Wednesday, November 21, 2012
വാദിഹുദ പ്രൈവറ്റ് ഐ.ടി.ഐക്ക് മികച്ച ജയം
വാദിഹുദ പ്രൈവറ്റ്
ഐ.ടി.ഐക്ക് മികച്ച ജയം
ഐ.ടി.ഐക്ക് മികച്ച ജയം
പഴയങ്ങാടി: തഅ്ലീമുല്‍ ഇസ്ലാം ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വാദിഹുദ പ്രൈവറ്റ് ഐ.ടി.ഐയില്‍നിന്ന് ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ അഖിലേന്ത്യാ പരീക്ഷ എഴുതിയ മുഴുവന്‍ പേരും മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ 80 ശതമാനം വിദ്യാര്‍ഥികളും ജയിച്ചു. അധ്യാപകരെയും വിദ്യാര്‍ഥികളെയും ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ എസ്.എ.പി. അബ്ദുസ്സലാം, പ്രിന്‍സിപ്പല്‍ ടി.പി. ഷാഹുല്‍ ഹമീദ് എന്നിവര്‍ അഭിനന്ദിച്ചു.
മസ്ജിദ് ഉദ്ഘാടനം
മസ്ജിദ് ഉദ്ഘാടനം
വീരാജ്പേട്ട: പോളി ബേട്ടക്കു സമീപം പുതുതായി നിര്‍മിച്ച മസ്ജിദുറഹ്മ ജുമുഅത്ത് പള്ളി തിരുവനന്തപുരം പാളയം ജുമാമസ്ജിദ് ഇമാം ജമാലുദ്ദീന്‍ മങ്കട ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം കെ.എസ്. അബ്ദുല്‍ മജീദ്, കെ. അഹമ്മദ് ഗോണിക്കുപ്പ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജി തോമസ്, ഹല്‍ഖ നാസിം കെ.പി. യൂസുഫ് ഹാജി, എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് അനസ് അബ്ദുല്ല, യൂത്ത് വിങ് ജില്ലാ പ്രസിഡന്‍റ് സി.എച്ച്. അഫ്സര്‍, ഓര്‍ഗനൈസര്‍ കെ. സാദിഖ്, താലൂക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ഹംസ എന്നിവര്‍ സംബന്ധിച്ചു. ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ സ്വാഗതം പറഞ്ഞു.
സോളിഡാരിറ്റി പ്രതിഷേധ പ്രകടനം
സോളിഡാരിറ്റി പ്രതിഷേധ പ്രകടനം
പഴയങ്ങാടി: ഇസ്രായേല്‍ ആക്രമണത്തിനെതിരെ ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സോളിഡാരിറ്റി മാടായി ഏരിയ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇസ്രായേലിന്‍െറ പതാക കത്തിച്ചു. ഫാറൂഖ് ഉസ്മാന്‍, പി.കെ.സാജിദ് നദ്വി, കെ.പി.റാശിദ്, വി.കെ.നദീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഗസ്സ കൂട്ടക്കുരുതിയില്‍ വ്യാപക പ്രതിഷേധം
കണ്ണൂര്‍: ഗസ്സയിലെ ഇസ്രായേല്‍ കൂട്ടക്കുരുതി അവസാനിപ്പിക്കുക, പ്രശ്നത്തില്‍ ഇന്ത്യ ഇടപെടുക എന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടന്നു. പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പൊതുയോഗം ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. പള്ളിപ്രം പ്രസന്നന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍, മോഹനന്‍ കുഞ്ഞിമംഗലം, ജോസഫ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. സി. മുഹമ്മദ് ഇംതിയാസ് സ്വാഗതവും മധു കക്കാട് നന്ദിയും പറഞ്ഞു.
ഇന്ത്യ ഇടപെടണം -ജമാഅത്തെ ഇസ്ലാമി
ഇന്ത്യ ഇടപെടണം
-ജമാഅത്തെ ഇസ്ലാമി
-ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: ഗസ്സയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ട നരമേധത്തിനെതിരെ ഇന്ത്യ ഇടപെടണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ഇസ്രായേലിന്‍െറ ആക്രമണം സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമെതിരായ കടന്നാക്രമണമാണ്. പിറന്ന നാടിന്‍െറ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്ന ജനതയാണ് ഗസ്സയിലേത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറാണ് ഗസ്സ ഭരിക്കുന്നത്. ഹമാസിനെതിരായ ഭീകരവാദ ആരോപണം ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്‍െറ രാഷ്ട്രീയ അജണ്ടയുടെ ഭാഗം മാത്രമാണ്. ഇസ്രായേലില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ വിജയമാണ് ആക്രമണം വഴി നെതന്യാഹു ലക്ഷ്യം വെക്കുന്നത്. നീതിയിലും സമാധാനത്തിലുമധിഷ്ഠിതമായി ലോകത്ത് വളര്‍ന്നു വന്നുകൊണ്ടിരിക്കുന്ന പുതിയ സാമൂഹികക്രമത്തിനു മുന്നില്‍ അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കാത്ത ഇസ്രായേലിന് അധിക കാലം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം. ജമാഅത്തെ ഇസ്ലാമി കേരള നവംബര്‍ 26 തിങ്കളാഴ്ച തിരുവനന്തപുരത്ത് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിക്കും. ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വാസമുള്ള മുഴുവന്‍ ജനങ്ങളും ഗസ്സയിലെ ജനങ്ങളെ പിന്തുണക്കാന്‍ മുന്നോട്ടുവരണമെന്ന് സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.

Tuesday, November 20, 2012
പന്തംകൊളുത്തി പ്രകടനം
പന്തംകൊളുത്തി പ്രകടനം
പയ്യന്നൂര്‍: ഗസ്സ മണ്ണില്‍ ഇസ്രായേല്‍ നടത്തുന്ന മിസൈലാക്രമണത്തില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പയ്യന്നൂര്‍ ടൗണില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ഷിഹാബ് അരവഞ്ചാല്‍, നൗഷാദ് കരിവെള്ളൂര്‍, മെഹ്റൂഫ് കേളോത്ത്, ഫൈസല്‍ തായിനേരി, ജബ്ബാര്‍ ചേലേരി എന്നിവര്‍ നേതൃത്വം നല്‍കി. തനിമ സാംസ്കാരിക വേദി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ജമാല്‍ കടന്നപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി.
വ്യവസായ സംരംഭകത്വ പരിപാടി
വ്യവസായ സംരംഭകത്വ പരിപാടി
കണ്ണൂര്‍: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വ്യവസായ വകുപ്പിന്‍െറ സഹകരണത്തോടെ വ്യവസായ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കും.18-35 നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ ഒരുദിവസത്തെ പരിശീലനം നല്‍കും. ഇതില്‍ നിന്നും സംരംഭകത്വ ഗുണമുള്ളവരെ കണ്ടത്തെി 15 ദിവസത്തെ പരിശീലനം നല്‍കാനാണ് പരിപാടി. 23 ന് വൈകീട്ട് നാലുമണിക്കകം വിശദമായ ബയോഡാറ്റ സഹിതം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2705460.
ഗസ്സ: പ്രതിഷേധ റാലി ഇന്ന്
ഗസ്സ: പ്രതിഷേധ റാലി ഇന്ന്
കണ്ണൂര്‍: ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന നരനായാട്ടിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച വൈകീട്ട് നാലിന് കണ്ണൂരില്‍ പ്രതിഷേധ റാലി നടത്തും. ജില്ലാ ഓഫിസ് പരിസരത്തുനിന്ന് റാലി ആരംഭിക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി അറിയിച്ചു.
സ്വാഗതംചെയ്തു
സ്വാഗതംചെയ്തു
കണ്ണൂര്‍: നഴ്സിങ് സമരം ഒത്തുതീര്‍പ്പാക്കിയതിനെ വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് സ്വാഗതംചെയ്തു. സമരം വിജയത്തിലേക്ക് എത്തിച്ച നഴ്സുമാരെയും മാന്യമായ ഒത്തുതീര്‍പ്പിന് തയാറായ മാനേജ്മെന്‍റിനെയും അഭിനന്ദിച്ചു. സമരവിജയത്തെ തുടര്‍ന്ന് ഇന്ന് നടത്താന്‍ നിശ്ചയിച്ച ഹോസ്പിറ്റല്‍ മാര്‍ച്ച് ഉപേക്ഷിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. എന്‍.എം. ശഫീഖ്, മോഹനന്‍ കുഞ്ഞിമംഗലം, മുഹമ്മദ് ഇംതിയാസ്, മധു കക്കാട് എന്നിവര്‍ സംസാരിച്ചു.
കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളായ അഡ്വ. അബ്ദുസ്സലാം, മുഹമ്മദ് ഇംതിയാസ് എന്നിവര്‍ പങ്കെടുത്തു. നിരാഹാര സമരം നടത്തിയവരെ സമരപന്തലില്‍ ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ സെക്രട്ടറി എന്‍.എം. ശഫീഖ് നേതൃത്വം നല്‍കി.

ഗസ്സ: ഇസ്രായേല്‍ ധാര്‍ഷ്ട്യം അവസാനിപ്പിക്കണം -ജി.ഐ.ഒ
ഗസ്സ: ഇസ്രായേല്‍ ധാര്‍ഷ്ട്യം
അവസാനിപ്പിക്കണം -ജി.ഐ.ഒ
അവസാനിപ്പിക്കണം -ജി.ഐ.ഒ
കോഴിക്കോട്: ഫലസ്തീന്‍ ജനതക്കുമേല്‍ ഇസ്രായേല്‍ നടത്തുന്ന ധാര്‍ഷ്ട്യം അവസാനിപ്പിക്കണമെന്ന് ജി.ഐ.ഒ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ആക്രമണത്തെ യോഗം അപലപിച്ചു. ഇസ്രായേലിന്‍െറ നടപടിക്കെതിരെ ഇന്ത്യയടക്കമുള്ള അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണം. ഗസ്സയില്‍ പൊരുതുന്ന സ്ത്രീകളും കുട്ടികളുമുള്‍ക്കൊള്ളുന്ന ജനതക്കുവേണ്ടി നിലകൊള്ളണമെന്നുംപ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എം.കെ.സുഹൈല അധ്യക്ഷതവഹിച്ചു.
ഇന്ത്യ ഇടപെടണം -വെല്‍ഫെയര്‍ പാര്‍ട്ടി
ഇന്ത്യ ഇടപെടണം
-വെല്‍ഫെയര്‍ പാര്‍ട്ടി
-വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: എല്ലാ നിയമങ്ങളെയും അവഗണിച്ച് ഗസ്സയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
നയതന്ത്ര സമ്മര്‍ദങ്ങളിലൂടെ ഇസ്രായേല്‍ അതിക്രമത്തെ ചെറുക്കാന്‍ ഇന്ത്യ മുന്നിട്ടിറങ്ങണം. അമേരിക്കന്‍ സമ്മര്‍ദത്തിന് കീഴടങ്ങിയതുകൊണ്ടാണോ കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്ന് സംശയിക്കണം.
ഇസ്രായേലിന്‍െറ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കും. യോഗത്തില്‍ വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കരിപ്പുഴ അധ്യക്ഷത വഹിച്ചു.

Monday, November 19, 2012
സുമനസ്സുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് രോഗക്കിടക്കയില്‍
സുമനസ്സുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് രോഗക്കിടക്കയില്‍
ഇരിക്കൂര്‍: 12 അംഗ ദരിദ്രകുടുംബത്തിന്‍െറ എല്ലാമെല്ലാമായ കുടുംബനാഥന്‍ രണ്ട് വൃക്കകളും തകരാറിലായി സുമനസ്സുകളുടെ കനിവ് തേടുന്നു. കൂടാളി ആയിപ്പുഴ മരമില്ലിന് സമീപം താമസിക്കുന്ന തെക്കുമ്പാത്ത് അബ്ദുല്ല(55)യാണ് വിധിക്കുമുന്നില്‍ പകച്ചുനില്‍ക്കുന്നത്. കൂലിവേല ചെയ്ത് വലിയൊരു കുടുംബത്തെ പുലര്‍ത്തിവരവെയാണ് അഞ്ച് വര്‍ഷം മുമ്പ് രോഗം പിടികൂടിയത്. ഒമ്പതു പെണ്‍കുട്ടികളും പ്ളസ്ടു വിദ്യാര്‍ഥിയായ മകനും ഉള്‍പ്പെടെ 10 മക്കളാണ് ഇദ്ദേഹത്തിന്. നാല് പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞെങ്കിലും മൂന്നുപേര്‍ വിവാഹപ്രായം പിന്നിട്ട് വീട്ടില്‍ കഴിയുകയാണ്.
ഇതുവരെ 12 ലക്ഷം രൂപ ചികിത്സക്ക് ചെലവായി. നാലുലക്ഷം രൂപ കടത്തിലാണ്. കൂടാതെ ബാങ്കില്‍ പണയം വെച്ച ഇനത്തില്‍ രണ്ടരലക്ഷം രൂപ വേറെയുമുണ്ട്. 10 സെന്‍റില്‍ ഓടിട്ട പഴയ വീടാണ് ഇവര്‍ക്കുള്ളത്.
അഞ്ചുദിവസം കൂടുമ്പോള്‍ ഡയാലിസിസിനും പരിശോധനക്കുമായി ആശുപത്രിയില്‍ പോകാന്‍ 2500 രൂപ വേണം. സാമ്പത്തികപ്രയാസം കാരണം ചികിത്സ മുന്നോട്ടുകൊണ്ടുപോകാനാകാതെ വീട്ടില്‍തന്നെ കിടപ്പിലാണ്. ദൈനംദിന ചെലവുകള്‍ക്കുതന്നെ കടുത്ത പ്രയാസമാണ് കുടുംബം നേരിടുന്നത്. ചികിത്സക്കും മറ്റുമായി ഇരിക്കൂര്‍ ഇസ്ലാമിക് വെല്‍ഫെയര്‍ അസോസിയേഷന്‍െറ നേതൃത്വത്തില്‍ ധനസഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

Contact:
Farooque: 9947 048 958
NM Basheer: 9447 087 940
വനിതാ സംഗമം നടത്തി
വനിതാ സംഗമം നടത്തി
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് വനിതാ ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ വനിതാ സംഗമം നടത്തി. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എന്‍. സുലൈഖ ‘കുടുംബസംസ്കരണം മാതാക്കളുടെ പങ്ക്’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. കെ. സക്കീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ശാക്കിറ ടീച്ചര്‍ സ്വാഗതവും എ. ഷമീമ നന്ദിയും പറഞ്ഞു.
‘മലര്‍വാടി വീട്’
‘മലര്‍വാടി വീട്’ പരിപാടി
കണ്ണൂര്‍ സിറ്റി: യൂനിറ്റ് മലര്‍വാടി ബാലസംഘം ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലര്‍വാടി വീട് പരിപാടി സി.എച്ച്.എം എളയാവൂര്‍ എച്ച്.എസ്.എസ് അധ്യാപിക പി. മുജീബാ ബീഗം ഉദ്ഘാടനം ചെയ്തു. ഇ.എന്‍. ഇബ്രാഹിം മൗലവി, എ. സറീന, ഫസ്ല ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ഫഖ്റാന്‍ ഖിറാഅത്ത് നടത്തി. ഫാത്തിമ, നിഹാല്‍ എന്നീ വിദ്യാര്‍ഥികള്‍ മലര്‍വാടി വീട് പദ്ധതി വിശദീകരിച്ചു. നഷ്വ സ്വാഗതവും സുഹാന നന്ദിയും പറഞ്ഞു.
സ്കൂള്‍ ബസ് കത്തിനശിച്ചു
സ്കൂള്‍ ബസ് കത്തിനശിച്ചു
കണ്ണൂര്‍: സ്കൂള്‍ ബസ് ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചു. പുല്ലൂപ്പിക്കടവിലെ കൗസര്‍ ഇംഗ്ളീഷ് സ്കൂളിന്‍െറ ബസാണ് കത്തിനശിച്ചത്. കാടാച്ചിറ കീഴറയിലെ ഡ്രൈവറുടെ വീടിനു സമീപമാണ് ബസ് നിര്‍ത്തിയിട്ടിരുന്നത്. ഞായറാഴ്ച രാവിലെ 5.30ഓടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് ബസ് കത്തുന്നത് കണ്ട് മറ്റുള്ളവരെ വിവരമറിയിച്ചത്. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും ബസ് പൂര്‍ണമായി കത്തിനശിച്ചിരുന്നു. സ്കൂള്‍ ഓഫിസ് മാനേജര്‍ കെ.പി. അബ്ദുല്‍ അസീസിന്‍െറ പരാതിപ്രകാരം എടക്കാട് പൊലീസ് കേസെടുത്തു. പൊലീസ് സംഘം സ്ഥലത്തത്തെി പരിശോധന നടത്തി.
ഗസ്സ: ഇന്ന് പ്രതിഷേധ ദിനം
ഗസ്സ: ഇന്ന് പ്രതിഷേധ ദിനം
കോഴിക്കോട്: ഫലസ്തീനിലെ ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ഉന്മൂലനത്തിനെതിരെ എസ്.ഐ.ഒ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ അറിയിച്ചു. മനുഷ്യാവകാശങ്ങള്‍ കാറ്റില്‍പ്പറത്തി നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയുമടക്കം കൊന്നൊടുക്കുന്ന ഇസ്രായേലുമായി ഇന്ത്യ ഉണ്ടാക്കിയ മുഴുവന്‍ കരാറുകളും റദ്ദാക്കണമെന്നും അക്കാദമിക വൃത്തത്തില്‍നിന്ന് ഇസ്രായേലിനെ ബഹിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പ്രതിഷേധ ഭാഗമായി കാമ്പസുകളില്‍ പ്രകടനം, കൂട്ടായ്മ, ധര്‍ണ, കൊളാഷ് പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിക്കും.
ബാര്‍ ലൈസന്‍സ് അനുവദിക്കരുത് -വെല്‍ഫെയര്‍ പാര്‍ട്ടി
ബാര്‍ ലൈസന്‍സ് അനുവദിക്കരുത്
-വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് 30 ഹോട്ടലുകള്‍ക്ക് കൂടി ബാര്‍ ലൈസന്‍സ് അനുവദിക്കാനുള്ള നടപടികളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Sunday, November 18, 2012
പ്രകടനം നടത്തി
പ്രകടനം നടത്തി
കണ്ണൂര്‍: ഇസ്രായേലിന്‍െറ ആക്രമണത്തില്‍ പ്രതിഷേധിച്ചും ഗസ്സ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സോളിഡാരിറ്റി കണ്ണൂര്‍ നഗരത്തില്‍ പ്രകടനം നടത്തി. ഷുഹൈബ് മുഹമ്മദ്, അബ്ദുല്‍ ജബ്ബാര്‍, ജുറൈജ്, നിയാസ് എന്നിവര്‍ നേതൃത്വംനല്‍കി.
ഇസ്രായേല്‍ നടപടി മനുഷ്യത്വ വിരുദ്ധം
ഇസ്രായേല്‍ നടപടി
മനുഷ്യത്വ വിരുദ്ധം
മനുഷ്യത്വ വിരുദ്ധം
ചക്കരക്കല്ല്: ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ നടത്തുന്ന നരനായാട്ടില്‍ സോളിഡാരിറ്റി ചക്കരക്കല്ല് യൂനിറ്റ് പ്രതിഷേധിച്ചു. നിരപരാധികളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടത്തുന്ന ബോംബാക്രമണത്തിനെതിരെ ജനാധിപത്യബോധമുള്ളവര്‍ ഒന്നിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സി.ടി. ശഫീഖ് അധ്യക്ഷത വഹിച്ചു. ശഫീഖ് മാച്ചേരി, ഗഫൂര്‍ ചെമ്പിലോട്, കെ.വി. അഷ്റഫ്, ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.
MAJLIS KIDS FEST2012 RESULT
MONO ACT
1. Aysha Sherin A.K. (Bright, Thalassery)
2. Abhinand P. (Koaser, Pullopikadavu)
3. Nazil Muneer (Mount Flower, Uliyil)
FOLK DANCE
1. A.P. Lubna (Progressive, Payangadi)
2. Sabah Siddique . (Koaser, Pullopikadavu)
3. Hana K. (Horizon , Irikkur)
GROUP DANCE
1. Fathima P.N & Party . (Koaser, Pullopikadavu)
2. Hajra M & Party (Al Falah, Peringadi)
3. Amina K.K. & Party (ICT, Padanna)
3. Fathimathul Sana M.P & Party (Al Huda, Kanhirode)
GROUP SONG(MALAYALAM)
1. Hana & Party . (Horizon , Irikkur)
2. Fathima Haza Raya P. & Party (Bright, Thalassery)
3. Fathima Sana & Party (Progressive, Payangadi)
ISLAMIC SONG (MALAYALAM)
1. Muhammed savad (Mount Flower, Uliyil)
2. Muhammed Shaziya (Horizon , Irikkur)
3. Aysha Minha (Al Huda, Kanhirode)
STORY TELLING ENGLISH
1.A.P. Lubna (Progressive, Payangadi)
2. Rana Fathima (Mount Flower, Uliyil)
3. Ahmed Yaseen Bilal (Koaser, Pullopikadavu)
MARCHING SONG
1. Shaza Hashim & Party (Progressive, Payangadi)
2. Fathimathul Misna & Party (IMT, Varam)
2. Sharha Najim & Party (Bright, Thalassery)
3. Muhammed Sidhan K.P & Party (Mount Flower, Uliyil)
2. Fathimathul Raniya Rahim N.P (Hira, Chalad)
3. Rafa Fathima (Koaser, Pullopikadavu)
2. Naha Nazrin (Bright, Thalassery)
3. Safa Fathima (IMT, Varam)
POEM RECITATION (MALAYALAM)
1. Nidhin Kishor (Progressive, Payangadi)
2. Manasa (ICT, Padanna)
3. Fadha Fathima K.P. (Mount Flower, Uliyil)
POEM RECITATION (ENGLISH)
1. Muhammed Zakariya T.V. (Progressive, Payangadi)
2. Safa Fathima C.M. (Al Huda, Kanhirode)
3. Maha Usman (Koaser, Pullopikadavu)
POEM RECITATION (ARABIC)
1. Aysha Azmi (Al Falah, Peringadi)
2. Nashwa Minha (Mount Flower, Uliyil)
3. Fathimathul Sana M.P.(Al Huda, Kanhirode)
STORY TELLING (MALAYALAM)
1. Fidha Fathima A. (Mount Flower, Uliyil)
2. Fathimath Marjan (ICT, Padanna)
3. Rihana (Progressive, Payangadi)
MEMORY TEST
1. Fathimathu Nasha T.K.(Mount Flower, Uliyil)
2. Fathimathu Marjan (ICT, Padanna)
3. Sanjay R. (Al Huda, Kanhirode)
3. Muhammed Thanveer V.N (Hira, Chalad)
CRAYON COLOURING
1. Fidha Fathima K.P. (Mount Flower, Uliyil)
2. Ahamed Yaseen Bilal (Koaser, Pullopikadavu)
3. Sayis Manar K. (Bright, Thalassery)

ACTION SONG (MALAYALAM)
1. Miza Zahra (Mount Flower, Uliyil)2. Fathimathul Raniya Rahim N.P (Hira, Chalad)
3. Rafa Fathima (Koaser, Pullopikadavu)
ACTION SONG (ENGLISH)
1. Muhammed Zakariya (Progressive, Payangadi)2. Naha Nazrin (Bright, Thalassery)
3. Safa Fathima (IMT, Varam)
POEM RECITATION (MALAYALAM)
1. Nidhin Kishor (Progressive, Payangadi)
2. Manasa (ICT, Padanna)
3. Fadha Fathima K.P. (Mount Flower, Uliyil)
POEM RECITATION (ENGLISH)
1. Muhammed Zakariya T.V. (Progressive, Payangadi)
2. Safa Fathima C.M. (Al Huda, Kanhirode)
3. Maha Usman (Koaser, Pullopikadavu)
POEM RECITATION (ARABIC)
1. Aysha Azmi (Al Falah, Peringadi)
2. Nashwa Minha (Mount Flower, Uliyil)
3. Fathimathul Sana M.P.(Al Huda, Kanhirode)
STORY TELLING (MALAYALAM)
1. Fidha Fathima A. (Mount Flower, Uliyil)
2. Fathimath Marjan (ICT, Padanna)
3. Rihana (Progressive, Payangadi)
MEMORY TEST
1. Fathimathu Nasha T.K.(Mount Flower, Uliyil)
2. Fathimathu Marjan (ICT, Padanna)
3. Sanjay R. (Al Huda, Kanhirode)
3. Muhammed Thanveer V.N (Hira, Chalad)
CRAYON COLOURING
1. Fidha Fathima K.P. (Mount Flower, Uliyil)
2. Ahamed Yaseen Bilal (Koaser, Pullopikadavu)
3. Sayis Manar K. (Bright, Thalassery)
ഇന്നത്തെ പരിപാടി
ഇന്നത്തെ പരിപാടി (18.11.2012)
ചക്കരക്കല്ല് സഫ ഓഡിറ്റോറിയം:
പഠനക്ളാസ് -
‘കുടുംബസംസ്കരണം: വനിതകളുടെ പങ്ക്’ -
K.N സുലൈഖ
(State President, JIH Women)
2.00 PM
നഴ്സിങ് സമരം: സമരപ്പന്തല്‍ സന്ദര്‍ശിച്ചു
നഴ്സിങ് സമരം:
സമരപ്പന്തല്‍ സന്ദര്‍ശിച്ചു
കണ്ണൂര്‍: കൊയിലി ഹോസ്പിറ്റലിന് മുന്നിലുള്ള നഴ്സുമാരുടെ സമരപ്പന്തല്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് പി. നാണി ടീച്ചര്‍, പള്ളിപ്രം പ്രസന്നന്‍, എന്‍.എം. ശഫീഖ്, സി. മുഹമ്മദ് ഇംതിയാസ് എന്നിവര്‍ സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സംസാരിച്ചു.
പ്രകടനം നടത്തി
പ്രകടനം നടത്തി
ഇരിട്ടി: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെയും ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ പ്രകടനം നടത്തി. എം. ഷഫീര്‍, ഷാനിഫ് ആറളം, റഹീം, അന്‍സാര്‍ ഉളിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Subscribe to:
Posts (Atom)