മദ്റസ വാര്‍ഷികാഘോഷം
ചാലാട്: അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ 12ാം വാര്‍ഷികാഘോഷം വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി നിര്‍വഹിച്ചു. ചാലാട് ഹിറാ ചാരിറ്റബ്ള്‍ ട്രസ്റ്റ് സെക്രട്ടറി സി.വി. ഉമര്‍കുഞ്ഞി അധ്യക്ഷത വഹിച്ചു.
എം.ഇ.എസ് യൂത്ത്വിങ് ചാലാട് യൂനിറ്റ് സെക്രട്ടറി കെ. റഊഫ്, എം.എസ്.എസ് സംസ്ഥാന സമിതിയംഗം ഐ.എം. ഹാരിസ്, ജമാഅത്തെ ഇസ്ലാമി ചാലാട് നാസിം ടി.കെ. ഖലീലുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. നിഹാല്‍ ഹുസൈന്‍ ഖിറാഅത്ത് നടത്തി. മദ്റസ പ്രിന്‍സിപ്പല്‍ കെ. ജസീര്‍ മൗലവി സ്വാഗതവും സി.എച്ച്. ഷൗക്കത്തലി നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks