ക്ളാസും നടത്തി.
No comments:
Post a Comment
Thanks